kerala

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍‌ നാ​ലു പേ​രെ കൂ​ടി എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തു

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍‌ നാ​ലു പേ​രെ കൂ​ടി എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. സി.​വി ജി​ഫ്സ​ല്‍, പി. ​അ​ബൂ​ബ​ക്ക​ര്‍, മു​ഹ​മ്മ​ദ് അ​ബു ഷ​മീം, അ​ബ്ദു​ള്‍ ഹ​മീ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഇവരുടെ അറസ്റ്റ്…

6 years ago

ബിജെപിയും കോണ്‍ഗ്രസും കലാപത്തിന് ആസൂത്രണം ചെയ്‌തെന്ന് മന്ത്രി ‌ഇ പി ജയരാജൻ 

കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച്‌ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് എന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ  നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. ഇന്ത്യ…

6 years ago

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215…

6 years ago

റീബില്‍ഡ് കേരള: ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

കൃഷിയും കര്‍ഷക ക്ഷേമവും വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ ആനുകൂല്യങ്ങള്‍ക്കായി…

6 years ago

തൃക്കാക്കര ക്ഷേത്രവും സിനിമകളും…. (തൃക്കാക്കര സ്‌ക്കെച്ചസ് -03)

ഈ പഴയ സിനിമാ പാട്ട് നവോദയ അപ്പച്ചൻ 1979 ൽ നിർമ്മിച്ച് സംവിധാനം ചെയ്ത മാമാങ്കം എന്ന സിനിമയിൽ നിന്നുള്ളതാണ്. എന്റെ കുട്ടിക്കാലത്താണ് മാമാങ്കം എന്ന സിനിമയിലെ…

6 years ago

അങ്കണവാടി പെന്‍ഷന്‍കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

സംസ്ഥാനത്തെ പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…

6 years ago

തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ബി.ജെ.പി-കോൺഗ്രസ് നീക്കം; എഐവൈഎഫ്

തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള അക്രമങ്ങളാണ് കോൺഗ്രസും ബിജെപി യും നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കോവിഡ് ഭീതിയിലമർന്നിരിക്കുന്ന സംസ്ഥാനത്ത് എല്ലാ സീമകളും ലംഘിച്ച് ബിജെപിയും…

6 years ago

2005ല്‍ എടുത്തത് 5.30 മണിക്കൂറല്ല, 1.43 മണിക്കൂര്‍ മാത്രം: ഉമ്മന്‍ ചാണ്ടി

അവിശ്വാസ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി കൂടുതല്‍ സമയം എടുത്തതിനെ ന്യായീകരിക്കാന്‍ തനിക്കെതിരേ അവാസ്തവമായ കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…

6 years ago

പോളിസികള്‍ ഒന്നിലേറെയായാല്‍ ക്ലെയിം എങ്ങനെ നല്‍കണം?

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇത്തരം പോളിസികള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്‌. ചിലര്‍ക്ക്‌ ഒന്നിലേറെ പോളിസികളുടെ കവറേജ്‌ ഉണ്ടാകുന്നതും സാധാരണമാണ്‌. ഒന്നിലേറെ ആരോഗ്യ…

6 years ago

സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കോവിഡ് മരണങ്ങള്‍. മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തന്‍ (64)…

6 years ago

ഫയലുകൾ നശിപ്പിച്ചത് മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല; ഗവര്‍ണര്‍ ആരിഫ് ഖാന് കത്തുനല്‍കി

സെക്രട്ടറിയേറ്റിലെ ഫയലുകൾ നശിപ്പിച്ചത് സ്വപ്നയേയും, ശിവശങ്കറേയും,മുഖ്യമന്ത്രിയേയും രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളേയും, മുഖ്യമന്ത്രിയേയും രക്ഷിക്കാനാണ് സെക്രട്ടറിയേറ്റിൽ തീപിടുത്തമുണ്ടാവുകയും ചീഫ് സെക്രട്ടറിയെ രംഗത്ത്…

6 years ago

സംസ്ഥാനത്തെ ഐടിഐകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരത്തെ ചാക്ക ഗവ.ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള…

6 years ago

വീണ്ടും രണ്ടായിരം കടന്ന് രോഗ ബാധിതര്‍; സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

6 years ago

രാജ്യത്തെ ആദ്യ ഗവ.ഡെന്തല്‍ ലാബ്: മന്ത്രി ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്തല്‍ കോളേജിന്‍റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്തല്‍ ലാബിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…

6 years ago

ചാരായക്കടയും കള്ള് ഷാപ്പും ( തൃക്കാക്കര സ്‌ക്കെച്ചസ് – 02)

കേരളത്തില്‍ പ്രമുഖരായ രണ്ട് അബ്ക്കാരികളാണ് ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂര്‍കാരന്‍ കെ. എസ് ചാത്തുണ്ണിയും, പാലാക്കാരന്‍ മണര്‍കാട് പാപ്പനും. പാലായിലെ മഹാറാണി മദ്യഷാപ്പ് വളരെ പ്രശസ്തമാണ്. പില്‍ക്കാലത്ത് കോഴിക്കോട് പ്രശസ്തമായ…

6 years ago

ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡനം: കൊച്ചിയെ നടുക്കിയ കൂട്ടബലാത്സംഗത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍

എട്ടാംക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടബലാത്സംഗത്തിരയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണം ശക്തമാക്കി പോലീസ്. യുപി റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28),…

6 years ago

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഒരാള്‍ കൂടി മ​രി​ച്ചു

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശി മ​രി​ച്ചു. കോ​ത​മം​ഗ​ലം രാ​മ​ല്ലൂ​ർ ച​ക്ര​വേ​ലി​ൽ ബേ​ബി (60) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

6 years ago

ബാലഭാസ്കറിന്‍റെ മരണത്തിൽ നുണ പരിശോധനയ്ക്ക് സിബിഐ

ബാലഭാസ്കറിന്‍റെ മരണത്തിൽ നുണ പരിശോധനയ്ക്ക് തയ്യാറായി സിബിഐ .കലാഭവൻ സോബിയേയും പ്രകാശ് തമ്പിയേയും നുണ പരിശോധനയ്ക്ക് വിധേയരാക്കും.നുണ പരിശോധനയ്ക്കായി കോടതിയുടെ അനുമതി തേടും .

6 years ago

രാജ്യത്ത് 24 മണിക്കൂറിനിടെ 60,975 പേര്‍ക്ക് കോവിഡ്; 848 മരണം

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെമാത്രം 848 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

6 years ago

സംസ്ഥാനത്തു ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകൾ : 5 പ്രദേശങ്ങളെ  ഒഴിവാക്കി.

ആലപ്പുഴ ജില്ലയിലെ ചുനക്കര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6 (സബ് വാര്‍ഡ്), എടത്വ (സബ് വാര്‍ഡ് 2), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറിയനാട് (8),…

6 years ago

This website uses cookies.