ഗള്‍ഫ് രാജ്യങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് വളരെ ആശ്വാസമാണ് മേഖലയില്‍ നല്‍കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യയ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. …
കുവൈത്തില്‍ നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെയാണ് പ്രവേശന വിലക്ക്.
മക്ക: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ലോകത്തെ ഏറ്റവും വലിയ മാനവ സംഗമമായാണ് അറഫാ സംഗമം കണക്കാക്കപ്പെടുന്നതെങ്കിലും ഈ വര്‍ഷം…
മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യയ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്.
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യത്തിന് കുവൈത്തിലെ മറോനൈറ്റ് ചർച്ചിൽ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചു . വൈദികൻ റെയ്മണ്ട്…
വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്നു തുടക്കമായി.കോവിഡ് പശ്ചാത്തലത്തില്‍ 10,000 പേര്‍ക്കു മാത്രമാണ് തീര്‍ഥാടനാനുമതി. കര്‍ശന ആരോഗ്യസുരക്ഷാ നിരീക്ഷണത്തോടെ തീര്‍ത്ഥാടകര്‍ ഇന്ന് ഉച്ചയോടെ മിനായില്‍ എത്തും. നാളെയാണ്…
ഈ കൊല്ലത്തെ വിശുദ്ധഹജ്ജ് കർമ്മങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും.പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കി. കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ പരിമിത…
ഈദ് ഉൽ അസ്ഹ സമയത്തു പാലിക്കേണ്ട സാമൂഹിക അകലം രാജ്യത്തോടുള്ള പ്രതിബദ്ധതയെന്നു യു. എ. ഇ. ആരോഗ്യ പ്രതിരോധ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ ബിൻ…
ഞായറാഴ്ച അര്‍ദ്ധ രാത്രിമുതല്‍ ഫര്‍വാനിയിയില്‍ ഐസൊലേഷന്‍ അവസാനിക്കുന്നതോടെ കുവൈറ്റ് ലോക്ഡൗണ്‍ മുക്തമാകും. 57 ദിവസത്തെ അടച്ചു പൂട്ടലിനു ശേഷമാണ് പ്രദേശം തുറന്നു കൊടുക്കുന്നത്.എന്നാല്‍ രാത്രികാല കര്‍ഫ്യു…
കുവൈത്തിൽ ആഗസ്റ്റ് ഒന്നു മുതൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വ്യോമയാന വകുപ്പ് ആപ്ലിക്കേഷൻ പുറത്തിറക്കി. കുവൈത്തിൽനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനിൽ…
യുഎഇയില്‍ ഞായറാഴ്ച 351 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 554 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആക കോവിഡ് ബാധിച്ചവരുടെ എണ്ണം 58,913 ആയി.രോഗമുക്തരുടെ എണ്ണവും…
ഒമാനില്‍ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പാക്കുന്ന ലോക് ഡൗണ്‍ ഇന്നു മുതല്‍ ആരംഭിക്കും.ആഗസ്റ്റ് 8 വരെയാണ് മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടുക. സുല്‍ത്താന്‍ സായുധ സേനയുമായി…
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍.
കുവൈത്ത് ഭരണാധികാരിയുടെ കാരുണ്യപ്രകാരം 958 തടവുകാര്‍ക്ക് മോചനം നൽകി. ശിക്ഷ ഇളവുകളും ജയിൽ മോചനവും ഉൾപ്പെടെ ആകെ 2370 തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്…
ഒമാനിൽ ലോക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ച ആറുവരെ ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് ഓപറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈദ്…
സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ ബലിപെരുന്നാള്‍ അവധിക്ക് തുടക്കമാകും. പതിനാറ് ദിവസമാണ് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി. പാസ്‌പോര്‍ട്ട് വിഭാഗം ഉള്‍പ്പെടെയുളള…
ഹസീന ഇബ്രാഹിം ഭീതിയുടെ അമ്പരപ്പിൽ നിന്നും ആശ്വാസത്തിന്റെ പഴയ താളത്തിലേക്കാണ് പ്രവാസ ജീവിതം നീങ്ങുന്നത്. അതിഭീകരമാം വിധം ഉയർന്ന കോവിഡ് ഗ്രാഫ് ഗൾഫിൽ താഴ്ന്നു തുടങ്ങി. കഴിഞ്ഞ…
1660 പേര്‍ക്ക് കൂടി ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 71547 ആയി. 4798 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളില്‍ 1364 പേര്‍…
തിങ്കളാഴ്ച ദുൽഹജ്ജിന് തുടക്കം കുറിച്ചുകൊണ്ട് മാസപ്പിറവി കാണാത്തതിനാൽ സൗദിയിൽ ബലി പെരുന്നാള്‍ ജൂലൈ 31ന് വെള്ളിയാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ജൂലൈ 22…
കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സ്വകാര്യമേഖലയിലേക്കുള്ള വിസാകൈമാറ്റത്തിന് വിലക്കേര്‍പ്പെടുത്തി. വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനൂമാണ് പുതിയ പരിഷ്‌കരണം. മാന്‍പവര്‍…
This website uses cookies.