news

ഇ​ന്ത്യ-​പാ​ക് വെ​ടി​നി​ർ​ത്ത​ൽ; സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ർ

ദോ​ഹ: ഇ​ന്ത്യ-​പാ​കി​സ്താ​ൻ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ർ. സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നും ത​ർ​ക്ക​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നു​മു​ള്ള ഇ​ന്ത്യ​യു​ടെ​യും പാ​കി​സ്താ​ന്റെ​യും പ്ര​തി​ബ​ദ്ധ​ത​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം…

10 months ago

ഇന്ത്യ -പാക് സംഘർഷം ; അ​മൃ​ത്സ​ർ സ​ർ​വി​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഇ​ന്ത്യ- പാ​കി​സ്താ​ൻ സൈ​നി​ക ന​ട​പ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മൃ​ത്സ​ർ ഉ​ൾ​പ്പെ​ടെ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. പാ​കി​സ്താ​നി​ലെ ക​റാ​ച്ചി, ലാ​ഹോ​ർ, ഇ​സ്‍ലാ​മാ​ബാ​ദ്, മു​ൾ​ട്ടാ​ൻ, പെ​ഷാ​വ​ർ,…

10 months ago

ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം

ദോഹ : ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ഉദ്ഘാടനം ചെയ്തു. 'കൊത്തിവെപ്പിൽ നിന്ന് എഴുത്തിലേക്ക്' എന്ന പ്രമേയത്തിലാണ്…

10 months ago

ഇന്ത്യ-പാക് മന്ത്രിമാരുമായി സംസാരിച്ച് സൗദി വിദേശകാര്യ മന്ത്രി

റിയാദ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് ഇന്ത്യ-പാകിസ്താൻ മന്ത്രിമാരുമായി സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം…

10 months ago

ബ​ഹ്റൈ​ൻ, യു.​എ.​ഇ സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ

മ​നാ​മ: ബ​ഹ്റൈ​ൻ, യു.​എ.​ഇ സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ. മേ​യ് 8 മു​ത​ലാ​ണ് മു​ന്നേ ഒ​പ്പു വെ​ച്ചി​രു​ന്ന ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി ഔ​ദ്യോ​ഗി​ക…

10 months ago

മസ്കത്ത് ഇന്ത്യൻ എംബസിയിൽ പാസ്​പോർട്ട് സേവനം തടസപ്പെടും

മസ്കത്ത്: മസ്കകത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്​പോർട്ട് സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും. സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ടും അനുബന്ധ സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ,…

10 months ago

റാസൽഖൈമ വിമാനത്താവളത്തിൽ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ താപനിയന്ത്രണ സാങ്കേതികവിദ്യ

റാസൽഖൈമ : റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതിയുടെ ഭാഗമായി…

10 months ago

രജൗരിയിലെ ഷെല്ലാക്രമണം; സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ശ്രീനഗര്‍: രജൗരിയിലുണ്ടായ ഷെല്ലാക്രമണത്തിൽ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണറായ രാജ്‍കുമാര്‍ ഥാപ്പയാണ് മരിച്ചത്. അർദ്ധരാത്രിയിൽ നടന്ന ഷെല്ലാക്രമണം ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല…

10 months ago

ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെയാണ് അടച്ചിടുക. അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍,…

10 months ago

ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണ്ണായക വാര്‍ത്താസമ്മേളനം രാവിലെ 10 ന്

ന്യൂഡല്‍ഹി: ഇന്ത്യൻ സെെന്യം ഇന്ന് രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തും.പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ 11 വരെ സൗത്ത്…

10 months ago

തുടർച്ചയായ രണ്ടാംരാത്രിയും ഇന്ത്യക്ക് നേരെ പ്രകോപന ആക്രമണവുമായി പാകിസ്താൻ;ജമ്മു മുതൽ ഗുജറാത്ത് വരെ 26 കേന്ദ്രങ്ങൾ ലക്‌ഷ്യം

ന്യൂഡൽഹി: തുടർച്ചയായ രണ്ടാംരാത്രിയും ഇന്ത്യക്ക് നേരെ പ്രകോപന ആക്രമണവുമായി പാകിസ്താൻ. ജമ്മു മുതൽ ഗുജറാത്ത് വരെ 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച്…

10 months ago

പുതിയ മാർപ്പാപ്പക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു

മസ്കത്ത്: പുതിയ മാർപ്പാപ്പയായി സ്ഥാനമേറ്റെടുത്ത ലിയോ പതിനാലാമന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഊഷ്മളമായ അഭിനന്ദനങ്ങൾ നേർന്നു. ലോകജനതകൾക്കിടയിൽ, അവരുടെ വിശ്വാസങ്ങളും മതങ്ങളും പരിഗണിക്കാതെ,…

10 months ago

ആ​രോ​ഗ്യ​സു​ര​ക്ഷ​ക്ക്​​ വ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ

ദു​ബൈ: എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക്​ ദീ​ർ​ഘ​കാ​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ ​​പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ ഭ​ര​ണ​കൂ​ടം. എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദു​ബൈ​യി​ൽ മൂ​ന്ന്​ ആ​ശു​പ​ത്രി​ക​ളും 33 പ്രൈ​മ​റി ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളും…

10 months ago

2024-25 വ​ര്‍ഷ​ത്തെ എ​സ്.​എ​സ്.​എ​ല്‍.​സി; യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ള്‍ക്ക് മി​ക​ച്ച വി​ജ​യം

ദു​ബൈ: 2024-25 വ​ര്‍ഷ​ത്തെ കേ​ര​ള സി​ല​ബ​സ് എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ള്‍ക്ക് മി​ക​ച്ച വി​ജ​യം. 99.12 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലാ​യി 366 ആ​ണ്‍കു​ട്ടി​ക​ളും 315 പെ​ണ്‍കു​ട്ടി​ക​ളു​മു​ള്‍പ്പെ​ടെ…

10 months ago

ആരോഗ്യ മേഖലയിൽ കൂടുതൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ മസ്‌കത്ത് ഗവർണറേറ്റ് ഒരുങ്ങുന്നു

മസ്‌കത്ത്: മസ്‌കത്തിലെ ആരോഗ്യ മേഖലയിൽ ഒമാനൈസേഷൻ ഊർജിതമാക്കാനൊരുങ്ങുന്നു. ആരോഗ്യ മേഖലയിൽ കൂടുതൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനായാണ് മസ്‌കത്ത് ഗവർണറേറ്റ് ഒരുങ്ങുന്നത്. ആരോഗ്യ മേഖല തൊഴിൽ ഭരണ സമിതിയുമായി…

10 months ago

പാകിസ്താൻ ലക്ഷ്യമിട്ടത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ; ശക്തമായി തിരിച്ചടിച്ചു; വിശദീകരിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: പാകിസ്താൻ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയെന്ന് വിദേശകാര്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പമെത്തി കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങുമാണ് സാഹചര്യങ്ങൾ…

10 months ago

അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്

അബുദാബി : അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്. പുതിയ ബോധവൽക്കരണ ക്യാംപെയ്നിനു തുടക്കമിട്ടാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ…

10 months ago

അബുദാബിയിൽ വരുന്നു, 1000 ഇ.വി. ചാർജിങ് സ്റ്റേഷൻ.

അബുദാബി : ഈ വർഷം ആദ്യപാദത്തിൽ മാത്രം 15,000 ഇലക്ട്രിക് വാഹനങ്ങൾ റജിസ്റ്റർ ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 60 ശതമാനം വർധന. ഇതേ തുടർന്ന് എമിറേറ്റിൽ…

10 months ago

വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും തിരുത്താനാകില്ല.

കുവൈത്ത് സിറ്റി : വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നതു താൽക്കാലികമായി നിർത്തിവച്ചു. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നു…

10 months ago

യുഎഇയിൽ ഇന്നും നാളെയും ആകാശം മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

അബുദാബി : യുഎഇയിൽ ചൂട് വർധിച്ചുകൊണ്ടിരിക്കെ, ഇന്നും (വെള്ളി) നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഈർപ്പത്തിനും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രത്യേകിച്ച് കിഴക്കൻ…

10 months ago

This website uses cookies.