ദുബായ് : ശീതക്കാറ്റ് വീശിത്തുടങ്ങി; യുഎഇ ഒടുവിൽ തണുത്ത കാലാവസ്ഥയിലേക്ക്. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില പുലർച്ചെ 3.30ന് റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ 7 ഡിഗ്രി സെൽഷ്യസ്…
മസ്കത്ത് : ഒമാന്റെ തലസ്ഥാന നഗരിയിലും പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സ്‌കെയില്‍ 2.3 തീവ്രതയിലും 8 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 11.06ന് ആണ്…
മസ്കത്ത് : ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി തുടരുന്ന തൊഴില്‍ വിപണി നിയന്ത്രണ നടപടികളും ഒമാനി പൗരന്‍മാരുടെ തൊഴിലിന് മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങളും പ്രവാസി തൊഴിലാളികളുടെ എണ്ണം…
മസ്കത്ത് : സ്‌കൂള്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ചതിന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് വന്‍ തുക പിഴയിട്ട്…
മസ്കത്ത് : ഒമാനിൽ വ്യാഴാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത, ദോഫാർ…
മനാമ: ബഹ്റൈനിലെ മത്സ്യബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നിർദേശത്തിന് പാർലമെന്റ് അംഗീകാരം. രാജ്യത്തിന്റെ മത്സ്യസമ്പത്തും മത്സ്യബന്ധന പാരമ്പര്യവും സംരക്ഷിക്കാനും മേഖലയിൽ സ്വദേശി തൊഴിലാളികൾക്ക് കൂടുതൽ…
മനാമ: ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ക്ഷണം. ബഹ്റൈൻ രാജാവിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കുവൈത്ത്…
മസ്കത്ത് : ഇന്ത്യയുടെ 75ാം ഭരണഘടനാ ദിനാചരണം മസ്‌കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ അമിത് നാരംഗ് ഭരണ…
മനാമ : ബഹ്റൈന്റെ സാമ്പത്തിക, വ്യവസായ മേഖലയ്ക്കു പുതിയ ദിശാബോധം നൽകിയ വ്യവസായ പ്രമുഖൻ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു. വൈ.കെ. അൽമൊയായദ് ആൻഡ് സൺസ്, അൽ…
ദുബായ് : ഈയാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം). നാളെ(ബുധൻ) രാത്രിയും വ്യാഴാഴ്ച രാവിലെയുമാണ് മഴ പ്രതീക്ഷിക്കുന്നത്.അബുദാബിയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച…
മസ്കത്ത് : ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം മത്രയില്‍ സംഘടിപ്പിക്കുന്ന 'റനീന്‍' സമകാലിക കലാമേളയില്‍ സന്ദര്‍ശകരുടെ ഒഴുക്ക്. റനീന്റെ പ്രഥമ പതിപ്പാണ് മത്രയുടെ വിവിധ ഭാഗങ്ങളിലായി…
മസ്കത്ത് : മസ്‌കത്ത് ഇന്ത്യൻ എംബസി ക്ലാർക്ക് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ ബിരുദധാരികളായിരിക്കണം. ഇംഗ്ലിഷ് ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും അറബിക് ഭാഷയെക്കുറിച്ചുള്ള…
മസ്കത്ത് : സോക്ക ഫുട്‌ബോള്‍ ലോകകപ്പിന് (സിക്‌സ് എ സൈഡ്) ഒമാൻ ആതിഥേയത്വം വഹിക്കുന്നു. മിഡില്‍ ഈസ്റ്റിലും ഏഷ്യയിലും ആദ്യമായി നടക്കുന്ന സോക്ക ലോകകപ്പ് ഈ മാസം…
മനാമ : ബഹ്‌റൈൻ ദേശീയ ദിനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ ബഹ്‌റൈൻ പതാകയുടെ വർണ്ണങ്ങളിലുള്ള തുണിത്തരങ്ങളും പതാകകളും വിൽപനയ്‌ക്കെത്തി. രാജ്യ തലസ്‌ഥാനത്തെ പ്രധാന സൂഖുകളിൽ…
മസ്കത്ത് : ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് 29 നു സലാലയിൽ വെച്ച് നടക്കും.കോൺസുലാർ, കമ്മ്യൂണിറ്റി വെൽഫെയർ,പാസ്പോര്ട്ട് ,വിസാ ,അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകും.സലാലയിലും സമീപ…
ദമ്മാം: ബഹ്റൈനെയും ദമ്മാമിനെയും ബന്ധിപ്പിക്കുന്ന കടൽപാലമായ ‘കിങ് ഫഹദ് കോസ്വേ’ക്ക് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കസ്റ്റമർ എക്സ്പീരിയൻസ് ഇന്റർനാഷനൽ വർഷന്തോറും സംഘടിപ്പിക്കുന്ന 24ാമത്…
മസ്കത്ത് : ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. അല്‍ ജര്‍ദ പ്രദേശത്തെ താമസ കെട്ടിടത്തിലാണ് സംഭവം.തീപിടിത്തം റിപ്പോര്‍ട്ട്…
മനാമ: സിത്രക്കു സമീപം ബോട്ട് കൂട്ടിയിടിച്ച് കാണാതായ 26കാരന്റെ മൃതദേഹം കണ്ടെത്തി. രണ്ടു ദിവസം നീണ്ട തിരച്ചിലുകൾക്കൊടുവിൽ കോസ്റ്റ് ഗാർഡാണ് മൃതദേഹം കണ്ടെടുത്തത്.ബുധനാഴ്ച ഉച്ചയോടെ അൽ വാർഫ്…
മസ്കത്ത്: ദുബൈയിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ, സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി ഒമാനടക്കമുള്ള ജി.സി.സി രാജ്യങ്ങളിലെത്തിയവർ കുടുങ്ങി. ദുബൈയിലേക്ക് തിരിച്ചുപോകാനാകാതെ ഇങ്ങനെ…
മസ്കത്ത് : ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍…
This website uses cookies.