PEOPLE

അയോധ്യ കോവിഡ് ഭീഷണിയിൽ

  അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിതൻ ആയി ക്വാറന്റയിനിലാണ്. അയോധ്യ രാമക്ഷേത്രത്തിലെ 16 സുരക്ഷാ ജീവനക്കാർക്കാണ് ഈ ആഴ്ച്ച കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന്…

5 years ago

രാജ്യത്ത് 24 മണിക്കൂറില്‍ 57,117 പേര്‍ക്ക് കോവിഡ്; മരണം 764

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 57,117 പേര്‍ക്ക്. ഇന്നലെ മാത്രം 764 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 16.95 ലക്ഷമായി.…

5 years ago

കേരളത്തിനു പിന്തുണയുമായി ഫാക്ട്

  കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിലുള്ള ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്ട്) തങ്ങളുടെ പ്രധാന ഓഡിറ്റോറിയമായ എംകെകെ നായര്‍ ഹാള്‍ എലൂര്‍ നഗരസഭയുടെ കോവിഡ്…

5 years ago

മന്ത്രി കെ.രാജു സ്വയം നിരീക്ഷണത്തിൽ

  മന്ത്രി കെ.രാജു കോവിഡ് നിരീക്ഷണത്തില്‍. ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തില്‍ കഴിയുന്നത്. കുളത്തൂപുഴയില്‍ മന്ത്രി പങ്കെടുത്ത ഒരു പരിപാടിയില്‍ സന്നിഹിതനായിരുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ്…

5 years ago

എറണാകുളത്ത് വീണ്ടും കോവിഡ് മരണം

  എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ എയ്ഞ്ചൽ (80) മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം…

5 years ago

യു.എ.ഇയില്‍ ഇന്ന് 283 പേര്‍ക്ക് കോവിഡ്; 2 മരണം

  യുഎഇയില്‍ ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട കണക്കില്‍ 283 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 283 പേര്‍ക്ക് തന്നെ രോഗമുക്തി നേടുകയും ചെയ്തു. 2 മരണങ്ങള്‍…

5 years ago

സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് മരണം

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് ജില്ലയില്‍ ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക്…

5 years ago

വിസ കാലാവധി ഓഗസ്റ്റ് വരെ നീട്ടി നല്‍കി യു.കെ

  കോവിഡ് വ്യാപനം അവസാനിക്കാത്തതിനാല്‍ വിസ കാലാവധി നീട്ടി നല്‍കി യു.കെ സര്‍ക്കാര്‍. കാലാവധി തീര്‍ന്നതും തീരുന്നതുമായ വീസ കളുടെ കാലാവധിയാണ് സര്‍ക്കാര്‍ ഓഗസ്റ്റ് 31 വരെ…

5 years ago

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

  ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങിലേക്കാണ് സര്‍വീസുകള്‍. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെത്താന്‍ കോവിഡ്…

5 years ago

യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി

  ദുബായ്: യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി. ജനങ്ങള്‍ക്ക് 'അങ്ങേയറ്റം സന്തോഷപ്രദവും അനുഗ്രഹീതവുമായ' ബലിപെരുന്നാള്‍ ആശംസിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാന…

5 years ago

റഷ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് വാക്സിന്‍ പുറത്തിറക്കുമെന്ന് സൂചന

  റഷ്യ: ആഗോളരംഗത്ത് കൊറോണ പ്രതിരോധത്തിന് റഷ്യ ഒരു ചുവട് കൂടി വയ്ക്കുകയാണ്. കോവിഡ് വാക്‌സിന്‍ രണ്ടാഴ്ചയ്ക്കകം വില്‍പ്പനയ്ക്കായി ലഭ്യമാക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. അഡ്‌നോവൈറല്‍ വെക്ടര്‍…

5 years ago

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 55,079 പേ​ര്‍​ക്ക് കോ​വി​ഡ്;​ രോഗബാധിതര്‍ 16 ല​ക്ഷം ക​ട​ന്നു

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 16 ല​ക്ഷ​വും ക​ട​ന്ന് കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 55,079 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്…

5 years ago

ബലിപെരുന്നാൾ ആഘോഷം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി

  എറണാകുളം: ജില്ലയിൽ ബലിപെരുന്നാൽ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സ്വീകരിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളും നിർദേശിച്ചു കൊണ്ട് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിറക്കി. ബലികർമത്തിനായി ആളുകൾ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന്…

5 years ago

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്; കണക്ക് പൂര്‍ണ്ണമല്ലെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ഉച്ച വരെയുള്ള കണക്കുകള്‍ മാത്രമാണ് ഇന്ന് ലഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി…

5 years ago

അബുദാബിയിൽ റെസ്റ്റോറന്റുകളും കഫേകളും നിബന്ധനകളോടെ പ്രവർത്തിക്കാം

  പൊതു സുരക്ഷ ഉറപ്പാക്കി അബുദാബിയിലെ റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, കഫേകൾ, ലൈസൻസുള്ള മറ്റ് ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാന്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച് അബുദാബി…

5 years ago

മൂന്ന് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

  കൊച്ചി : ജൂലൈ മാസം 31 ആഗസ്റ്റ് 1, 2 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. ബക്രീദ് പ്രമാണിച്ച് നാളെയും ശനി, ഞായർ ദിവസങ്ങളായ രണ്ടു ദിവസങ്ങളും…

5 years ago

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന 73 കാരിയാണ് മരിച്ചത്. കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി ആണ് മരിച്ചത്. ഇവരെ 20-ാം തിയതിയാണ്…

5 years ago

രാജ്യത്ത് ഇനി പുതിയ വിദ്യാഭ്യാസ രീതികള്‍

  ന്യൂഡല്‍ഹി: പ്രീ പ്രൈമറി മുതല്‍ സെക്കന്‍ഡറിതലം വരെ വിദ്യാഭ്യാസം പൂര്‍ണമായും സാര്‍വത്രികമാക്കാനുതകുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി നല്‍കി. പുതിയ…

5 years ago

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കോ​ഴി​ക്കോ​ട് ‌ സ്വ​ദേ​ശി മ​രി​ച്ചു

  കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കൊണ്ടോട്ടി മംഗലം തൊടി സിറാജുദ്ദീനാണ് മരിച്ചത്. 72 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച കൊണ്ടോട്ടിയിലെ ആശുപത്രിയില്‍…

5 years ago

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു

  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം ഔദ്യോഗികമായി 15 ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ…

5 years ago

This website uses cookies.