oman

കരിപ്പൂർ ∙ സലാം എയർ കോഴിക്കോട്–മസ്കത്ത് വിമാന സർവീസ് പുനരാരംഭിക്കുന്നു

മലപ്പുറം ∙ താൽക്കാലികമായി നിർത്തിയിരുന്ന സലാം എയർന്റെ കോഴിക്കോട്–മസ്കത്ത് അന്താരാഷ്ട്ര വിമാന സർവീസ് നാളെ മുതൽ വീണ്ടും പുനരാരംഭിക്കും. സർവീസ് ദിവസേന തുടരും എന്ന് അധികൃതർ അറിയിച്ചു.…

3 months ago

മസ്‌കത്ത് ∙ ‘ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തെ തുടർന്ന് നിയന്ത്രണങ്ങൾ: മന്ത്രാലയം മുന്നറിയിപ്പ് നൽകി

ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന്റെ ഭാഗമായി, ഒമാനിലെ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ചില മേഖലകളിൽ താൽക്കാലിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് (ശനി) രാത്രി 10…

3 months ago

ഖരീഫ് സീസൺ: സലാല റോഡ് യാത്രക്കാർക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്

ദുബായ് ∙ ഒമാനിലെ ഖരീഫ് സീസൺ ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് സലാലയിലേക്കുള്ള പ്രവാസി യാത്രകൾക്ക് വേഗതയേറി. തണുത്ത കാലാവസ്ഥയും പച്ചപ്പും നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ ഓരോ വർഷവും…

3 months ago

സലാല – അബുദാബി നേരിട്ട്: വിസ് എയറിന്റെ പുതിയ സര്‍വീസ് യാത്രക്കാരെ ആകർഷിക്കുന്നു

മസ്‌കത്ത്: ബജറ്റ് എയർലൈൻ കമ്പനിയായ വിസ് എയർ, സലാല – അബുദാബി നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. യുഎഇ തലസ്ഥാനമായ അബുദാബിയിൽ നിന്നായി ആഴ്ചയിൽ ഏഴ് യാത്രകൾ…

3 months ago

ഖരീഫ് സീസൺ: സഞ്ചാരികളുടെ സുരക്ഷയ്ക്ക് സജീവ നടപടികളുമായി റോയല്‍ ഒമാന്‍ പൊലീസ്

സലാല: ഖരീഫ് സീസണിൽ ദോഫാറിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോയല്‍ ഒമാന്‍ പൊലീസ് (ROP)യും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയും വിപുലമായ സുരക്ഷാ നടപടികൾ കൃത്യമായി…

3 months ago

മസ്‌കത്ത്: മുവാസലാത്ത് ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസം സൗജന്യ യാത്ര

മസ്‌കത്ത് : ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്, ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം, ഉച്ചക്ക്…

3 months ago

ഗൂഗിൾ പേ ഒമാനിലും സജീവമായി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്ക് ആധുനിക പരിഹാരം

മസ്‌കത്ത് ∙ ഒമാനിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പേ സേവനം ഔദ്യോഗികമായി ആരംഭിച്ചതായി ഗൂഗിൾ പ്രഖ്യാപിച്ചു. ലെബനാനിനൊപ്പം ഒമാനിലും പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നതായി കമ്പനി അറിയിച്ചു. കോൺടാക്റ്റ്‌ലെസ്…

3 months ago

ബഹിരാകാശ മേഖലയ്ക്ക് ഉണർവ്വ്: ഒമാനിൽ സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം ആരംഭിച്ചു

മസ്കത്ത് ∙ ബഹിരാകാശ മേഖലയിലെ നവീകരണവും സ്റ്റാർട്ടപ്പുകളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ "സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം" ആരംഭിച്ചു. ഗതാഗത, ആശയവിനിമയം, വിവരസാങ്കേതികം എന്നീ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് ഈ…

3 months ago

ഭൂഗർഭജല ശേഖരണത്തിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി പുതിയ ഉപഗ്രഹ പദ്ധതിയുമായി രംഗത്ത്

മനാമ : രാജ്യത്തെ വരൾച്ചയെ നേരിടുന്നതിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി (BSA) ഉപഗ്രഹ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നവീന പദ്ധതിയുമായി മുന്നോട്ട് വന്നു. ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകൾ കണ്ടെത്തുന്നതാണ് പദ്ധതിയുടെ…

3 months ago

ഒമാനിൽ പിഴയില്ലാതെ വർക്ക് പെർമിറ്റ് പുതുക്കാം; ജൂലൈ 31 വരെ അവസരം

മസ്‌കത്ത് : കാലാവധി കഴിഞ്ഞിട്ടും വർക്ക് പെർമിറ്റ് വീസ പുതുക്കാത്ത പ്രവാസികൾക്ക് പിഴയില്ലാതെ പുതുക്കാനുള്ള അവസരം നൽകുന്ന സമയപരിധി ജൂലൈ 31-ന് അവസാനിക്കും എന്ന് ഒമാനിലെ തൊഴിൽ…

3 months ago

എഐ സഹായത്തോടെ റോഡ് നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ ഒമാൻ പൊലീസിന്റെ പുതിയ സ്മാർട്ട് സംവിധാനം

മസ്‌കത്ത്: റോഡ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ശക്തിപ്പെടുത്തുന്നതിനായി ഒമാൻ റോയൽ പൊലീസ് (ROP) ആധുനിക സാങ്കേതികവിദ്യകൾക്ക് മുൻതൂക്കം നൽകുന്നു. ഡ്രൈവർമാരുടെ നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിത യാത്രാ പരിസ്ഥിതി…

3 months ago

അറബ് യുവജന ദിനം: ബഹ്‌റൈൻ യുവത്വ ശക്തീകരണത്തിന് പ്രതിജ്ഞാബദ്ധമെന്ന് ശൈഖ് ഖാലിദ്

മനാമ ∙ അറബ് യുവജന ദിനം ആചരിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ യുവജനങ്ങളുടെ ശേഷിയും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിൽ ബഹ്‌റൈൻ ശക്തമായി പ്രതിജ്ഞാബദ്ധമാണെന്ന് ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും, യുവജന-കായിക…

3 months ago

ഒമാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ബാലികയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മസ്‌കത്ത് ∙ സലാലയിൽ നിന്ന് മടങ്ങുന്നതിനിടെ ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ മലയാളി ബാലികയുടെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലെത്തിച്ചു. അദം…

3 months ago

ഒമാൻ: ജിസിസിയിലെ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള രാജ്യം; യുഎഇയിൽ ചെലവ് ഏറ്റവും കൂടുതൽ

ദുബായ്/മസ്കത്ത് : ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ജീവിത ചെലവിന്റെയും വാടകച്ചെലവിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും ചെലവുകുറഞ്ഞ രാജ്യമായി ഒമാൻ മുന്നിൽ. ഏറ്റവും ചെലവ് കൂടുതലുള്ളത് യുഎഇയാണെന്ന്…

3 months ago

‘ശബാബ് ഒമാൻ രണ്ട്‌’ ഫ്രാൻസിലെ ലെ ഹാവ്രെ മാരിടൈം ഫെസ്റ്റിവലിൽ മികച്ച കപ്പലായി തിരഞ്ഞെടുത്തു

മസ്കത്ത്: ഫ്രാൻസിലെ പ്രശസ്തമായ ലെ ഹാവ്രെ മാരിടൈം ഫെസ്റ്റിവലിൽ ഒമാന്റെ റോയൽ നേവിയുടെ പരിശീലന കപ്പലായ ‘ശബാബ് ഒമാൻ ര​ണ്ടി​നെ ‘ക്രൂ പരേഡിലെ മികച്ച കപ്പൽ’ എന്ന…

3 months ago

സലാം എയർ ചില ഫ്ലൈറ്റുകൾ താത്കാലികമായി റദ്ദാക്കി

മസ്‌കത്ത്: ഒമാനിലെ ബജറ്റ് എയർലൈൻ സലാം എയർ, കോഴിക്കോട്, ഹൈദരാബാദ്, ദാക്ക, സിയാൽക്കോട്ട് റൂട്ടുകളിലേക്കുള്ള ഫ്ലൈറ്റുകൾ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.ജൂലൈ 13-വരെ ഈ റൂട്ടുകളിൽ ഫ്ലൈറ്റുകൾ സലാം എയർ…

3 months ago

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ; ആറ് രാജ്യങ്ങൾ സന്ദർശിക്കാം

ദുബായ് : സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ…

3 months ago

ഒമാനിലെ ബൗഷറില്‍ ഗതാഗത നിയന്ത്രണം

മസ്‌കത്ത് : അറ്റകുറ്റ പണികളുടെ ഭാഗമായി ബൗഷര്‍ വിലായയിലെ അല്‍ ഖുവൈര്‍ റോഡ് താത്കാലികമായി അടച്ചിടും എന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ദോഹത്ത് അല്‍ അദബ് സ്ട്രീറ്റിനോട്…

3 months ago

ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പിന് ഉത്സവ ആരംഭം

മസ്കത്ത് ∙ ഒമാനിലെ വിവിധ കർഷക ഗ്രാമങ്ങളിൽ ഈത്തപ്പഴ വിളവെടുപ്പ് സീസണിന് ഉത്സവപരമായ തുടക്കമായി. ഗവർണറേറ്റുകളിലുടനീളം ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെയാണ് വിളവെടുപ്പ് സജീവമായിരിക്കുക.…

3 months ago

ബഹ്റൈനിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന നീക്കം: ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി

മനാമ: ബഹ്റൈൻ സാമൂഹ്യ സുരക്ഷയും യുവജനങ്ങളുടെ ഭാവിയും സംരക്ഷിക്കാൻ മയക്കുമരുന്ന് വ്യാപനത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ…

3 months ago

This website uses cookies.