വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഫോട്ടോ ഫിനിഷിലേക്കടുക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് അനുകൂലമായാണ് കണക്കുകള്‍ മാറുന്നത്. കഴിഞ്ഞ രണ്ട്…
വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വീണ്ടും ട്രംപ് രംഗത്തെത്തി. നിയമാനുസൃതമായ വോട്ടുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്ന് ട്രംപ് പറഞ്ഞു.
നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയത്തിനരികെയാണ്.
പുറത്ത് വന്ന നിലവിലെ ഫലങ്ങളില്‍ ബൈഡനാണ് മുന്നില്‍. നിലവില്‍ 225 ഇലക്ടറല്‍ കോളജുകള്‍ ബൈഡന്‍ നേടി.
വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍-ട്രംപ് പോരാട്ടം കനക്കുന്നു. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. നിലവില്‍…
വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സുപ്രീംകോടതി ജഡ്ജിയായി ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത അമി കോണി ബാരറ്റിനെ തെരഞ്ഞെടുത്തു. റിപ്പബ്ലിക്…
അഭിമുഖത്തിലുടനീളം അവതാരകയുടെ ചോദ്യങ്ങളില്‍ ട്രംപ് തൃപ്തനല്ലായിരുന്നു. കോവിഡ് പ്രതിരോധത്തിലേയും മറ്റും വീഴ്ച ചൂണ്ടിക്കാണിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷുഭിതനായ ട്രംപ് 60 മിനിറ്റ് നിശ്ചയിച്ച അഭിമുഖം പൂര്‍ത്തിയാക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാല് ദിവസത്തെ ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ട്രംപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍…
ട്രംപിനും ഭാര്യയ്ക്കും അസുഖം ഭേദമാകാന്‍ ജോ ആശംസിച്ചു.
ഉത്തരവ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ അടക്കമുള്ളവര്‍ക്ക് അശ്വാസം പകരുന്നതാണ്
ട്രംപിന്റെ ഉപദേശക ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചിരുന്നു.
ട്രംപിന് മുമ്പുണ്ടായിരുന്ന പ്രസിഡന്റ് ബരാക് ഒബാമ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഓഹരി വിപണി ഇടിയുകയാണ് ചെയ്‌തത്. അതേ സമയം ട്രംപ് വീണ്ടും അധികാരത്തിലെത്തണമെന്നാണ് വിപണി ആഗ്രഹിക്കുന്നത്.…
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ഇസ്രായേല്‍-യുഎഇ സമാധാന കരാര്‍ സാധ്യമാക്കിയ പശ്ചാത്തലത്തിലാണ് ശുപാര്‍ശ. നൊര്‍വീജിയന്‍ പാര്‍ലമെന്റംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജെദ്ദെ…
ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമല്ലെന്നും അവര്‍ പ്രസിഡന്റായാല്‍ അത് രാജ്യത്തിന് കനത്ത…
രാജ്യത്തിത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി യുഎസ് പ്രസിഡൻ്റ് ട്രമ്പ്. ഈ ആരോപണം യുഎസ് പ്രസിഡൻ്റു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുന്നു.
അമേരിക്കന്‍ ഭരണകൂട ഉപദേശകനും ഇസ്രയേല്‍-യുഎഇ കരാറുകളുടെ തന്ത്രജ്ഞനുമായ ജെറീദ് കുഷ്‌നര്‍ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി. സമാധാനം കൈവരിക്കുന്നതിനായി…
ഏഷ്യന്‍ വംശജയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂ ഹാംഷെയറില്‍ നടന്ന റിപ്പബ്ലിക്കന്‍…
വാഷിങ്ടണ്‍: എച്ച് 1 ബി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക. വിസയുള്ളവര്‍ക്ക് തിരികെ വന്ന് നേരത്തേയുള്ള ജോലികളില്‍ തുടരാമെന്നാണ് പുതിയ ഉത്തരവ്. കൊവിഡ് പ്രതിസന്ധിയ്ക്കിടെ പുതിയ…
കൊറോണ വൈറസ് ആശ്വാസ പാക്കേജിന്റെ ഭാഗമായി ഓരോ അമേരിക്കന്‍ പൗരനും ആഴ്ചയില്‍ 400 ഡോളര്‍ വീതം വരുമാനമുറപ്പാക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പിട്ടു. അമേരിക്കന്‍ സെനറ്റിലെ…
കോവിഡിനെതിരെ മികച്ച പ്രവര്‍ത്തനങ്ങള്‍ അമേരിക്ക ചെയ്യുന്നുണ്ടെന്നും വൈറസിനെതിരെ മറ്റേതൊരു രാജ്യം പ്രവര്‍ത്തിച്ചതിനേക്കാളും രാജ്യം മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് ട്രംപ് പറഞ്ഞു.
This website uses cookies.