കാസര്‍ഗോഡ് വെച്ച് നടന്ന ഇടതു ജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്ര യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യല്‍ മാത്രമാണ്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തുന്ന അധികാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാ സീറ്റ് തര്‍ക്കത്തില്‍ എന്‍സിപി മുന്നണിമാറ്റ ചര്‍ച്ചകളിലേക്കെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍നിന്ന് മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നാണ് വിവരം
പ്രഖ്യാപനം പാഴ്വാക്കല്ലെന്ന് തെളിയിക്കുകയാണ് സര്‍ക്കാര്‍. പദ്ധതി പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളുടെ മുഖച്ഛായ മാറ്റി.
ചെത്തുതൊഴിലാളിയുടെ മകന്‍ എന്നതില്‍ അഭിമാനം കൊള്ളുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കെ സുധാകരന്റെ പരാമര്‍ശം തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചത് ശരിയായില്ലെന്നും ചെന്നിത്തല
കെ.സുധാകരന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് ചെന്നിത്തല
തലശ്ശേരിയിലെ യോഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമര്‍ശം.
വിദ്യാസമ്പന്നരായ നൈപുണ്യമുള്ള പൗരന്‍മാര്‍ക്ക് സക്രിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയം നേടാനാകുമെന്നും മുഖ്യമന്ത്രി
സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളേയും അദ്ദേഹം പ്രശംസിച്ചു. സ്ഥലം ഏറ്റെടുക്കലടക്കമുളള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മാതൃക കാട്ടി
ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നിലവില്‍ 85 ഭവനസമുച്ചയങ്ങള്‍ക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ട്
ചൊവ്വാഴ്ച നടന്ന ഡോ.ജി.എന്‍ രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തില്‍ ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രബാസ് നാരായണ 'രാമന്‍ പ്രഭാവം ഉപയോഗിച്ചുള്ള രോഗ നിര്‍ണ്ണയ ചികിത്സാ രീതികളെക്കുറിച്ച് ' വിശദീകരിച്ചു.
16 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ 19 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയായി.
2,50, 547 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന് നടത്തിയത്
ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകും
ഡിസംബര്‍ 17ന് പ്രഖ്യാപിച്ച പരിപാടി മാര്‍ച്ച് 27 ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സില്‍വര്‍ ലൈന്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇടപെടണം. തൃപ്പൂണിത്തുറ- ബൈപ്പാസ് ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
നിരാരിക്കുന്നുവെന്ന പ്രമേയം വിചിത്രമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നിരാകരിക്കണം എന്ന് പറയാന്‍ സഭയ്ക്ക് എന്തധികാരം? സഭയ്ക്ക് അത്തരമൊരു അധികാരമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
മുന്‍കാലങ്ങളില്‍ അപകടമുണ്ടായ സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
This website uses cookies.