ചില ഡിപ്പോകള്‍ ഒരു സര്‍വീസും നടത്തുന്നില്ല.
പത്ത് ശതമാനത്തോളം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യ പരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സ്വതന്ത്ര കമ്പനി 'സ്വിഫ്റ്റ്' രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ യൂണിയനുകളുമായി ഇന്നലെ നടന്ന മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടിരുന്നു
കാബിനിലെ വേര്‍ തിരിവ് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള ജീവനക്കാരുടെ അഭിപ്രായം അനുസരിച്ചാണ് തീരുമാനം.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
അവധി കാലാവധിക്ക് ശേഷവും ജോലിയില്‍ തിരികെ പ്രവേശിക്കാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്.
കമ്മിറ്റിയുടെ ചെയര്‍പേഴ്‌സനായി ഓരോ വര്‍ഷത്തിലും മാനേജ്‌മെന്റ് തലത്തില്‍ നിന്നും തൊഴിലാളി തലത്തില്‍ നിന്നുമുള്ളവര്‍ മാറി മാറി വരും.
2010 മുതല്‍ 2013 വരെയുള്ള വരവ് ചെലവ് കണക്കുകള്‍ക്കാണ് വ്യക്തമായ രേഖയില്ലാത്തത്. ചീഫ് ഓഫീസില്‍ നിന്ന് ഡിപ്പോകളിലേക്ക് നല്‍കിയ പണത്തിന് രേഖകള്‍ ഒന്നും ഇല്ല.
എംഡിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്നും ക്രമക്കേടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ദേശീയ സെക്രട്ടറി എളമരം കരീം പറഞ്ഞു.
തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി വികാസ്ഭവന്‍ ഡിപ്പോ പാട്ടത്തിന് നല്‍കുന്നു. മൂന്നര ഏക്കര്‍ സ്ഥലം 30 വര്‍ഷത്തേക്ക് കിഫിബിക്ക് കൈമാറും. 100 കോടി മുടക്കി കിഫ്ബി ആസ്ഥാനമന്ദിരവും വാണിജ്യസമുച്ചയവും…
കെഎസ്ആര്‍ടിസിയിലെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് സര്‍വ്വേ നടത്തുന്നത്.
ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും
തിരുവനന്തപുരം; കെഎസ്ആര്‍ടിസി യൂണിയന്‍ ഹിത പരിശോധനയില്‍ സിഐറ്റിയു, ചിഡിഎഫ്,ബിഎംഎസ് യൂണിയനുകള്‍ക്ക് അംഗീകാരം ലഭിച്ചു. തിരഞ്ഞെടുപ്പില്‍ 15 %ത്തിലധികം വോട്ടുകള്‍ നേടുകള്‍ നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക.…
ബിഎംഎസ് നേതൃത്വം നല്‍കുന്ന സംഘടനയ്ക്ക് ഇത്തവണ അംഗീകാരം നേടാനായത് സി ഐടിയുവിന്റെ വോട്ടിംഗ് ഷെയറില്‍ വന്ന ചോര്‍ച്ചയാണ്
മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഡ്യൂട്ടിക്കിടിയില്‍ മറ്റ് അനധികൃത കുറ്റകൃത്യങ്ങള്‍ ചെയ്ത 10 പേരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം 2018 കാലഘട്ടം മുതല്‍ നല്‍കേണ്ടിയിരുന്ന മെഡിക്കല്‍ റീ ഇന്‍മ്പേഴ്‌സ്‌മെന്റിന് വേണ്ടി അപേക്ഷിച്ചവര്‍ക്കുള്ളവര്‍ക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു. ഈ ഇനത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 2.69…
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ജനുവരി ഒന്നു മുതല്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി…
മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലൂടെയും മരങ്ങള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ കൂടെയും സര്‍വ്വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ ജാഗ്രതാ പാലിക്കണം എന്നും നിര്‍ദേശം.
This website uses cookies.