അബുദാബി : ഹൈടെക് സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെയും പൊലീസിന്റെയും മുന്നറിയിപ്പ്. ഓൺലൈനിൽ പലതരം തട്ടിപ്പുകളാണുള്ളതെന്നും വ്യാജ വാഗ്ദാനങ്ങളും സംശയാസ്പദമായ സന്ദേശങ്ങളും കരുതലോടെ…
ദുബായ് : ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായിത്തീരുന്ന ബുർജ് അസീസി ടവറിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. 725 മീറ്റർ…
ദമാം : അവരവർ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും പരിഗണിക്കാതെയുള്ള പ്രവർത്തനങ്ങൾ പ്രവാസികളെ കുരുക്കിലാക്കുന്നത് തുടർക്കഥയാകുന്നു. ഓരോ രാജ്യത്തും ജീവിക്കുമ്പോഴുള്ള നിയമങ്ങൾ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുമ്പോൾ കുരുക്കിലാകുന്ന…
മനാമ : ബഹ്‌റൈൻ ദേശീയ ദിനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ ബഹ്‌റൈൻ പതാകയുടെ വർണ്ണങ്ങളിലുള്ള തുണിത്തരങ്ങളും പതാകകളും വിൽപനയ്‌ക്കെത്തി. രാജ്യ തലസ്‌ഥാനത്തെ പ്രധാന സൂഖുകളിൽ…
ദോഹ: വാണിജ്യ, വ്യവസായ മന്ത്രാലയം അനുമതിയില്ലാതെ ഓഫറുകൾ പ്രഖ്യാപിച്ച് കച്ചവടം പൊടിപൊടിക്കുന്ന സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ മന്ത്രാലയം. ലൈസൻസോടെയും ചട്ടങ്ങൾ പാലിച്ചുമാണ് വ്യാപര സ്ഥാപനങ്ങൾ മെഗാ പ്രമോഷനും, സ്പെഷൽ…
മസ്‌കത്ത് : ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് 29 നു സലാലയിൽ വെച്ച് നടക്കും.കോൺസുലാർ, കമ്മ്യൂണിറ്റി വെൽഫെയർ,പാസ്പോര്ട്ട് ,വിസാ ,അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകും.സലാലയിലും സമീപ…
കുവൈത്ത്‌സിറ്റി : ഈ മാസം 17 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 568 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്…
ദോഹ : ഖത്തറിൽ കഴിഞ്ഞ 3 വർഷത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയവർക്ക് 50 ശതമാനം ഇളവോടു കൂടി പിഴ അടയ്ക്കാൻ അനുവദിച്ചതിന്റെ സമയപരിധി നവംബർ 30ന് അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത…
ദോഹ : ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെ കൊണ്ടു നിറയും. എഎഫ്സി…
ദുബായ് : ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും സ്മാർട്ടാക്കി ദുബായ്. 141 ബസ് ഷെൽറ്ററുകളാണ് കാലോചിതമായി പരിഷ്കരിച്ച് നിർമാണം പൂർത്തിയാക്കിയതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)…
അബുദാബി : 2030ഓടെ രാജ്യത്തെ ഭക്ഷണമാലിന്യം പകുതിയാക്കി കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് യുഎഇ തുടക്കമിട്ടു. യുഎഇയിൽ വർഷത്തിൽ 600 കോടി ദിർഹത്തിന്റെ ഭക്ഷണം പാഴാക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി…
ദുബൈ: എമിറേറ്റിൽ പുതിയ രണ്ട് സാലിക് ടോൾ ഗേറ്റുകൾകൂടി പ്രവർത്തനം തുടങ്ങി. ഇതോടെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽനിന്ന് പത്തായി ഉയർന്നു. ദുബൈ അൽഖെൽ റോഡിലെ…
ദമ്മാം: ബഹ്റൈനെയും ദമ്മാമിനെയും ബന്ധിപ്പിക്കുന്ന കടൽപാലമായ ‘കിങ് ഫഹദ് കോസ്വേ’ക്ക് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കസ്റ്റമർ എക്സ്പീരിയൻസ് ഇന്റർനാഷനൽ വർഷന്തോറും സംഘടിപ്പിക്കുന്ന 24ാമത്…
കുവൈത്ത് സിറ്റി : വ്യാജ സൗദി ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലിയ്ക്ക് കയറിയ സ്വദേശി പൗരന് ക്രിമിനല്‍ കോടതി നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രതിയെ…
കുവൈത്ത് സിറ്റി : രാജ്യത്തെ വിദേശികളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സര്‍ക്കാര്‍ അധികാരികള്‍ക്ക്…
ദുബായ് : പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ്. പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ…
റിയാദ് : റസിഡൻഷ്യൽ പരിസരങ്ങളിലും വ്യാവസായിക മേഖലകളിലും മൃഗശാലകൾ സ്ഥാപിക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി, പാർപ്പിട മന്ത്രാലയം. എന്നാൽ സംരക്ഷിത പ്രദേശങ്ങൾക്കായുള്ള നിയമങ്ങൾക്കനുസരിച്ച് വിനോദ, പാരിസ്ഥിതിക, വാണിജ്യ…
ദുബായ് : ലോകത്തെ ഏറ്റവും വലിയ സൗജന്യ ഫൺ റണ്ണായ ദുബായ് റൺ 2024-ൽ ഇപ്രാവശ്യവും ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഫിറ്റ്‌നസ് പ്രേമികൾ പങ്കെടുത്തു. ഇന്ന്(ഞായർ) പുലർച്ചെ ഷെയ്ഖ്…
ജിദ്ദ : സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ നിന്ന് കഴിഞ്ഞ ആഴ്ചയിൽ അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 14 മുതൽ നവംബർ…
മസ്‌കത്ത് : ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബി വിലായത്തില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. അല്‍ ജര്‍ദ പ്രദേശത്തെ താമസ കെട്ടിടത്തിലാണ് സംഭവം.തീപിടിത്തം റിപ്പോര്‍ട്ട്…
This website uses cookies.