ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കിത്തുടങ്ങി
ജിദ്ദ/മുംബൈ: സൗദി ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഫാമിലി വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് മുംബൈയിലെ സൗദി കോൺസുലേറ്റിൽ സ്റ്റാമ്പ് ചെയ്യുന്നതിനായി വിസകൾ…
ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്ത് തിരിച്ചെത്താനുള്ള അവസരത്തിന്റെ ആദ്യ ഘട്ടമാകും ഈ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തരമായ കത്തിടപാടുകള്‍ക്ക് ശേഷമാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ സുപ്രധാന തീരുമാനം
കോവാഡ് മഹാമാരിയില്‍ മരിച്ച ആരോഗ്യപ്രവര്‍ത്തകരെ വലിയ തുക നല്‍കി ആദരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം
യു.എ.ഇ യില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം…
കുവൈത്ത് ആരോഗ്യമന്ത്രാലയം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതിയ ക്വാറന്റീന്‍ മാര്‍ഗരേഖ ഇറക്കാന്‍ സാധ്യത.
രോഗ ലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വീട്ടിലെ നിരീക്ഷണത്തിന് മാർഗ നിർദേശമായി. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ശുചിമുറി ഉള്ള…
ഒമാനിൽ 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്-19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹോസ്നി വ്യക്തമാക്കി.…
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ തങ്ങളുടെ ഭാഗത്തു നിന്ന് പ്രതിക്ഷേധങ്ങൾക്കിടയിൽ, ആരോഗ്യ പ്രവർത്തകർക്കു നേരെ നടന്ന കയ്യേറ്റങ്ങളില്‍ ഏതെങ്കിലും തരത്തിൽ അവർക്ക് വേദനാജനകമായ അനുഭവമുണ്ടായെങ്കിൽ അതിൽ…
This website uses cookies.