NCP

മാണി സി. കാപ്പന്‍ എന്‍സിപിയില്‍ നിന്ന് രാജി വെച്ചു

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനാണ് ഇക്കാര്യം അറിയിച്ചത്.

5 years ago

പാലാ തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരില്ല: മാണി സി കാപ്പന്‍

പാലായുടെ പ്രശ്‌നമല്ല. എന്‍സിപിയുടെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്.പാലാ തന്നില്ലെങ്കില്‍ എല്‍ഡിഎഫില്‍ തുടരില്ല. തന്റെ തീരുമാനം മാധ്യമങ്ങള്‍ക്ക് ഊഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.

5 years ago

പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി കാപ്പന്‍; ശരദ് പവാര്‍ പറഞ്ഞാല്‍ മാറാം

നേരത്തെ മത്സരിച്ച് വന്ന നാല് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

5 years ago

പാലാ സീറ്റില്‍ അയവ് വരുത്തി എന്‍സിപി

പവാര്‍ ആണ് അവസാന തീരുമാനം എടുക്കേണ്ടതെന്ന് ടി.പി പീതാംബരന്‍ പറഞ്ഞു

5 years ago

മാണി സി.കാപ്പന്‍-ശരദ് പവാര്‍ കൂടിക്കാഴ്ച ഇന്ന്; മുന്നണി വിടില്ലെന്ന് ശശീന്ദ്രന്‍

രാവിലെ ഒന്‍പത് മണിക്ക് പവാറിന്റെ വസതിയിലാണ് കൂടിക്കാഴ്ച

5 years ago

എ.കെ ശശീന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി മാണി.സി.കാപ്പന്‍

പാലായ്ക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എ.കെ ശശീന്ദ്രന്‍ പക്ഷം മുന്നോട്ട് വയ്ക്കുന്നു

5 years ago

പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍; അന്തിമ തീരുമാനം ശരത് പവാറിന്റേത്

ഞായറാഴ്ച്ച കേരളത്തിലെത്തുന്ന ശരത് പവാര്‍ അന്തിമ തീരുമാനമെടുക്കും.

5 years ago

എന്‍സിപിയില്‍ പ്രതിസന്ധി രൂക്ഷം; എ.കെ ശശീന്ദ്രന്‍-മാണി സി കാപ്പന്‍ ചര്‍ച്ച അലസിപ്പിരിഞ്ഞു

പാലാ സീറ്റ് വിട്ട് നല്‍കില്ലെന്ന് മാണി സി കാപ്പനും ഇടത് മുന്നണി വിടില്ലെന്ന് ശശീന്ദ്രനും നിലപാടെടുത്തു.

5 years ago

എന്‍സിപി തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഇടപെടും

എന്‍സിപി മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമം.

5 years ago

എന്‍സിപി പോകുന്നുണ്ടെങ്കില്‍ പോകട്ടെ; നിലപാട് കടുപ്പിച്ച് സിപിഐഎം

എന്‍സിപി മുന്നണി വിട്ടാല്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും

5 years ago

മുന്നണി മാറ്റത്തില്‍ നിര്‍ണായക നീക്കം; ശരത് പവാര്‍ കേരളത്തിലേക്ക്

എന്‍സിപി സംസ്ഥാന ഘടകത്തിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.

5 years ago

പാലാ സീറ്റ് നല്‍കില്ലെന്ന് ടി.പി പീതാംബരന്‍

കഴിഞ്ഞ തവണ എന്‍സിപി മത്സരിച്ച സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു

5 years ago

എ.കെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം: കടന്നപ്പള്ളി രാമചന്ദ്രന്‍

മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് വരാം. തീരുമാനം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കടന്നപ്പള്ളി പറഞ്ഞു.

5 years ago

സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കില്ല; എല്‍ഡിഎഫ് വിടില്ലെന്നും എന്‍സിപി

തദ്ദേശ തെരഞ്ഞെടുപ്പിലെ അവഗണന എല്‍ഡിഎഫിനെ അറിയിക്കുമെന്നും ടി.പി പീതാംബരന്‍

5 years ago

പാലാ നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല; തുറന്നടിച്ച് മാണി സി കാപ്പന്‍

സിറ്റിങ് സീറ്റായ പാലായില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.

5 years ago

എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് മാണി സി.കാപ്പന്‍; പ്രതിഷേധം അറിയിക്കും

  പാലാ: എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍.സി.പി നേതാവും എംഎല്‍എയുമായ മാണി സി.കാപ്പന്‍. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ തഴഞ്ഞെന്നും ലഭിക്കേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം…

5 years ago

പാലാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ല: എന്‍സിപി

ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

5 years ago

കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ

കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ. സ്ഥാനാർത്ഥി ആരാണെന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എൽഡിഎഫ് തീരുമാനിച്ചതിനു ശേഷം മാത്രം സ്ഥാനർത്ഥിയെ പ്രാഖ്യപിക്കുമെന്നും ടിപി പീതാംബരൻ…

5 years ago

This website uses cookies.