Finance

ഓവര്‍നൈറ്റ്‌ ഫണ്ടുകളേക്കാള്‍ മികച്ചത്‌ ലിക്വിഡ്‌ ഫണ്ടുകള്‍

കെ.അരവിന്ദ്‌ സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ക്ക്‌ പകരമായി ലിക്വിഡ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതി സമീപകാലത്തായി വ്യാപകമായി വരികയാണ്‌. എന്നാല്‍ പോര്‍ട്‌ഫോളിയോയില്‍ ഗുണനിലവാരമില്ലാത്ത ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയതുകാരണം ചില ലിക്വിഡ്‌ ഫണ്ടുകളുടെ…

5 years ago

ജോലിയില്‍ നിന്ന്‌ നേരത്തെ വിരമിക്കാന്‍ വേണം ആസൂത്രണം

സാമ്പത്തികമായി പ്രാപ്‌തി നേടിയതിനു ശേഷം അമ്പത്തിയഞ്ചോ അറുപതോ എ ത്തുന്നതിനു മുമ്പേ ജോലിയില്‍ നിന്ന്‌ വിര മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒട്ടേറെയുണ്ടാ കും. അവരെ അതില്‍ നിന്ന്‌ തടയുന്നത്‌…

5 years ago

ഇടിയുന്ന നികുതി വരുമാനവും, ഉയരുന്ന ചെലവും

നികുതിയേതര വരുമാനത്തില്‍ ഭീമമായ വീഴ്ച സംസ്ഥാനം നേരിടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 79.3 ശതമാനം ഇടിവാണ് നികുതിയേതര വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്.

5 years ago

ബംഗ്ലാദേശിന്റെ പിന്നിലാവുന്ന ഇന്ത്യ

ലോക ബാങ്കിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റായിരുന്ന കൗശിക് ബാസുവിന്റെ അഭിപ്രായത്തില്‍ ഏതൊരു വികസ്വര രാജ്യവും നന്നാവുന്നത് നല്ല കാര്യമാണ്.

5 years ago

സമ്പദ്ഘടന ഉത്തേജിപ്പിക്കാന്‍ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; അവധിയാത്രാബത്ത ബഹിഷ്‌കരിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാത്രാബത്ത ബഹിഷ്‌കരിച്ചു. പകരം 12% നികുതിയുള്ള ഉല്‍പന്നം വാങ്ങാം.

5 years ago

നിക്ഷേപം വിജയകരമാക്കാന്‍ നിങ്ങള്‍ നിങ്ങളെ അറിയണം

ഒരാളുടെ പ്രകൃതം അയാളുടെ നിക്ഷേപ രീതിയെയും ആസ്‌തി മേഖലകളുടെ തിരഞ്ഞെടുപ്പിനെയുമൊക്കെ ബാധിക്കുന്ന ഘടകമാണ്‌.

5 years ago

നിഫ്‌റ്റി 11,350 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞു

ഓഹരി വിപണി ഇന്ന്‌ ശക്തമായ ഇടിവ്‌ നേരിട്ടു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ്‌ വിപണി നഷ്‌ടത്തിലാകുന്നത്‌. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി 11,377 പോയിന്റ്‌ എന്ന ശക്തമായ…

5 years ago

നിഫ്‌റ്റി 11,500ന്‌ മുകളിലേക്ക്‌ തിരികെ കയറി

ഓഹരി വിപണി കരകയറ്റം തുടരുന്നു. തിങ്കളാഴ്‌ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ്‌ വിപണി മുന്നേറിയത്‌. ശക്തമായ ചാഞ്ചാട്ടമാണ്‌ വിപണിയില്‍ ദൃശ്യമായത്‌. ഈ മുന്നേറ്റം നിഫ്‌റ്റി വീണ്ടും…

5 years ago

സെക്‌ടര്‍ ഫണ്ടുകളില്‍ എങ്ങനെ നിക്ഷേപിക്കണം?

ചില പ്രത്യേക മേഖലകളിലുള്ള ഓഹരികളില്‍ മാത്രമായി നിക്ഷേപിക്കുന്നവയാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ സെക്‌ടര്‍ ഫണ്ടുകള്‍. ടെക്‌നോളജി, ബാങ്കിങ്‌, ഫാര്‍മ തുടങ്ങിയ മേഖലകളില്‍ മാത്രമായി ഇത്തരം ഫണ്ടുകള്‍ നിക്ഷേപിക്കുന്നു. ഒരു…

5 years ago

ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങാന്‍ സാധ്യത

നിഫ്‌റ്റി 11,377 പോയിന്റിലെ പ്രതിരോധം വളരെ വ്യക്തമായി ഭേദിച്ചു. ഇതോടെ വിപണി പുതിയ ഉയരത്തിലേക്ക്‌ നീങ്ങാനുള്ള സാധ്യതയാണ്‌ തെളിഞ്ഞിരിക്കുന്നത്‌. മാര്‍ച്ചില്‍ രൂപം കൊണ്ട ബെയര്‍ മാര്‍ക്കറ്റില്‍ നിന്ന്‌…

5 years ago

പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക്‌ എങ്ങനെ കുറയ്‌ക്കാം?

സ്വര്‍ണ വായ്‌പ എടുക്കണമെങ്കില്‍ പണയപ്പെടുത്താന്‍ കൈയില്‍ സ്വര്‍ണം വേണം. ഇന്‍ഷുറന്‍സ്‌ പോളിസിയോ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകളോ പണയപ്പെടുത്തി വായ്‌പ എടുക്കാനും അതൊക്കെ കൈവശമുള്ളവര്‍ക്കേ പറ്റൂ. ഒന്നും പണയപ്പെടുത്താനില്ലാത്തവര്‍ക്ക്‌…

5 years ago

പോളിസികള്‍ ഒന്നിലേറെയായാല്‍ ക്ലെയിം എങ്ങനെ നല്‍കണം?

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇത്തരം പോളിസികള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്‌. ചിലര്‍ക്ക്‌ ഒന്നിലേറെ പോളിസികളുടെ കവറേജ്‌ ഉണ്ടാകുന്നതും സാധാരണമാണ്‌. ഒന്നിലേറെ ആരോഗ്യ…

5 years ago

എസ്‌ഐപി എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം?

മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേ പം നടത്തുന്നവര്‍ ചില അടിസ്ഥാന വസ്‌തുതകളെ കുറിച്ച്‌ ബോധവാന്‍മാരായിരിക്കണം. ഓഹരി വിപണി ഉയരങ്ങളിലേക്ക്‌ നീങ്ങുമ്പോഴാണ്‌ ചെറുകിട…

5 years ago

റിയല്‍ എസ്റ്റേറ്റിനോട് യുവാക്കള്‍ക്ക് പ്രതിപത്തിയില്ല

തൊണ്ണൂറുകളില്‍ വീടുകള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും 45നും 55നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

5 years ago

ധനകാര്യ കമ്മീഷൻ: പൊതുജനങ്ങൾക്ക് നിർദ്ദേശം സമർപ്പിക്കാം

വിവിധ വിഷയങ്ങളിലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആറാം ധനകാര്യ കമ്മീഷന് സമർപ്പിക്കാം. സെക്രട്ടറി, ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ, റൂം നം.606 എ, ആറാം നില, അനക്‌സ്-1,…

5 years ago

ലാര്‍ജ്‌കാപ്‌ ഫണ്ടുകള്‍ ഇനി പഴയതുപോലെ ആകില്ല

ഫണ്ട്‌ മാനേജര്‍ സജീവമായി കൈകാര്യം ചെയ്യുന്ന സ്‌കീമുകളില്‍ മാനേജറുടെ തിരഞ്ഞെടുപ്പ്‌ വൈഭവം പ്രകടന മികവ്‌ ഉയര്‍ത്താന്‍ സഹായകമായ ഘടകമാണ്‌

5 years ago

ആദ്യത്തെ മൂന്ന്‌ മാസത്തെ ചികിത്സയ്‌ക്ക്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഇല്ല

പോളിസി എടുത്ത്‌ ഏതാനും മാസങ്ങള്‍ ക്കുള്ളില്‍ ഉന്നയിക്കപ്പെടുന്ന ക്ലെയിമുകളുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമാണോയെന്ന്‌ ഇന്‍ഷുറന്‍സ്‌ കമ്പനി സംശയം ഉന്നയിക്കുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്യാറുണ്ട്‌.

5 years ago

സാമ്പത്തിക തളര്‍ച്ചയുടെ കൂനിന്മേല്‍ പണപ്പെരുപ്പത്തിന്റെ കുരു

കെ.അരവിന്ദ് ഒരു ഭാഗത്ത്‌ സാമ്പത്തിക വളര്‍ച്ച ഇല്ലാതാകുന്നു, മറുഭാഗത്ത്‌ പണപ്പെരുപ്പം വര്‍ധിക്കുന്നു- സ്റ്റാഗ്‌ഫ്‌ളേഷന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈയൊരു വിചിത്രമായ സ്ഥിതി വിശേഷത്തിലേക്കാണ്‌ നാം നീങ്ങുന്നത്‌. അപൂര്‍വമായി മാത്രമേ…

6 years ago

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കും

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.

6 years ago

സ്റ്റാര്‍ട്ടപ്പ്, ചെറുകിട സംരഭകര്‍ക്കായി വികസന പദ്ധതി

കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക.

6 years ago

This website uses cookies.