news

സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് ‘റമസാൻ മത്സരങ്ങൾ’, സൂക്ഷിക്കണം; മുന്നറിയിപ്പുമായി അബുദാബി പൊലീസ്.

അബുദാബി : റമസാനിൽ സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് നടത്തുന്ന വ്യാജ മത്സരങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം മത്സരങ്ങൾ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ നൽകുന്നവർ…

12 months ago

യുഎഇയിൽ സകാത്ത് നിയമം വരുന്നു; ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴയും തടവും

അബുദാബി : യുഎഇയിലെ സകാത്ത് ശേഖരണം, വിതരണം, കൈകാര്യം ചെയ്യൽ എന്നിവ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം. ഇന്നലെ( ചൊവ്വ) ഫെഡറൽ നാഷനൽ കൗൺസിലാണ് (എഫ്എൻസി) നിയമം…

12 months ago

സാധാരണക്കാരന്റെ പോക്കറ്റ് കാലി! പാസ്പോർട്ട് ഫീസിൽ വൻ വർധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ

ലണ്ടൻ : ബ്രിട്ടനിൽ പുതിയ പാസ്പോർട്ടിനും പാസ്പോർട്ട് പുതുക്കാനുമുള്ള അപേക്ഷകൾക്ക് ഫീസ് കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വർധന. പാസ്പോർട്ട്  അപേക്ഷകരുടെ എണ്ണത്തിൽ മുൻപെങ്ങും ഇല്ലാത്തവിധം വർധന…

12 months ago

യുദ്ധത്തടവുകാരെ കൈമാറി റഷ്യയും യുക്രെയ്നും; യുഎഇ മധ്യസ്ഥത വഹിച്ചു

അബുദാബി : റഷ്യൻ ഫെഡറേഷനും യുക്രെയ്നും ഇടയിൽ 350 യുദ്ധത്തടവുകാരുടെ പുതിയ കൈമാറ്റത്തിന് യുഎഇ വിജയകരമായി മധ്യസ്ഥത വഹിച്ചു. ഇതോടെ കൈമാറ്റം ചെയ്യപ്പെട്ട ആകെ തടവുകാരുടെ എണ്ണം…

12 months ago

ഓൺലൈനിൽ കുട്ടികൾ അപരിചിതരുമായി ബന്ധപ്പെടുന്നു; മുന്നറിയിപ്പുമായി പഠനം.

ദുബായ് : പകുതിയിലധികം കുട്ടികളും ഓൺലൈനിൽ അപരിചിതരുമായി ബന്ധപ്പെടുന്നുവെന്ന് റിപ്പോർട്ട്. 40 ശതമാനം പേർ ദോഷകരമായ ഓൺലൈൻ ഉള്ളടക്കത്തിന് വിധേയരായി. യുഎഇ ഉൾപ്പെടെ ആറ് രാജ്യങ്ങളിലെ 25,000ത്തിലേറെ…

12 months ago

കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: രാജ്യ വ്യാപകമായി കര്‍ശന സുരക്ഷാ പരിശോധനകൾ നടത്തി അധികൃതര്‍. 8,851 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 54 നിയമലംഘനങ്ങൾ ഭിന്നശേഷിയുള്ളവർക്കായി നീക്കിവെച്ച സ്ഥലങ്ങളിൽ പാർക്ക്…

12 months ago

പ്രവാചകപ്പള്ളിയിൽ വിശ്വാസി പ്രവാഹം; പ്രത്യേക അനുമതിയെടുത്തവർക്ക് റൗദാ ശരീഫിലേക്ക് പ്രവേശനം.

മദീന : റമസാനിൽ പ്രവാചകപ്പള്ളിയിലേക്ക് (മസ്ജിദുന്നബവി) വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. റമസാനിലെ ആദ്യ 15 ദിവസത്തിനിടെ 1.4 കോടി പേർ മസ്ജിദുന്നബവിയിലെത്തി പ്രാർഥന നിർവഹിച്ചു. പ്രവാചകന്റെ കബറിടം…

12 months ago

ഇന്ത്യയിൽ 4 നിറത്തിലുള്ള പാസ്‌പോര്‍ട്ട്, നിങ്ങൾക്കറിയാമോ ഈ രഹസ്യം

എല്ലാ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനും ഒരു നിറമല്ല. മറിച്ച് വ്യത്യസ്തമായ നാലു നിറങ്ങളിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്രികര്‍ക്ക് അനുവദിക്കാറുള്ളത്. സാധാരണ യാത്രികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അടിയന്തര യാത്രികര്‍ എന്നിങ്ങനെ…

12 months ago

ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി 4 വരി

ദുബായ് : ഷെയ്ഖ് സായിദ് റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷനോടു ചേർന്ന് അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ വീതി കൂട്ടി. മൂന്നിൽനിന്ന്…

12 months ago

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി സയിദ് അഹമദ് സൽമാനെ തെരെഞ്ഞടുത്തു

മസ്കത്ത്​: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി സയിദ് അഹമദ് സൽമാനെ തെരെഞ്ഞടുത്തു. ആകെയുണ്ടായിരുന്ന 14​ വോട്ടിൽ എട്ടുവോട്ട് നേടിയാണ്​ ഇദ്ദേഹം വിജയിച്ചത്​. മത്സര രംഗത്തുണ്ടായിരുന്നു…

12 months ago

വൈ​റ്റ്​ ഹൗ​സി​ൽ ശൈ​ഖ്​ ത​ഹ്​​നൂ​ൻ-​ട്രം​പ്​ കൂ​ടി​ക്കാ​ഴ്ച

ദു​ബൈ: അ​ബൂ​ദ​ബി ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ​ശൈ​ഖ്​ ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വൈ​റ്റ്​ ഹൗ​സി​ൽ…

12 months ago

ലോ​ക​ക​പ്പ് ​യോ​ഗ്യ​ത; നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ന് ഒ​മാ​ൻ

മ​സ്ക​ത്ത്: ലോ​ക​ക​പ്പ് ​യോ​ഗ്യ​ത റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ വ്യാ​ഴാ​ഴ്ച ദ​ക്ഷി​ണ കൊ​റി​യ​യെ നേ​രി​ടും. കൊ​റി​യ​യി​ലെ ഗോ​യാ​ങ്ങ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഒ​മാ​ന്‍ സ​മ​യം ഉ​ച്ച തി​രി​ഞ്ഞ് മൂ​ന്ന് മ​ണി​ക്കാ​ണ്…

12 months ago

ഒ​മാ​നി​ൽ ചൂ​ട് കാ​ല​ത്തി​ന് തു​ട​ക്ക​മാ​വു​ന്നു

മ​സ്ക​ത്ത്: ഒ​മാ​നി​ൽ വി​ഷു​ഭ​ത്തി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. രാ​വും പ​ക​ലും തു​ല്യ​മാ​വു​ന്ന ദി​വ​സ​മാ​ണ് വി​ഷു​ഭം. സൂ​ര്യ​ൻ ഭു​മ​ധ്യ​രേ​ഖ​ക്ക് നേ​രെ വ​രു​ന്ന ദി​വ​സം കൂ​ടി​യാ​ണി​ത്. ഇ​ന്ന് ഉ​ച്ച​ക്ക് 1.07 നാ​ണ്…

12 months ago

പെരുന്നാള്‍ അവധി: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.

ജിദ്ദ : സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു. ഇന്ന് അധ്യയനം തീർന്ന ശേഷമാണ് സ്കൂളുകൾ അടച്ചത്. ഈ വർഷം 18 ദിവസം പെരുന്നാള്‍ അവധി…

12 months ago

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സന്ദർശിച്ച് അബുദാബി ഉപ ഭരണാധികാരി

അബുദാബി : ഔദ്യോഗിക സന്ദർശനത്തിനായി യുഎസിൽ എത്തിയ അബുദാബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്​നൂൺ ബിൻ സായിദ് അൽ നഹ്യാൻ വൈറ്റ് ഹൗസിൽ യുഎസ്…

12 months ago

പുതിയ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം 2026ന്റെ അവസാനത്തോടെ പ്രവർത്തനമാരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാമത്തെ റൺവേ, പുതിയ കൺട്രോൾ ടവർ, എയർ കാർഗോ സിറ്റി തുടങ്ങിയ പ്രധാന പദ്ധതികൾ പൂർത്തീകരിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്…

12 months ago

യുകെ മലയാളികൾക്ക് സന്തോഷ വാർത്ത: ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയിൽ അഞ്ച് ശതമാനം ശമ്പള വർധന; പക്ഷേ ചെറിയൊരു ‘ട്വിസ്റ്റ് ‘

ലണ്ടൻ : ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്കോയിൽ 5.2  ശതമാനം ശമ്പള വർധന. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് 5.2 ശതമാനം…

12 months ago

പുണ്യമാസത്തിലെ കാരുണ്യം: റമസാനിൽ 3 കോടി രൂപയുടെ സംഭാവനയുമായി പ്രവാസി മലയാളി.

ദുബായ് : റമസാനിൽ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പേരിൽ ഡോ. കെ.പി. ഹുസൈൻ 3 കോടി രൂപ സംഭാവന നൽകി.…

12 months ago

പ്രവാസി മലയാളികൾക്ക് ആശ്വാസം: ഇന്ത്യ-യുഎഇ വിമാനനിരക്ക് കുറയും.

അബുദാബി : അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ-യുഎഇ സെക്ടറിലെ വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുൽനാസർ ജമാൽ അൽഷാലി പറഞ്ഞു. ഇരുരാജ്യങ്ങളും…

12 months ago

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ മരണം 400 കവിഞ്ഞു; യുദ്ധം പൂർണ്ണ ശക്തിയോടെ പുനഃരാരംഭിക്കുമെന്ന് നെതന്യാഹു

റഫ: ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രയേൽ ​ഗാസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രയേൽ…

12 months ago

This website uses cookies.