നേമത്ത് വീട് എടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തില്‍ താന്‍ മത്സരിക്കാനായി ഓഫീസ് തുറന്നു എന്ന അര്‍ത്ഥത്തിലാണ് സംസാരിക്കുന്നത്.
തീരുമാനമെടുക്കേണ്ടതും ഗുണദോഷങ്ങളുടെ ഉത്തരവാദിത്തവും നേതൃത്വത്തിനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തിന് എതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയപരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കല്ലാമലയില്‍ യുഡിഎഫ് തോറ്റാല്‍ ഉത്തരവാദിത്തം കെ മുരളീധരന്‍…
സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാല്‍ ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഡോക്ടര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതോടെയാണ് മുരളീധരന്‍ നിരീക്ഷണത്തിലായത്.
തിരുവനന്തപുരം: ജോസ് കെ മാണിക്ക് എന്ത് നിലപാടും സ്വീകരിക്കാമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസ് ഉറപ്പായും ജയിക്കുമായിരുന്ന രാജ്യസഭാ സീറ്റാണ് കെ എം മാണിയെ…
This website uses cookies.