Dubai

എമിറേറ്റ്സ് എയർലൈൻ, ദുബായ് ഡ്യൂട്ടി ഫ്രീ: ഇനി ക്രിപ്റ്റോകറൻസി വഴിയും പണമടയ്ക്കാം

ദുബായ് : ദുബായിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈനും ദുബായ് ഡ്യൂട്ടി ഫ്രീയും ക്രിപ്‌റ്റോകറൻസി പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് ക്രിപ്റ്റോ. കോമുമായി കരാറിൽ ഒപ്പുവെച്ചു. അടുത്ത വർഷം മുതൽ…

5 months ago

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക്…

5 months ago

ദുബായ്. ഇറാനിലേക്കുള്ള എമിറേറ്റ്സ് സർവീസുകൾ ജൂലൈ 17 വരെ റദ്ദാക്കി

ദുബായ്: ഇറാനിലേക്കും തിരിച്ചുമുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ സർവീസുകൾ ജൂലൈ 17 വരെ താൽക്കാലികമായി റദ്ദാക്കിയതായി അറിയിപ്പുണ്ട്. ദുബായ് വഴിയുള്ള കണക്‌ഷൻ ഫ്‌ലൈറ്റുകളും ഈ സമയത്ത് പ്രവർത്തിക്കുകയില്ല. ഇറാൻ–ഇസ്രയേൽ…

5 months ago

ദുബായിലെ ഉന്നത വിദ്യാഭ്യാസത്തിൽ ഇന്ത്യക്കാർക്ക് ആധിപത്യം; വിദേശ വിദ്യാർത്ഥികളുടെ 43% ഇന്ത്യയിൽ നിന്നുള്ളവർ

ദുബായ് ∙ ദുബായിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ വിദ്യാർത്ഥികളിൽ ഇന്ത്യക്കാരാണ് ഏറ്റവും മുന്നിലുള്ളത്. 2024–25 അധ്യയന വർഷത്തിൽ വിദേശ വിദ്യാർത്ഥികളുടെ 43 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന്…

5 months ago

നിയമലംഘനം: യു.എ.ഇയിൽ മൂന്ന് എക്സ്ചേഞ്ചുകൾക്ക് 41 ലക്ഷം ദിർഹം പിഴ ചുമത്തി

ദുബായ്: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ അവശ്യ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനാൽ, മൂന്ന് എക്സ്ചേഞ്ചുകൾക്ക് മൊത്തം 41 ലക്ഷം ദിർഹം പിഴ ചുമത്തി. യുഎഇയിലെ സാമ്പത്തിക…

5 months ago

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ; ആറ് രാജ്യങ്ങൾ സന്ദർശിക്കാം

ദുബായ് : സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ…

5 months ago

സന്ദർശക വിസ കാലാവധി ലംഘിച്ചാൽ കനത്ത പിഴയും നിയമ നടപടികളും: യുഎഇ അതോറിറ്റികളുടെ മുന്നറിയിപ്പ്

അബുദാബി : വേനൽക്കാലത്തിന് തുടക്കമായി യുഎഇയിലേക്ക് സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, സന്ദർശക വിസയിൽ രാജ്യത്തെത്തുന്നവർക്കായി അതോറിറ്റികൾ കർശന മുന്നറിയിപ്പ് നൽകി. വിസ കാലാവധി കഴിഞ്ഞിട്ടും…

6 months ago

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ…

6 months ago

അജ്മാനിലും പറക്കും ടാക്സി പദ്ധതി: യുഎഇയിൽ വ്യോമ ഗതാഗത രംഗത്ത് പുതിയ അധ്യായം

ദുബൈ: ദുബൈയും അബൂദബിയും വിജയകരമായി പരീക്ഷിച്ച പറക്കും ടാക്സി പദ്ധതിക്ക് പിന്നാലെ, അജ്മാനിലും എയർ ടാക്സികൾ യാഥാർത്ഥ്യമാകുന്നു. യുഎഇയുടെ വിവിധ എമിറേറ്റുകൾക്ക് മേൽ പറക്കുന്ന ടാക്സികളുടെ സേവനം…

6 months ago

ദുബായ്, അബൂദബി ലോകത്തെ ഏറ്റവും സുരക്ഷിതമായ രാത്രിസഞ്ചാര നഗരങ്ങളിൽ മുൻപന്തിയിൽ

ദുബായ്: ലോകത്തെ ഏറ്റവും മനോഹരവും സുരക്ഷിതവുമായ രാത്രിസഞ്ചാര നഗരങ്ങളുടെ പട്ടികയിൽ ദുബായ് മൂന്നാം സ്ഥാനത്തും അബൂദബി 12ാം സ്ഥാനത്തും ഇടം പിടിച്ചു. യുകെയിലെ ട്രാവൽബാഗ എന്ന യാത്രാ…

6 months ago

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഇന്ത്യൻ മാംഗോ മാനിയ’ മേളയ്ക്ക് തുടക്കം; ഇന്ത്യയിലെ പ്രാദേശിക മാമ്പഴങ്ങൾക്ക് വിപുലമായ വേദി

അബുദാബി : ഇന്ത്യയിൽ നിന്നുള്ള പ്രശസ്തമായ മാമ്പഴങ്ങൾക്കും അതിൽ നിന്നുള്ള വിഭവങ്ങൾക്കും പ്രാധാന്യം നൽകി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഇന്ത്യൻ മാംഗോ മാനിയ’ മേളക്ക് തുടക്കമായി. അബുദാബിയിലെ ഖലീദിയ…

6 months ago

കുഞ്ഞ് സംരംഭകര്‍ക്ക് പാഠപുസ്തകത്തിലല്ല, ജീവിതത്തിലൂടെയൊരു ക്ലാസ്: ‘യങ് മര്‍ച്ചന്റ്’ പ്രോഗ്രാമുമായി ദുബായ് ജിഡിആര്‍എഫ്‌എ

ദുബായ് ∙ കുഞ്ഞുങ്ങളുടെ സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകുതന്നു, ദുബായ് താമസ കുടിയേറ്റ വകുപ്പ് (GDRFA) ‘Young Merchant’ എന്ന പേരിൽ പുതുമയാർന്ന സംരംഭത്തിന് തുടക്കം കുറിച്ചു. ജിഡിആര്‍എഫ്‌എയുടെ…

6 months ago

ദുബായുടെ മുഖമാകാം: രാജ്യാന്തര വിമാനത്താവളത്തിൽ സന്ദർശകർക്കായി ‘ഐഡിയൽ ഫേസ്’ ബൂത്ത്

ദുബായ് : നല്ല പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുകയും, പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും അടിയുറച്ച സമൂഹം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ദുബായിൽ 'ഐഡിയൽ ഫേസ്' പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം ദുബായിൽ…

6 months ago

ദുബായ് അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ്ബായി ഉയരുന്നു; ഐഐഎം അഹമ്മദാബാദ് ഇന്ത്യയുടെ അഭിമാനമായി

ദുബായ് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) അഹമ്മദാബാദ് ദുബായിൽ പുതിയ ക്യാംപസ് ആരംഭിക്കുന്നു. 2025–26 അധ്യയന വർഷത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ഈ ക്യാമ്പസ്, ആഗോള…

6 months ago

ആകാശ വിസ്മയത്തിന് ഒരുങ്ങി ദുബായ് എയർ ഷോ; രജിസ്ട്രേഷനു തുടക്കമായി

ദുബായ്: വ്യോമയാന ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എയർഷോയുടെ 19-ാമത് പതിപ്പിനായുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. 2025 നവംബർ 17 മുതൽ 21 വരെ ദുബായ് വേൾഡ്…

6 months ago

ലൈസൻസിൽ പറയാത്ത ബിസിനസുകൾ നടത്തി; യുഎഇയിൽ 1,300 സ്വകാര്യ കമ്പനികൾക്ക് 3.4 കോടി ദിർഹം പിഴ

അബുദാബി: ട്രേഡ് ലൈസൻസിൽ വ്യക്തമാക്കിയ ബിസിനസുകൾ നടത്താതെ നിയമലംഘനം നടത്തിയതിനായി യുഎഇയിൽ 1,300 സ്വകാര്യ സ്ഥാപനങ്ങൾക്കായി 3.4 കോടി ദിർഹം പിഴ ചുമത്തിയതായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം…

6 months ago

യുഎഇ പാസ്പോർട്ട് ശക്തിപ്പെടുന്നു: 179 രാജ്യങ്ങളിൽ വീസ ഇല്ലാതെ പ്രവേശനം

അബുദാബി: ലോകത്തിലെ കരുത്തുറ്റ പാസ്പോർട്ടുകൾക്കിടയിൽ യുഎഇയുടെ പാസ്പോർട്ട് വീണ്ടും മുൻനിരയിലെത്തി. ആഗോള സാമ്പത്തിക കൺസൽട്ടൻസിയായ ആർട്ടൺ കാപിറ്റൽ തയ്യാറാക്കിയ ‘പാസ്പോർട്ട്സ് ഇൻഡക്സ്’ അനുസരിച്ച്, യുഎഇ പാസ്പോർട്ടിനൊപ്പം 179…

6 months ago

പ്രവാസികൾക്ക് സൗജന്യ നിയമസഹായം: നോർക്ക റൂട്ട്സ് സേവനം വിപുലീകരിക്കുന്നു

ദുബൈ: വിദേശ രാജ്യങ്ങളിലെ കേരളീയർക്കായി നോർക്ക റൂട്ട്സ് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ എയ്ഡ് സെൽ (P.L.A.C) സേവനം ശക്തിപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സൗദി അറേബ്യ,…

6 months ago

കുട്ടികളുടെ സുരക്ഷയ്ക്ക് ദുബായ് കോടതിയിൽ പ്രത്യേക ഡിവിഷൻ

ദുബായ്: കുട്ടികളെ സംരക്ഷിക്കുകയും, അവരുടെ നേരെ നടക്കുന്ന അക്രമം പോലുള്ള കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുകയും ചെയ്യുന്നതിനായി ദുബായ് കോടതിയിൽ പ്രത്യേക ‘ചൈൽഡ് പ്രൊട്ടക്ഷൻ ഡിവിഷൻ’ സ്ഥാപിച്ചു.…

6 months ago

26ാമത് അബഹ ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിച്ചു

അബഹ ∙ 26ാമത് അബഹ ഷോപ്പിങ് ഫെസ്റ്റിവൽ അബഹ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള മൈതാനത്തിൽ വിപുലമായ പരിപാടികളോടെയാണ് ആരംഭിച്ചത്. അസീർ മേഖലയിലെ സ്വദേശികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും…

6 months ago

This website uses cookies.