ലോകത്ത് 24 മണിക്കൂറിനിടയില്‍ 2.13 ലക്ഷം പേര്‍ കോവിഡ് ബാധിതരായെന്ന് കണക്കുകള്‍. വിവിധ ലോകരാജ്യങ്ങളിലായി 4,350 മരണവുമുണ്ടായി. ലോകത്ത് ഇതുവരെ 2,38,13,146 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 8,17,040 പേര്‍ ഇക്കാലയളവില്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 2.80 ലക്ഷം പേര്‍ 24 മണിക്കൂറിനിടെ രോഗബാധിതരാവുന്ന സ്ഥിതിയുണ്ടായി.
ആകെ 1,63,64,349 പേരാണ് കോവിഡ് മുക്തരായി ആശുപത്രി വിട്ടത്. 6,63,17,57 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 61,705 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്‌സിക്കോ, കൊളമ്പിയ, സ്‌പെയിന്‍ എന്നിവയാണ് രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങള്‍. ഇതില്‍ അമേരിക്കയാണ് പട്ടികയില്‍ മുന്നില്‍. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,484 പേര്‍ക്ക് ഇവിടെ രോഗം പിടിപെട്ടപ്പോള്‍ 510 പേര്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ തോതില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. പുതിയ കണക്കുകള്‍പ്രകാരം 59,15,630 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 1,81,114 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 32,17,981 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍നിന്ന് വീടുകളിലേക്ക് മടങ്ങി. 25,16,535 പേര്‍ ഇപ്പോഴും ചികില്‍സയില്‍തന്നെ തുടരുകയാണ്. ഇതില്‍ 16,483 പേരുടെ നിലയാണ് ഗുരുതരമായുള്ളത്.
വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.
രാജ്യം, ആകെ രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍:
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.