ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു നേരത്തെ യുപി പോലീസ് അവകാശപ്പെട്ടിരുന്നത്.
പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ സംസ്‌കരിച്ചതും കുടുംബാംഗങ്ങളെ വീട്ടുതടങ്കലില്‍ ആക്കിയതും ഉള്‍പ്പെടെയുള്ള യുപി പോലീസിന്റെ നടപടി പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി
ഹാത്തരസ് സംഭവത്തിലെ നിന്ദ്യമായ നൃശംസത വെളിപ്പെടുത്തുന്ന നിരവധി തെളിവുകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ ലഭ്യമാണ്.
രാഹുലിനെ പ്രതിരോധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഡല്‍ഹി-യുപി അതിര്‍ത്തി അടച്ചു
കേസ് അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് പോലീസിനെയും യുപി സര്‍ക്കാരിനെയും പിന്തുണച്ച് അമല രംഗപ്രവേശം. നടിക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
യുവതിയുടെ മരണശേഷം അവരുടെ സംസ്‌കാരം ധൃതിപിടിച്ച് നടത്തിയത് സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
യുപിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബല്‍റാംപൂരിലെ 22കാരിയായ ദലിത് യുവതിയും അസംഗഢിലെ 8 വയസ്സുകാരിയും ഉള്‍പ്പടെ നിരവധി പേരാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ബിജെപി എംഎല്‍എ ആരോപണവിധേയനായ ഉന്നാവോ ബലാത്സംഗ…
പോലീസെത്തി കുട്ടിയുടെ മാസ്‌ക് വലിച്ചൂരുകയും തള്ളിമാറ്റുകയും ചെയ്തു
രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്.
ലഖ്‌നൗ: ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടി ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അവസാനം ചികിത്സിച്ച…
This website uses cookies.