oman

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​റാ​യി രാ​ജേ​ഷ് കു​മാ​ർ നി​യ​മി​ത​നാ​യി

മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​റാ​യി രാ​ജേ​ഷ് കു​മാ​ർ നി​യ​മി​ത​നാ​യി. ക​ഴി​ഞ്ഞ 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​മാ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജേ​ഷ് കു​മാ​ർ ഒ​മാ​നി​ലെ സാ​മൂ​ഹി​ക…

9 months ago

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ചെ​സ് ടൂ​ർ​ണ​മെ​ന്റ്

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ മ​നാ​മ മേ​ഖ​ലാ സാം​സ്കാ​രി​ക ഉ​ത്സ​വം ദി​ശ-2025 ന്റെ ​ഭാ​ഗ​മാ​യി ഗു​ദൈ​ബി​യ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഭ സെ​ന്റ​റി​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ…

9 months ago

നിസ്‌വയിലെയും ജബൽ അഖ്ദറിലെയും രണ്ട് പ്രധാന പാർക്കുകൾ 2026ൽ തയ്യാറാകും

മസ്‌കത്ത്: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും താമസക്കാർക്കും സന്ദർശകർക്കും വിനോദ സൗകര്യങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന പബ്ലിക് പാർക്കുകളുടെ വികസനവും നിരവധി അടിസ്ഥാന സൗകര്യ നവീകരണങ്ങളുമായി ദാഖിലിയ…

9 months ago

പ്രവാസികൾക്ക് ഗൃഹാതുരത്വ ഓർമകൾ സമ്മാനിച്ച് ഒമാനിൽ ഇനി മാമ്പഴക്കാലം.

മസ്‌കത്ത്: ഒമാനിൽ ഇനി മാമ്പഴക്കാലം. പ്രവാസികൾക്ക് ഗൃഹാതുരത്വ ഓർമകൾ സമ്മാനിച്ച് ഒമാന്റെ വിവിധ പ്രദേശങ്ങളിൽ മാവുകൾ കായ്ച്ചുതുടങ്ങി. കേരളത്തിലെ പറമ്പുകളിൽ കായ്ക്കുന് പോലെതന്നെ അധികം വലുതല്ലാത്ത ചെറിയ…

9 months ago

ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ ദീർഘകാല ജീവനക്കാർക്ക് ആദരം.

മനാമ : ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സ്‌കൂൾ മാനേജ്മെന്റ് അവാർഡ് നൽകി ആദരിച്ചു.ഇന്ത്യൻ സ്‌കൂൾ ഇസാ  ടൗൺ ജഷൻമാൾ  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ഇസാ…

9 months ago

മൂന്നാഴ്ച നീണ്ട അവധിക്കാലത്തിന് ശേഷം ഒമാനിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി

മസ്‌കത്ത് : മൂന്നാഴ്ച നീണ്ട അവധിക്കാലത്തിന് ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വർഷത്തിന് ( 2025-2026) തുടക്കമായി. അറ്റകുറ്റ പണികൾ നടത്തിയും വേനൽക്കാലത്തേക്ക് പ്രവേശിക്കുന്നതിനാൽ …

9 months ago

ലോകത്തെ മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ

ഒമാൻ : ലോകത്തെ മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ. റോഡ് ക്വാളിറ്റി ഇൻഡെക്‌സിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് ഒമാൻ. 2024 ലെ WEF ന്റെ…

9 months ago

വേനലെത്തി; പൂവിട്ട് ഈന്തപ്പനകൾ, ഗൾഫ് നാടുകൾ ഇനി മധുരമൂറും ഈന്തപ്പഴക്കാലത്തിലേക്ക്

മനാമ : വേനൽക്കാലത്തിന് തുടക്കമായതോടെ  അറബ് നാടുകളിൽ ഈന്തപ്പനകൾ പൂത്തു തുടങ്ങി. ബഹ്‌റൈനിലെ ഗാർഡനുകളിലും പാതയോരങ്ങളിലുമുള്ള പനകളാണ് പൂത്തു തുടങ്ങിയത്. 15 മുതൽ 25 മീറ്റർ വരെ ഉയരത്തിലാണ് ഈന്തപ്പന…

9 months ago

ഒമാനിലെ ഇന്ത്യൻ സ്‌കൂളിൽ വീണ്ടും പഠനാരവം

മസ്കത്ത്​: രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്​ ഞായറാഴ്ച തുടക്കമായി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി ഒട്ടേറെ കുരുന്നുകളാണ്​ അക്ഷര മുറ്റത്തേക്ക് എത്തിയത്​. വിദ്യാർഥികളെ വരരവൽക്കുന്നതിന്റെ ഭാഗമായി…

9 months ago

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മാ​യി ഇ​ന്ത്യ​ക്കാ​ർ

മ​നാ​മ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മാ​യി ഇ​ന്ത്യ​ക്കാ​ർ. വി​വി​ധ രാ​ജ്യ​ങ്ങ​ളാ​യി വ്യാ​പി​ച്ച ഇ​ന്ത്യ​ക്കാ​ർ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും പ്ര​ധാ​ന സാ​ന്നി​ധ്യ​മാ​ണ്. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഗ​ൾ​ഫ്…

9 months ago

ഒമാനിൽ ഇ– പേയ്മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ.

മസ്‌കത്ത് : വാണിജ്യ സ്ഥാപനങ്ങളിൽ പണമിടപാടിന് ഫോൺ നമ്പർ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറുകൾ ഒഴിവാക്കണമെന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. പകരം കാർഡ് ഉപയോഗിച്ച് പേയ്മെന്റ്…

9 months ago

ഒമാനില്‍ ചൂട് ഉയരുന്നു; താപനില 40 ഡിഗ്രിക്ക് മുകളിലെത്തി

മസ്‌കത്ത് : ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം താപനില 40.1…

9 months ago

മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

മസ്‌കത്ത് : രാമ നവമി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി നാളെ (ഞായര്‍) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍)…

9 months ago

സലാലയിലെ ആദ്യ കാല പ്രവാസിയും അൽഖുവ ബിസിനസ്സ് ഗ്രൂപ്പ് ഡയറക്ടരുമായിരുന്ന പി.ഹാറൂൺ നാട്ടിൽ നിര്യാതനായി.

സലാല: സലാലയിലെ ആദ്യ കാല പ്രവാസിയും അൽഖുവ ബിസിനസ്സ് ഗ്രൂപ്പ് ഡയറക്ടരുമായിരുന്ന കണ്ണൂർ കൊടപ്പറമ്പ് സഹ്റിൽ പി.ഹാറൂൺ (71) നാട്ടിൽ നിര്യാതനായി. പരേതരായ പിലാക്കീൽ കോയമ്മയുടെയും സുഹറബിയുടെയും…

9 months ago

മസ്‌കത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളെ കാണാനില്ല.

മസ്‌കത്ത് : മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ വാണിജ്യ  കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നയാള്‍ക്ക് വേണ്ടി…

9 months ago

ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​നം ആ​ച​രി​ച്ച് ബ​ഹ്റൈ​നും

മ​നാ​മ: ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​ന​മാ​യ ഏ​പ്രി​ൽ ര​ണ്ട് സ​മു​ചി​ത​മാ​യി ആ​ച​രി​ച്ച് ബ​ഹ്റൈ​നും. ഓ​ട്ടി​സം ബാ​ധി​ത​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഇ​തി​നെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​മാ​ണ് എ​ല്ലാ വ​ർ​ഷ​വും ലോ​ക…

9 months ago

അ​മേ​രി​ക്ക – ബ​ഹ്റൈ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ;അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യ താ​രി​ഫ് ഇ​ള​വ്

മ​നാ​മ: 2006 മു​ത​ൽ നി​ല​വി​ലു​ള്ള അ​മേ​രി​ക്ക - ബ​ഹ്റൈ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ (എ​ഫ്.​ടി.​എ) പ്ര​കാ​രം രാ​ജ്യ​ത്തേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന എ​ല്ലാ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും പൂ​ർ​ണ​മാ​യ താ​രി​ഫ്…

9 months ago

പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി എ.​ഐ ലേ​ണി​ങ് സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ

മ​നാ​മ: ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ന​നു​സ​രി​ച്ച് അ​ധ്യാ​പ​ന രീ​തി​ക​ളും മാ​റി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. അ​ധ്യാ​പ​ന മേ​ഖ​ല​യെ ന​വീ​ക​രി​ക്കാ​നു​ള്ള ബ​ഹ്റൈ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ നി​ർ​മി​ത ബു​ദ്ധി,…

9 months ago

അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത് : അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്. യാത്രയ്ക്കു മുൻപ് രേഖകൾ പരിശോധിച്ച് കാലാവധി കഴിഞ്ഞെങ്കിൽ പുതുക്കണം.ഐഡന്റിഫിക്കേഷൻ കാർഡ് (റസിഡന്റ്‌സ്…

9 months ago

ഒമാനിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ നിർദ്ദേശം

മസ്കറ്റ്: ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫീസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച…

9 months ago

This website uses cookies.