അബഹ ∙ 26ാമത് അബഹ ഷോപ്പിങ് ഫെസ്റ്റിവൽ അബഹ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള മൈതാനത്തിൽ വിപുലമായ പരിപാടികളോടെയാണ് ആരംഭിച്ചത്. അസീർ മേഖലയിലെ സ്വദേശികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും ആകർഷകമാകുന്ന ഈ മേള, പ്രാദേശിക വിനോദോത്സവ രംഗത്തെ കൂടുതൽ പുനർജ്ജീവിപ്പിക്കുന്നതിനും ഉപഭോക്തൃ വിപണിയെ ശക്തിപ്പെടുത്തുന്നതിനും സഹായകരമാണ്.
ഇന്ത്യ, ചൈന, ഫിലിപ്പീൻസ്, മൊറോക്കോ, പാക്കിസ്ഥാൻ, ഈജിപ്ത്, സിറിയ, ജോർദാൻ, കുവൈത്ത്, കെനിയ, സെനഗൽ എന്നിവയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര പവിലിയനുകൾ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.
സന്ദർശകർക്ക് ആഗോളതല ഉപഭോക്തൃ അനുഭവം നൽകാൻ ഉദ്ദേശിച്ചുള്ള വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.