PEOPLE

സംസ്ഥാനത്ത് മദ്യ വില്പന സമയം കൂട്ടി

സംസ്ഥാനത്ത് മദ്യ വില്പന സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാക്കി. ഓണത്തിരക്ക് മുന്‍കൂട്ടിക്കണ്ടാണ് സമയം ദീര്‍ഘിപ്പിച്ചത്. ഔട്ലെറ്റുകളിലെ ടോക്കണുകളുടെ എണ്ണം 400 ല്‍ നിന്നും…

5 years ago

ഇനി ഞങ്ങള്‍ മൂന്നുപേര്‍; ആ വാര്‍ത്ത ലോകത്തെ അറിയിച്ച്‌ കോലി

അനുഷ്ക - കോലി ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്ന വാര്‍ത്തയാണ് താരങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ബോളിവുഡ് നടി അനുഷ്കയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും…

5 years ago

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക്; മരണം 8.29 ലക്ഷം കടന്നു

ലോകത്തെ കോവിഡ് കണക്കുകള്‍ അനുദിനം കുതിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന കോവിഡ് കണക്കുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് ഞെട്ടലുളവാക്കുന്നത്. കണക്കുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുന്നുണ്ടെങ്കിലും കഴിഞ്ഞ…

5 years ago

യുഎഇയില്‍ പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി

പൊതുമാപ്പിന്‍റെ കാലാവധി വീണ്ടും നീട്ടി നല്‍കി യുഎഇ. മാര്‍ച്ച്‌ ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന്…

5 years ago

ബഹ്​റൈനില്‍ കോവിഡ്​ പരിശോധന വര്‍ദ്ധിപ്പിച്ചു; രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്​ 93.2 ശ​ത​മാ​നം

കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ല്‍ ബ​ഹ്​​റൈ​ന്‍ ലോ​ക​ത്ത്​ മു​ന്‍​നി​ര​യി​ലാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ്​ അ​ല്‍ മാ​നി​അ്​ പ​റ​ഞ്ഞു. 1000 പേ​രി​ല്‍ 707 പേ​ര്‍​ക്ക്​ എ​ന്ന തോ​തി​ലാ​ണ്​…

5 years ago

24 മണിക്കൂറിനിടെ രാജ്യത്ത് 75,760 പേര്‍ക്ക് കൂടി കോവിഡ്; 1023 മരണം

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 33 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 7,25,991 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് 33,10,235 പേ​ര്‍​ക്കാ​ണ്…

5 years ago

ഒമാനില്‍ 166 പേര്‍ക്ക്​ കൂടി കോവിഡ്​

166 പേര്‍ക്ക്​ കൂടി ഒമാനില്‍  ഇന്ന് കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 84818 ആയി. 262 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. 79409 പേരാണ്​…

5 years ago

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215…

5 years ago

കോവിഡ് പരിശോധനയില്‍ വര്‍ധന; രാജ്യത്ത് പ്രതിദിനം ശരാശരി 8 ലക്ഷത്തിലധികം ടെസ്റ്റുകള്‍

സമയബന്ധിതവും ഊര്‍ജിതവുമായ പരിശോധനയും ഫലപ്രദമായ ചികിത്സയും കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു കരുത്തുപകരുന്നു. 'ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി ദിനംപ്രതി പത്തുലക്ഷം പരിശോധനകള്‍ എന്ന ലക്ഷ്യത്തിലേക്ക്…

5 years ago

സെന്‍സെക്‌സ്‌ 39,000 പോയിന്റിന്‌ മുകളില്‍

ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു. സെന്‍സെക്‌സ്‌ ഇന്ന്‌ 39,000 പോയിന്റിന്‌ മുകളിലും നിഫ്‌റ്റി 11,500 പോയിന്റിന്‌ മുകളിലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ്‌ 230 പോയിന്റും നിഫ്‌റ്റി 77…

5 years ago

തൃക്കാക്കര ക്ഷേത്രവും സിനിമകളും…. (തൃക്കാക്കര സ്‌ക്കെച്ചസ് -03)

ഈ പഴയ സിനിമാ പാട്ട് നവോദയ അപ്പച്ചൻ 1979 ൽ നിർമ്മിച്ച് സംവിധാനം ചെയ്ത മാമാങ്കം എന്ന സിനിമയിൽ നിന്നുള്ളതാണ്. എന്റെ കുട്ടിക്കാലത്താണ് മാമാങ്കം എന്ന സിനിമയിലെ…

5 years ago

അങ്കണവാടി പെന്‍ഷന്‍കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

സംസ്ഥാനത്തെ പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…

5 years ago

അ​ബൂ​ദാബി എ​മി​റേ​റ്റി​ല്‍ 520 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ല്‍ സൗ​ജ​ന്യ വൈ​ഫൈ

യു.എ.ഇയുടെ ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന 520 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ വൈ​ഫൈ ക​ണ​ക്ടി​വി​റ്റി സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്ന് അ​ബൂ​ദാ​ബി ഇ​ന്‍​റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് സെന്‍റ​ര്‍ (ഐ.​ടി.​സി) അ​റി​യി​ച്ചു.…

5 years ago

റഷ്യന്‍ നേതാവ് അലെക്‌സിയുടെ നില ഗുരുതരം; അന്വേഷണം നടത്തില്ലെന്ന് പുടിന്‍

വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ അബോധാവസ്ഥയിലായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്‌സി നവാലിനിയുടെ നില അതീവഗുരുതരമായി തുടരുന്നു. ജര്‍മ്മനിയിലെ ബര്‍ലിന്‍ ആശുപത്രി അധികൃതരാണ് ചികിത്സാപുരോഗതി പുറത്തുവിട്ടത്.

5 years ago

പോളിസികള്‍ ഒന്നിലേറെയായാല്‍ ക്ലെയിം എങ്ങനെ നല്‍കണം?

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇത്തരം പോളിസികള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്‌. ചിലര്‍ക്ക്‌ ഒന്നിലേറെ പോളിസികളുടെ കവറേജ്‌ ഉണ്ടാകുന്നതും സാധാരണമാണ്‌. ഒന്നിലേറെ ആരോഗ്യ…

5 years ago

സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കോവിഡ് മരണങ്ങള്‍. മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തന്‍ (64)…

5 years ago

ആ​ക​ര്‍ഷ​ക ഗള്‍ഫ് ന​ഗ​ര​ങ്ങ​ളി​ല്‍ മ​സ്​​ക​ത്ത്​ നാ​ലാം സ്ഥാനത്ത്

ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ക​ര്‍​ഷ​കവും സുന്ദരവുമായ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​റ​ബ്​ മേ​ഖ​ല​യി​ലെ ആ​ദ്യ നാ​ലി​ല്‍ മ​സ്​​ക​ത്തും.അ​മേ​രി​ക്ക​ന്‍ അ​ന്താ​രാ​ഷ്​​ട്ര ക​ണ്‍​സ​ല്‍​ട്ട​ന്‍​സി ക​മ്പി​നി​യാ​യ ​ഐ​റി​ങ്ക്​ ത​യാ​റാ​ക്കി​യ ആ​ക​ര്‍​ഷ​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ മ​സ്​​ക​ത്ത്​…

5 years ago

രാജ്യത്ത് കോവിഡ് ബാധിതര്‍ 32 ലക്ഷം കടന്നു; 67,151 പുതിയ കേസുകള്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,151 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1059 പേര്‍ ഈ സമയത്തിനിടെ കോവിഡ്…

5 years ago

യുഎസിൽ വീ​ണ്ടും ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ​തി​രെ വെ​ടി​യു​തി​ർ​ത്ത് പോ​ലീ​സ്; പ്ര​തി​ഷേ​ധം ശ​ക്തം

യുഎസിൽ വീ​ണ്ടും പോ​ലീ​സി​ന്‍റെ വം​ശ​വെ​റി. ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നു നേ​രെ മ​ക്ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് എ​ട്ടു ത​വ​ണ പോ​ലീ​സ് വെ​ടി​യു​തി​ർ​ത്തു. ജേ​ക്ക​ബ് ബ്ലേ​യ്ക്ക് (29) എ​ന്ന യു​വാ​വാ​ണ് വി​സ്കൊ​ണ്‍​സി​നി​ലെ കെ​നോ​ഷ​യി​ൽ പോ​ലീ​സി​ന്‍റെ…

5 years ago

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ട് കോടി 40 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. ഒരു കോടി…

5 years ago

This website uses cookies.