oman

ഇസ്‌റാഅ് മിഅ്‌റാജ്: ഒമാനില്‍ ജനുവരി 30ന് പൊതുഅവധി

മസ്‌കത്ത് : ഒമാനില്‍ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു. ജനുവരി 30, വ്യാഴാഴ്ച രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്…

1 year ago

മസ്‌കത്തില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തി

മസ്‌കത്ത് : മസ്‌കത്തിലും പരിസരങ്ങളിലും നേരിയ ഭൂചലനം അുനുഭവപ്പെട്ടു. റൂവി, ദാര്‍സൈത്ത്, ഹമരിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ…

1 year ago

ഇന്ത്യ-ഒമാന്‍ ബിസിനസ് ഫോറം ഇന്ന് മസ്‌കത്തില്‍

മസ്‌കത്ത് : ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രി സംഘടിപ്പിക്കുന്ന ഒമാന്‍-ഇന്ത്യ ബിസിനസ് ഫോറം ഇന്ന് മസ്‌കത്തില്‍ നടക്കും. സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പരസ്പര വികസനത്തിനു…

1 year ago

കോ​ഴി​ക്കോ​ട്- കൊ​ച്ചി ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണം; കെ.​പി.​എ​ഫ് നി​വേ​ദ​നം ന​ൽ​കി

മ​നാ​മ: കോ​ഴി​ക്കോ​ട്, കൊ​ച്ചി ഗ​ൾ​ഫ് എ​യ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം കെ.​പി.​എ​ഫ് നി​വേ​ദ​നം ന​ൽ​കി.ഗ​ൾ​ഫ് എ​യ​ർ, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്,…

1 year ago

ബഹ്‌റൈൻ കേരളീയ സമാജം കേരളോത്സവം ഫെബ്രുവരി 19ന്

മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഒന്നരമാസത്തോളം നീണ്ടു നിൽക്കുന്ന കലാമത്സരങ്ങളുടെ വേദിയാകും. പതിനൊന്നു വർഷങ്ങൾക്കുശേഷമാണ് സമാജത്തിൽ അംഗങ്ങൾക്ക് വേണ്ടിയുള്ള കേരളോത്സവത്തിന് വീണ്ടും തിരശീല ഉയരുന്നതെന്ന് സമാജം…

1 year ago

ഒമാന്‍ മരുഭൂമി മാരത്തണ്‍ 18 മുതല്‍; അഞ്ച് ഘട്ടങ്ങളിലായി മത്സരങ്ങള്‍

മസ്‌കത്ത് : പത്താമത് ഒമാന്‍ മരുഭൂമി മാരത്തണ്‍ ജനുവരി 18 മുതല്‍ ആരംഭിക്കും. അഞ്ച് ഘട്ടങ്ങളിലായി 22 വരെയാണ് മത്സരങ്ങള്‍. 165 കിലോമീറ്ററാണ് മാരത്തണ്‍ ദൂരമെന്നും സംഘാടകര്‍…

1 year ago

ബഹ്റൈൻ രാജാവ് ഒമാനിൽ; ഊഷ്മള സ്വീകരണമൊരുക്കി രാജ്യം

മസ്‌കത്ത് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്ക് ഊഷ്മള വരവേല്‍പ്പ്. റോയല്‍ വിമാനത്താവളത്തില്‍ രാജാവിനെയും പ്രതിനിധി…

1 year ago

ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് 17ന്.

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ ഓപ്പൺ ഹൗസ് ഈ മാസം 17ന്  നടക്കും. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺ ഹൗസ് വൈകിട്ട് 4…

1 year ago

ബഹ്‌റൈനിൽ ശരത്കാല മേളയുടെ റജിസ്‌ട്രേഷൻ ഉടൻ

മനാമ : ബഹ്‌റൈനിലെ ഏറ്റവും വലിയ ഉപഭോക്തൃ പ്രദർശനമേളയായ ശരത്കാല മേളയുടെ റജിസ്‌ട്രേഷൻ സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ഉടൻ ആരംഭിക്കും. ശരത്കാല മേളയുടെ 35-ാമത് എഡിഷനാണ്…

1 year ago

ലോകത്തിലെ മൂല്യമേറിയ കറൻസികളിൽ ഒമാനി റിയാൽ മൂന്നാമത്

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഒമാനി റിയാല്‍. ഫോര്‍ബ്‌സ്, ഇന്‍വെസ്‌റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു റിയാലിന്…

1 year ago

ഒമാനിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേര് നൽകും

മസ്‌കത്ത് : ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേരുകൾ നൽകാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. രാജ്യത്തിന്‍റെ വികസനത്തിൽ നിർണായക…

1 year ago

ബഹ്‌റൈൻ ഫുട്‌ബോൾ ടീമിന് രണ്ട് ലക്ഷം ദിനാർ പാരിതോഷികം പ്രഖ്യാപിച്ച് കിരീടാവകാശി.

മനാമ : അറേബ്യൻ ഗൾഫ് കപ്പ് രണ്ടാം തവണ നേടിയതിലൂടെ ചരിത്ര നേട്ടം കൈവരിച്ച ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിന് രാജ്യത്തിന്‍റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ…

1 year ago

മഞ്ഞിൽ പുതഞ്ഞ് ബഹ്‌റൈനിലെ പ്രഭാതങ്ങൾ: കമ്പിളി വസ്ത്ര വിപണി സജീവം

മനാമ : ബഹ്‌റൈനിലെ   പ്രഭാതങ്ങൾ പലയിടത്തും മഞ്ഞിൽ പുതയുന്നത് പതിവ് കാഴ്ചയാകുന്നു. രാവിലെ റോഡുകളിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം വിദ്യാർഥികളെ…

1 year ago

സുൽത്താൻ ഖാബൂസ് ഗ്രാന്‍റ് മസ്ജിദ് സന്ദർശിക്കാൻ ഫീസ് ഏർപ്പെടുത്തി

മസ്‌കത്ത് : ഒമാൻ തലസ്ഥാനമായ മസ്‌കത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സുൽത്താൻ ഖാബൂസ് ഗ്രാന്‍റ് മസ്ജിദ് സന്ദർശിക്കുന്നതിന് ഇനി ഫീസ് നൽകണം. സന്ദർശക അനുഭവവും മാനേജ്‌മെന്‍റും മെച്ചപ്പെടുത്തുന്നതിന്‍റെ…

1 year ago

മബേല ഇന്ത്യൻ സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

മസ്‌കത്ത് : മബേല ഇന്ത്യൻ സ്‌കൂളിൽ നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇ-ബ്ലോക്ക് കെട്ടിടം പ്രൗഢമായ ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം…

1 year ago

ബഹ്‌റൈൻ രാജാവിന്‍റെ ഒമാൻ സന്ദർശനം ഇന്ന് ആരംഭിക്കും.

മസ്‌കത്ത് : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഔദ്യോഗിക ഒമാൻ സന്ദർശനം ഇന്ന് ആരംഭിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി…

1 year ago

വ്യാ​പാ​ര-​നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​ചെ​യ്ത് ഖ​ത്ത​റും ഒ​മാ​നും

ദോ​ഹ: ഖ​ത്ത​റും ഒ​മാ​നും ത​മ്മി​ലെ വ്യാ​പാ​ര-​നി​ക്ഷേ​പ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളു​മാ​യി മ​ന്ത്രി​ത​ല കൂ​ടി​ക്കാ​ഴ്ച. ഖ​ത്ത​ർ വാ​ണി​ജ്യ -വ്യ​വ​സാ​യ മ​ന്ത്രി ശൈ​ഖ് ഫൈ​സ​ൽ ബി​ൻ ഥാ​നി ബി​ൻ…

1 year ago

ഇന്ത്യൻ സ്കൂൾ ബഹ്‌റൈന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു

മനാമ∙ 18 രാജ്യങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്ന ബഹ്‌റൈനിലെ ഏറ്റവും വലിയ സ്കൂളായ ഇന്ത്യൻ സ്കൂൾ ഈ വർഷം അതിന്‍റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി…

1 year ago

ഒ​മാ​ൻ പോ​സ്റ്റ് പ്ര​ത്യേ​ക ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ അ​ഞ്ചാം സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​ൻ പോ​സ്റ്റ് പ്ര​ത്യേ​ക ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി. ഒ​മാ​ൻ വി​ഷ​ൻ 2040ന്റെ ​സ്തം​ഭ​ങ്ങ​ളും മു​ൻ​ഗ​ണ​ന​ക​ളും…

1 year ago

ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20ന്

മസ്‌കത്ത് : ഒമാൻ ദേശീയ ദിനം ഇനി മുതൽ നവംബർ 20ന് ആഘോഷിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് പ്രഖ്യാപിച്ചു. സ്ഥാനാരോഹണ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത്…

1 year ago

This website uses cookies.