തിരുവനന്തപുരം :നിയമ സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി എൻ ഡി എ. 'പുതിയ കേരളം മോദിക്കൊപ്പം 'എന്ന മുദ്രാവാക്യം ശംഖു മുഖത്ത് നടന്ന വിജയ് യാത്രയുടെ…
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും സച്ചിന്‍ പൈലറ്റ്
ബിജെപിയുടെ നേതൃത്വത്തിലുളള എല്‍ഡിഎ മുന്നണിയുമായി ബന്ധം ഉപേക്ഷിക്കുകയാണെന്ന് ആര്‍എല്‍പി അധ്യക്ഷനും രാജസ്ഥാന്‍ എംപിയുമായ ബനുമാന്‍ ബേനിവാള്‍ പറഞ്ഞു.
പാട്‌ന: ബിഹാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന് പട്നയില്‍. സത്യപ്രതിജ്ഞ തിയതിയും ഇന്നറിയാം. തിങ്കളാഴ്ച മൂന്നിന് രാജ്ഭവനില്‍ പുതിയ…
ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എ യോഗം നാളെ നടക്കും.
ആകെയുളള 243 സീറ്റുകളില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ ഭരണം നിലനിര്‍ത്തിയത്.
ഇതുവരെ 77 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞു. 33 മൂന്ന് സീറ്റുകളില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇവിടത്തെ ലീഡ് നില ആയിരം വോട്ടില്‍ താഴെ മാത്രമാണ്. പതിനാറ് സീറ്റില്‍…
പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരാന്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവിടാന്‍ വൈകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പതുക്കെയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കോവിഡ്…
പാട്‌ന: ബിഹാറില്‍ ലീഡ് നില മാറിമറിയുന്നു. എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചാടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് 129 സീറ്റുകളില്‍ എന്‍ഡിഎ സഖ്യവും…
പാട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇടതുപക്ഷം. മത്സരിച്ച 19 സിറ്റുകളില്‍ 18 എണ്ണത്തിലും ഇടതുപക്ഷ സ്ഥാനാര്‍ത്തികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. സിപിഐഎംഎല്‍ 13…
ബീഹാര്‍: ബീഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. പ്രത്യേക കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ആദ്യത്തെ നിയമസഭാ…
കോട്ടയം: യുഡിഎഫ് പ്രവേശത്തിന് ഒരുങ്ങി കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം. മുന്നണി നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താനുള്ള വഴി തെളിഞ്ഞുവെന്ന് പിസി തോമസ് പറഞ്ഞു.…
This website uses cookies.