ന്യൂഡല്‍ഹി: ഹത്രാസ് കേസില്‍ സിബിഐ അന്വേഷണത്തിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക് നല്‍കി സുപ്രീംകോടതി. കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അന്വേഷണവുമായി ബന്ധപ്പെട്ട…
പെണ്‍കുട്ടിയുടെ സഹോദരനും മുഖ്യപ്രതി സന്ദീപ് സിങ് താക്കൂറും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് ഫോണ്‍രേഖകള്‍ ചൂണ്ടിക്കാട്ടി പോലീസ് പറഞ്ഞു.
ഹത്രാസ് കേസ് ഞെട്ടിക്കുന്നതും അസാധാരണവും ഭീകരവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതിയുടെ ശക്തമായ ഇടപെടല്‍ കേസിലുണ്ടാകുമെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷതയിലുള്ള ബെഞ്ച് നല്‍കിയത്.
അതേസമയം, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണം, ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നു.
ഹാത്തരസ് സംഭവത്തിലെ നിന്ദ്യമായ നൃശംസത വെളിപ്പെടുത്തുന്ന നിരവധി തെളിവുകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ ലഭ്യമാണ്.
മമതയോടൊപ്പം നൂറുകണക്കിനാളുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്
സ്മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ട് വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്
രാഹുലിനെ പ്രതിരോധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഡല്‍ഹി-യുപി അതിര്‍ത്തി അടച്ചു
കേസ് അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് പോലീസിനെയും യുപി സര്‍ക്കാരിനെയും പിന്തുണച്ച് അമല രംഗപ്രവേശം. നടിക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്ക് വിഴിവച്ചിരുന്നു
യുവതിയുടെ മരണശേഷം അവരുടെ സംസ്‌കാരം ധൃതിപിടിച്ച് നടത്തിയത് സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
യുപിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബല്‍റാംപൂരിലെ 22കാരിയായ ദലിത് യുവതിയും അസംഗഢിലെ 8 വയസ്സുകാരിയും ഉള്‍പ്പടെ നിരവധി പേരാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ബിജെപി എംഎല്‍എ ആരോപണവിധേയനായ ഉന്നാവോ ബലാത്സംഗ…
പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം
ലഖ്‌നൗ: ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടി ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അവസാനം ചികിത്സിച്ച…
ഹത്രാസില്‍ 19 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്
മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗിക്ക് ധാര്‍മികമായ യാതൊരു അവകാശവുമില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു
കേസില്‍ ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.
This website uses cookies.