PEOPLE

കുവൈത്തില്‍ ഇന്ന് 613 പേര്‍ക്ക്​ കൂടി കോവിഡ്​; ഒമാനില്‍ 143 പേര്‍ക്ക് കൂടി രോഗം

കുവൈത്തില്‍ 613 പേര്‍ക്ക്​ കൂടി ഇന്ന് കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 81573 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ഒമാനില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്…

5 years ago

സംസ്ഥാനത്തെ ഐടിഐകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരത്തെ ചാക്ക ഗവ.ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള…

5 years ago

വീണ്ടും രണ്ടായിരം കടന്ന് രോഗ ബാധിതര്‍; സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

5 years ago

സെക്രട്ടറിയേറ്റിൽ തീപിടുത്തം; അട്ടിമറി ശ്രമമെന്ന് പ്രതിപക്ഷം

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം. ഫയലുകൾ കത്തിനശിച്ചു.അഗ്നിശമന സേന തീയണച്ചു. കമ്പ്യൂട്ടർ കണക്ഷനിലെ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

5 years ago

ഓണക്കാലത്ത് വ്യാപര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന ജനത്തിരക്ക് കുറക്കാന്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര-കച്ചവട സ്ഥാപനങ്ങളും രാത്രി 9 മണിവരെയെങ്കിലും  കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്   പ്രതിപക്ഷ നേതാവ്…

5 years ago

ദുബായ് എക്​സ്​പോ 2020 ഒരുക്കങ്ങള്‍ വീണ്ടും സജീവമാകുന്നു

ലോക രാജ്യങ്ങളുടെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ആ​ഘോ​ഷ​മാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന എ​ക്​​സ്​​പോ 2020യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ മാ​റ്റി​വെ​ച്ചെ​ങ്കി​ലും അ​ടു​ത്ത​വ​ര്‍​ഷം അ​തി​ഗം​ഭീ​ര​മാ​യി ന​ട​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ…

5 years ago

ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ മടങ്ങിവരുന്ന വിദേശികള്‍ക്ക്​ എന്‍.ഒ.സി നിര്‍ബന്ധം

ആറുമാസത്തിലധികം വിദേശത്ത്​ കുടുങ്ങിയ റെസിഡന്‍സ്​ വിസക്കാര്‍ക്ക്​ ഒമാനിലേക്ക്​ മടങ്ങാന്‍ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാണെന്ന്​ റോയല്‍ ഒമാന്‍ പൊലീസ്​ അറിയിച്ചു. പാസ്​പോര്‍ട്ട്​ ആന്‍റ്​ റെസിഡന്‍സ്​ ജനറല്‍ അഡ്​മിനിസ്​ട്രേഷനിലെ അഡ്​മിനിസ്​ട്രേറ്റീവ്​…

5 years ago

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഒരാള്‍ കൂടി മ​രി​ച്ചു

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശി മ​രി​ച്ചു. കോ​ത​മം​ഗ​ലം രാ​മ​ല്ലൂ​ർ ച​ക്ര​വേ​ലി​ൽ ബേ​ബി (60) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

5 years ago

വിമാനത്താവള കൈമാറ്റം: സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി

ഇടക്കാല ഉത്തരവെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല

5 years ago

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി പുതുക്കി നിശ്ചയിച്ച്‌ ഗതാഗത മന്ത്രാലയം

മോട്ടര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റു ബന്ധപ്പെട്ട രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല…

5 years ago

ഒരുദിവസം 2.13 ലക്ഷം പുതിയ കേസുകള്‍; ലോകത്ത് കോവിഡ് ബാധിതര്‍ 2.38 കോടി

ലോകത്ത് 24 മണിക്കൂറിനിടയില്‍ 2.13 ലക്ഷം പേര്‍ കോവിഡ് ബാധിതരായെന്ന് കണക്കുകള്‍. വിവിധ ലോകരാജ്യങ്ങളിലായി 4,350 മരണവുമുണ്ടായി. ലോകത്ത് ഇതുവരെ 2,38,13,146 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

5 years ago

അതിവേഗ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിന് കോവിഡ്​

ലോക ചാമ്പ്യനും അതിവേഗ ഓട്ടക്കാനുമായ ഉസൈൻ ബോൾട്ടിന് കോവിഡ്​. ആഗസ്​റ്റ്​ 21നായിരുന്നു ബോൾട്ടി​ൻ്റെ 34ാം ജന്മദിനം. ആഘോഷച്ചടങ്ങിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുത്ത ബോൾട്ടിന് ശനിയാഴ്​ച​ ടെസ്​റ്റ്​ നടത്തി.തുടർന്നാണ് തിങ്കളാഴ്​ച്ച…

5 years ago

ബാലഭാസ്കറിന്‍റെ മരണത്തിൽ നുണ പരിശോധനയ്ക്ക് സിബിഐ

ബാലഭാസ്കറിന്‍റെ മരണത്തിൽ നുണ പരിശോധനയ്ക്ക് തയ്യാറായി സിബിഐ .കലാഭവൻ സോബിയേയും പ്രകാശ് തമ്പിയേയും നുണ പരിശോധനയ്ക്ക് വിധേയരാക്കും.നുണ പരിശോധനയ്ക്കായി കോടതിയുടെ അനുമതി തേടും .

5 years ago

സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിയേക്കും

രാജ്യത്ത് അണ്‍ലോക്കിങ് പ്രക്രിയയുടെ ഭാഗമായി അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിനുശേഷമാകും തീരുമാനമുണ്ടാകുക.മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നെങ്കിലും…

5 years ago

രാജ്യത്ത് 24 മണിക്കൂറിനിടെ 60,975 പേര്‍ക്ക് കോവിഡ്; 848 മരണം

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെമാത്രം 848 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

5 years ago

അബുദാബിയില്‍ കോവിഡ് പരിശോധനക്കായി നിരവധി കേന്ദ്രങ്ങള്‍

അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. 50 ദിര്‍ഹമാണ് ചെലവ്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ്…

5 years ago

രാജ്യസഭയിലേയ്ക്ക് എം.വി ശ്രേയാംസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ് കുമാർ ജയിച്ചു. ശ്രേയാംസ് കുമാറിന് 88 വോട്ട് ലഭിച്ചു. ലാൽ കൽപ്പകവാടിക്ക് 41 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി.…

5 years ago

പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എ പ്രദീപ് കുമാർ എംഎൽഎ

വിമാനത്താവള വിഷയത്തിൽ വിമർശനമുന്നയിച്ച പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എ പ്രദീപ് കുമാർ എംഎൽഎ. ബിഡിൽ പങ്കെടുക്കാതെ മറ്റൊരു വഴി തേടുക എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വ്യക്തമാക്കണമെന്ന്…

5 years ago

മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. ആ​ത്മാ​ര്‍​ഥ​ത​യി​ല്ലാ​തെ ക്ഷ​മ ചോ​ദി​ച്ചാ​ല്‍ ത​ന്‍റെ മ​ന​സാ​ക്ഷി​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ…

5 years ago

എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ ആശുപത്രി

ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ കോവിഡ് പരിശോധന ഫലം നെഗറ്റീവെന്ന മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ എംജിഎം ആശുപത്രി. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി…

5 years ago

This website uses cookies.