news

വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ച

റിയാദ് : 2024-ൽ സൗദി അറേബ്യയുടെ വ്യോമയാന മേഖലയ്ക്ക് ഉജ്വല വര്‍ധന. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ ഉപയോഗിച്ച് 128 മില്യൺ യാത്രക്കാർ യാത്രചെയ്തതായി ജി.എ.എസ്.റ്റാറ്റ് (GASTAT) പുറത്തുവിട്ട…

7 months ago

ഖത്തറിലെ സമുദ്ര സഞ്ചാരികള്‍ക്ക് ‘മിനാകോം’ ഡിജിറ്റല്‍ പ്ലാറ്റ്ഫോം: നടപടിക്രമങ്ങള്‍ കരയ്ക്ക് എത്തുന്നതിനുമുമ്പ് തന്നെ പൂര്‍ത്തിയാക്കാം

ദോഹ: കടല്‍ വഴി ഖത്തറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ‘മിനാകോം’ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ച് ഓള്‍ഡ് ദോഹ പോര്‍ട്ട്. സമുദ്രയാത്രയിലൂടെയുള്ള ടൂറിസത്തെ കൂടുതല്‍ ലളിതമാക്കുന്നതിനും…

7 months ago

അഞ്ചാമത് ഖത്തർ ഇക്കണോമിക് ഫോറം മേയ് 20ന് തുടക്കം; ആഗോള സാമ്പത്തിക ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകൾക്ക് ദോഹ വേദിയാകുന്നു

ദോഹ: അഞ്ചാമത് ഖത്തർ ഇക്കണോമിക് ഫോറം മേയ് 20ന് ദോഹയിൽ തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി ഫെയർമോണ്ട് ഹോട്ടലിൽ നടക്കുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…

7 months ago

മുൻ ഒമാൻ പ്രവാസിയും ഡെക്കോർ സ്റ്റോൺ സ്ഥാപകനുമായ കോശി പി. തോമസ് ചെന്നൈയിൽ അന്തരിച്ചു

മസ്കത്ത്: ഡെക്കോർ സ്റ്റോൺ ഇന്റർനാഷണൽ സ്ഥാപകനും സിഇഒയുമായിരുന്ന കോട്ടയം എരുമേലി കനകപ്പലം സ്വദേശി കോശി പി. തോമസ് (ചെന്നൈ) അന്തരിച്ചു. രണ്ടുവർഷം മുമ്പ് ചികിത്സക്കായി ഒമാനിൽ നിന്നു…

7 months ago

വെയിലത്ത് കഷ്ടപ്പെടുന്ന തൊഴിലാളികൾ; മധ്യാഹ്ന വിശ്രമം നേരത്തെയാക്കണമെന്ന് ആവശ്യം

മസ്‌കത്ത് : കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒമാനിൽ പ്രതിദിനം ദുരിതം കനക്കുന്നു. രാവിലെ തന്നെ പൊള്ളുന്ന ചൂട് ആരംഭിക്കുന്നത് വിശ്രമമില്ലാതെ നിർമാണം, റോഡ് നിർമാണം,…

7 months ago

വിമാന ടിക്കറ്റ് നിരക്കിൽ കുതിപ്പ്; പ്രവാസി കുടുംബങ്ങളുടെ തിരിച്ചുപോക്ക് അവതാളത്തിൽ

അബുദാബി : യുഎഇയിൽ നിന്നും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസി കുടുംബങ്ങൾ ടിക്കറ്റ് നിരക്കിന്റെ കുതിപ്പിൽ ഒതുങ്ങുകയാണ്. ജൂൺ 2ന് സ്കൂളുകൾ തുറക്കാനിരിക്കെ നാട്ടിൽ നിന്നുള്ള തിരിച്ചുപോക്ക് ആരംഭിച്ചിരിക്കുമ്പോൾ,…

7 months ago

ശമനമില്ല; രാജ്യത്ത് ചൂട് കുത്തനെ ഉയര്‍ന്നു

മസ്‌ക്കത്ത്: ഒമാനിൽ ചൂട് തുടർച്ചയായി ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില സുഹാറിൽ 47.1 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. ഒമാനിലെ വിവിധ ഭാഗങ്ങളിൽ ചൂട്…

7 months ago

വാണിജ്യ സഹകരണം ശക്തിപ്പെടുത്താൻ ഒമാനും സൗദിയും ഒന്നിക്കുന്നു

മസ്കത്ത്: ഒമാനുമായി വ്യവസായ-വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യയിലെ ഔദ്യോഗിക പ്രതിനിധി സംഘം ഒമാനിലെ ഉന്നത അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന…

7 months ago

ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള വിനോദസഞ്ചാര ആകർഷണങ്ങൾ വർധിപ്പിക്കാൻ ഒമാൻ കുവൈത്തിൽ കാമ്പയിനുമായി

മസ്‌ക്കത്ത്: ഖരീഫ് സീസണിൽ ദോഫാറിലേക്കുള്ള സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ കുവൈത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൈതൃക-ടൂറിസം മന്ത്രാലയം, കുവൈത്തിലെ ഒമാൻ എംബസി, ദോഫാർ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ…

7 months ago

ഹർവീബ്-അൽ മ​സ്‍യൂ​ന-​മി​ത​ൻ റോഡ് പദ്ധതി 57% പൂർത്തിയായി

മസ്കത്ത്: ദോഫാറിലെ പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹർവീബ്-അൽ മസ്യൂൻ-മിതൻ റോഡ് പദ്ധതിയുടെ 57 ശതമാനവും പൂർത്തിയായതായി ഗതാഗത, ആശയവിനിമയം, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. 210…

7 months ago

യു.എ.ഇയിലെ ഇന്ത്യൻ ജനസംഖ്യ 43.6 ലക്ഷം കടന്നു

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 43.6 ലക്ഷം കടന്നതായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത് രണ്ടുമടങ്ങ് വർദ്ധിച്ചിരിക്കുന്നു. തൊഴിലവസരങ്ങൾ തേടി…

7 months ago

ഖത്തർ എയർവേസും ബോയിങ്ങും തമ്മിൽ ചരിത്രപരമായ വിമാന കരാർ

ദോഹ ∙ ലോകത്തിലെ മുൻനിര എയർലൈൻ കമ്പനിയായി നിലനില്പ് ഉറപ്പിച്ച് ഖത്തർ എയർവേസ്, ബോയിങ്ങുമായി ഒപ്പുവെച്ച 210 വിമാന കരാറിലൂടെ വ്യോമയാനരംഗത്ത് ചരിത്രമെഴുതി. 9600 കോടി ഡോളർ…

7 months ago

ദുബായിൽ ആദ്യ വാണിജ്യ മൊബൈൽ ഡെന്റൽ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

ദുബായ് : മലബാർ ഡെന്റൽ ക്ലിനിക്കിന്റെ സാങ്കേതിക പിന്തുണയോടെ വികസിപ്പിച്ച 800 Teeth Dental Care മൊബൈൽ ക്ലിനിക്ക് ദുബായിൽ പ്രവർത്തനമാരംഭിച്ചു. ദുബായിലെ ആദ്യ വാണിജ്യ മോഡൽ…

7 months ago

വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകൾ തിരിച്ചറിയൽ; ദുബൈയിൽ പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ

ദുബൈ :വിദ്യാർത്ഥികളുടെ സാങ്കേതിക പ്രാവീണ്യത്തിനും ആഗോള തലത്തിൽ കാഴ്ചവയ്‌ക്കുന്ന അവസരങ്ങൾ ഒരുക്കുന്നതിനായി ദുബൈ സർവകലാശാലയിലും സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിലുമായി അഞ്ചാമത് പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ സംഘടിപ്പിച്ചു.…

7 months ago

ഷാർജയിൽ വയോജനങ്ങളുടെ റോഡ് സുരക്ഷയ്ക്കായി ‘സ്ലോ ഡൗൺ’ പദ്ധതി

ഷാർജ : വയോജനങ്ങൾക്കും പ്രത്യേക പരിഗണന ആവശ്യമായവർക്കുമായി റോഡ് സുരക്ഷ ഉറപ്പാക്കുന്ന ലക്ഷ്യത്തോടെ ഷാർജ പൊലിസ് ജനറൽ കമാൻഡ് ‘സ്ലോ ഡൗൺ’ എന്ന പുതിയ ട്രാഫിക് സുരക്ഷാ…

7 months ago

മിനാ തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളുമായി സൗദി

മക്ക ∙ ഹജ്ജ് തീർഥാടകർക്കായി മികച്ച സേവനങ്ങളുമായി സൗദി റോയൽ കമ്മിഷൻ വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് ആചാരങ്ങൾക്കിടയിൽ തീർഥാടകർ ഏറെ സമയം ചെലവഴിക്കുന്ന മിനാ താഴ്‌വരയിൽ,…

7 months ago

ഹജ് തീർഥാടകർക്കായി ചൂടിനെതിരെ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി

മക്ക :കടുത്ത ചൂടിനിടയിലും ഹജ്ജ് തീർഥാടനം ആരോഗ്യപരമായി സുരക്ഷിതമാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം 8 ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു,…

7 months ago

ദുബായിലെ ലോകപ്രസിദ്ധമായ വിനോദ, വ്യാപാര മേളയായ ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ നാളെ അവസാനിക്കും

ദുബായ് : ദുബായിലെ ഗ്ലോബൽ വില്ലേജ് 29-ാം സീസൺ നാളെ അവസാനിക്കും.കഴിഞ്ഞ ‍ഞായറാഴ്ച സീസൺ തീരാനിരിക്കെ തിരക്ക് മൂലം ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.30 രാജ്യങ്ങളുടെ സംസ്കാരങ്ങളും ഉൽപ്പന്നങ്ങളും…

7 months ago

‘ബലദ് പ്ലസ്’ പുറത്തിറങ്ങി: സൗദി നഗരങ്ങൾക്കിടയിലെ നാവിഗേഷൻ ഇനി കൂടുതൽ സുഗമം

ദമ്മാം : സൗദിയിലെ നഗരങ്ങൾക്കിടയിൽ നാവിഗേഷൻ സുഗമമാക്കുന്നതിനായി പുതുതായി വികസിപ്പിച്ച തദ്ദേശീയ മാപ്പിംഗ് ആപ്ലിക്കേഷൻ ‘ബലദ് പ്ലസ്’ പുറത്തിറക്കി. ത്രീഡി ഇന്റർഫേസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്…

7 months ago

അമേരിക്ക–യുഎഇ ബന്ധം ശക്തമാകുന്നു: ട്രംപും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും കൂടിക്കാഴ്ച നടത്തി

അബുദാബി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അബുദാബിയിലെ ഖസർ അൽ വഥനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ…

7 months ago

This website uses cookies.