PEOPLE

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 83,883 പേര്‍ക്ക് കോവിഡ്; 1043 മരണം

രാജ്യത്ത് ആശങ്കയായി കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 83,883 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.

5 years ago

ഇന്ത്യയില്‍ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്‍റേതാണ് നടപടി. ഇന്ത്യ - ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍…

5 years ago

കെഎസ് യുഎം-ന്റെ എക്സ്ആര്‍ ലേണിംഗ് പാത്ത് കോഴ്സിലേക്ക് അപേക്ഷിക്കാം

എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എക്സ്ആര്‍) ഉപയോഗിച്ചുള്ള നൂതന സാങ്കേതികവിദ്യാധിഷ്ഠിത തൊഴില്‍മേഖലയിലേക്ക് പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) നടത്തുന്ന എക്സ്ആര്‍ ലേണിംഗ് പാത്ത് കോഴ്സിലേക്ക്…

5 years ago

സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്; 2129 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍…

5 years ago

മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങുമായി ഐബിഎസ് സോഫ്റ്റ് വെയര്‍

തലസ്ഥാനത്തെ കൊവിഡ് ബാധിത തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനായി ആഗോള ഐടി സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ 500 ഭക്ഷ്യ കിറ്റുകള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കൈമാറി.

5 years ago

കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ടാറ്റാ കോവിഡ് ആശുപത്രി ഈ മാസം 9 ന് സർക്കാരിന് കൈമാറും

കാസർകോട് ജില്ലയിൽ തെക്കില്‍ വില്ലേജിലെ ടാറ്റ കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളിൽ നിന്ന് സെപ്റ്റംബര്‍ 9 ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി…

5 years ago

കോവിഡ്; യു.എ.ഇയില്‍ കഴിഞ്ഞ 100 ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

യു.എ.ഇയില്‍ ബുധനാഴ്ച 735 പുതിയ കോവിഡ് കേസുകള്‍ കൂടി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 538 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത്…

5 years ago

നിഫ്‌റ്റി 11,500ന്‌ മുകളിലേക്ക്‌ തിരികെ കയറി

ഓഹരി വിപണി കരകയറ്റം തുടരുന്നു. തിങ്കളാഴ്‌ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ്‌ വിപണി മുന്നേറിയത്‌. ശക്തമായ ചാഞ്ചാട്ടമാണ്‌ വിപണിയില്‍ ദൃശ്യമായത്‌. ഈ മുന്നേറ്റം നിഫ്‌റ്റി വീണ്ടും…

5 years ago

കോവിഡ് വ്യാപനം; കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ വിലക്ക് തുടരും

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. പക്ഷേ കഴിഞ്ഞ ദിവസം ചേര്‍ന്ന…

5 years ago

എല്ലാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ക്കും നികുതി ഇളവ്‌ ലഭ്യമല്ല

ലൈഫ്‌ ഇന്‍ഷുറന്‍സിനെ നിക്ഷേപമായാണ്‌ ഇന്ത്യയിലെ ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്‌. എന്‍ഡോവ്‌മെന്റ്‌ പ്ലാനുകളും മണി ബാക്ക്‌ പ്ലാനുകളും പോലുള്ള പോളിസികള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളും ഈ…

5 years ago

കിഫ്ബി പദ്ധതികള്‍ പ്രഖ്യാപിച്ചത് പണമില്ലാതെയെന്ന് ഉമ്മന്‍ ചാണ്ടി

കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തികഞെരുക്കവും ഏറ്റവുമധികം നേരിടുന്ന അവസരത്തിലും ഉദാരമായി നാലുകോടി രൂപ ചെലവിട്ട് പത്രങ്ങളില്‍ നലകിയ 4 പേജ് പരസ്യത്തിലൂടെ കിഫ്ബിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നെന്ന് മുന്‍മുഖ്യമന്ത്രി…

5 years ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിലെ കുളങ്ങളിൽ മൽസ്യങ്ങളെ വളർത്തുന്നുവെന്നും ആ മൽസ്യങ്ങളെ പിടിച്ചു വിൽക്കാൻ അനുമതി നൽകുന്നുവെന്നും കാട്ടി ഏതാനും ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ചില വ്യാജ…

5 years ago

ലോകത്തെ കോവിഡ് മരണനിരക്കില്‍ വന്‍ വര്‍ദ്ധനവ്; മരണങ്ങള്‍ 8.61 ല​ക്ഷം ക​ടന്നു

ലോകത്ത് കോവിഡ് മരണങ്ങള്‍ 8.61 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ ലോകത്തെ 6000 ലേറെ പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത് . അതേസമയം തന്നെ…

5 years ago

രാജ്യത്ത് കോവിഡ് ബാധിതര്‍ 37 ലക്ഷം കടന്നു; ഇന്നലെ മരിച്ചത് 1045 പേര്‍

രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. 78,357 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 1045 പേര്‍ മരിച്ചു.…

5 years ago

ആശ്വാസദിനം; സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്, 2111 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…

5 years ago

സിപിഎം കലാപം നടത്തുന്നത് അവസാനിപ്പിക്കണം; നെയ്യാറ്റിൻകര സനൽ

വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ നടന്ന കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കാനും കോൺഗ്രസിനെ പ്രതിസ്ഥാനത്തുനിർത്താനും മന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ കുറ്റപ്പെടുത്തി.

5 years ago

മ​ന്ത്രി വെ​റും സി​പി​എ​മ്മു​കാ​ര​നാ​യാ​ണു സം​സാ​രി​ക്കു​ന്ന​തെ​ന്ന് അടൂര്‍ പ്രകാശ്

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ള്‍​ക്കു താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന മ​ന്ത്രി ഇ പി ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. മ​ന്ത്രി വെ​റും സി​പി​എ​മ്മു​കാ​ര​നാ​യാ​ണു സം​സാ​രി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ്…

5 years ago

സെന്‍സെക്‌സ്‌ 272 പോയിന്റ്‌ ഉയര്‍ന്നു

ഇന്നലെയുണ്ടായ ശക്തമായ ഇടിവിനു ശേഷം ഇന്ന്‌ ഓഹരി വിപണിയില്‍ കരകയറ്റം. സെന്‍സെക്‌സ്‌ ഇന്ന്‌ 272 പോയിന്റും നിഫ്‌റ്റി 83 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,470 പോയിന്റില്‍ വ്യാപാരം…

5 years ago

വിമാനത്താവളത്തില്‍ ചെക് ഇന്‍ ചെയ്യാനും ഫീസ് ഈടാക്കി എയര്‍ ഏഷ്യ

ബജറ്റ് വിമാനകമ്പിനിയായ എയര്‍ ഏഷ്യ ഇനി മുതല്‍ ചെക് ഇന്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കൂടി…

5 years ago

ജോസ് കെ മാണിയെ തള്ളാനും കൊള്ളാനുമാവാതെ കോൺഗ്രസ്

രണ്ടില ചിഹ്നം കേരളാ കോൺഗ്രസ്ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് വിധി വന്നതോടെ മുന്നണിയിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനത്തിൽ അങ്കലാപ്പിലായി കോൺഗ്രസ്. മുന്നിന് യുഡിഎഫ്…

5 years ago

This website uses cookies.