കോവിഡ്-19 പിടിച്ചുകുലുക്കിയ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കഷ്‌ടിച്ച് ഒന്നര മാസം മാത്രം ശേഷിക്കുമ്പോള്‍ 2021-22ല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാ ണ് കൈമുതലായുള്ളത്. ആഗോള മഹാമാരി മൂലം…
കാര്യങ്ങള്‍ പഴയ പടിയാകാന്‍ ദീര്‍ഘമായ സമയം ആവശ്യമായി വരുമെന്ന് രഘുറാം രാജന്‍ ചൂണ്ടികാട്ടുന്നു
സമ്പദ് രംഗം ഇത്തരത്തില്‍ തുടര്‍ച്ചയായി രണ്ടു പാദങ്ങളിലും സാമ്പത്തിക രംഗം തളര്‍ച്ച രേഖപ്പെടുത്തുന്നതോടെ മാന്ദ്യം എന്ന അവസ്ഥയിലെത്തുമെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്കിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
മുംബൈ: മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 143 പോയിന്റും നിഫ്‌റ്റി 26 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി…
ന്യൂഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനം ഒക്ടോബറില്‍ ഒരു ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം. ഈ വര്‍ഷം ആദ്യം ഫെബ്രുവരിയില്‍ മാത്രമാണ് ഒരുലക്ഷം കോടി രൂപ…
കെ.അരവിന്ദ് പോയവാരം കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ് ഓഹരി വിപണി കടന്നു പോയത്. പൊതുവെ വില്‍പ്പന സമ്മര്‍ദമാണ് വിപണിയില്‍ കണ്ടത്. അടുത്തയാഴ്‌ച നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന…
മുംബൈ: ഇന്നലെ സംഭവിച്ച നഷ്‌ടം ഇന്ന് ഓഹരി വിപണി നികത്തി. സെന്‍സെക്‌സ് 376 പോയിന്റും നിഫ്‌റ്റി 121 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ…
രാവിലെ വ്യാപാരം തുടങ്ങിയത് നേരിയ നേട്ടത്തോടെയായിരുന്നെങ്കിലും പിന്നീട് നഷ്‌ടത്തിലേക്ക് നീങ്ങുകയായിരുന്നു
കെ.അരവിന്ദ് കഴിഞ്ഞുപോയ വാരം ഓഹരി വിപണിയുടെ പ്രകടനം പൊതുവെ മികച്ച തായിരുന്നു. മുന്‍വാരം അവസാനം വില്‍പ്പന സമ്മര്‍ദം നേരിട്ടെങ്കിലും അതില്‍ നിന്നുള്ള കരകയറ്റമാണ് പോയ വാരം കണ്ടത്.…
കെ.പി സേതുനാഥ് സഹകരണ ഫെഡറലിസം (കോപറേറ്റീവ് ഫെഡറലിസം) എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ് അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി ആയിരുന്നു. 2017-ല്‍ ജിഎസ്ടി നിയമം നടപ്പിലാക്കുന്നതിനുള്ള ഭരണഘടന…
കോവിഡ് കാരണം തകര്‍ന്നടിഞ്ഞ സമ്പദ്‌മേഖലയെ ഉണര്‍ത്താനുള്ള പദ്ധതികളുടെ പ്രഖ്യാപനം, സാമ്പത്തിക പാക്കേജുകള്‍ തുടങ്ങിയവയാണ് ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാത്രാബത്ത ബഹിഷ്‌കരിച്ചു. പകരം 12% നികുതിയുള്ള ഉല്‍പന്നം വാങ്ങാം.
രാജ്യം നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ അക്കമിട്ടു നിരത്തിയായിരുന്നു ട്വിറ്ററിലൂടെയുള്ള വിമര്‍ശനം
നിലവില്‍ ഇത് 11.3 ശതമാനമാണ്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്തുവിട്ട സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.
രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നുവെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ്. ഇന്ത്യന്‍…
This website uses cookies.