ദോഹ: ഖത്തറിലെ പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നായ ഓൾഡ് ദോഹ പോർട്ടിന് തണുപ്പ് പകരാൻ ഓപൺ എയർ കൂളിങ് സിസ്റ്റം ഒരുക്കുന്നു. ചൂട് നിറഞ്ഞ കാലാവസ്ഥയിലും സന്ദർശകർക്ക് സുഗമമായ…
ദോഹ: ഖത്തറിൽ ബലി പെരുന്നാൾ നമസ്കാരത്തിന് 710 കേന്ദ്രങ്ങൾ ഒരുക്കിയതായി മതകാര്യ മന്ത്രാലയം അറിയിച്ചു. ജുമാ ദിവസമായ ഈ വരുന്ന വെള്ളിയാഴ്ചയാണ് ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലുമായി…
ദോഹ : ഖത്തറിൽ ബലിപെരുന്നാൾ (ഈദ് അൽ-അദ്ഹ) അവധിക്ക് ജൂൺ 5 ബുധനാഴ്ച തുടക്കം കുറിക്കും. സർക്കാർ മേഖലയ്ക്ക് അഞ്ച് ദിവസവും സ്വകാര്യ മേഖലക്ക് മൂന്ന് ദിവസവുമാണ്…
ദോഹ: ഖത്തറിലെ പ്രധാന ടൂറിസം ആകർഷണകേന്ദ്രമായ ഓൾഡ് ദോഹ പോർട്ടിൽ, സന്ദർശകർക്ക് ഏത് വേനൽക്കാലത്തും ആശ്വാസകരമായി നടക്കാൻ കഴിയുന്നവിധം, ഓപ്പൺ എയർ കൂളിംഗ് സംവിധാനം ഒരുക്കുന്നു. മിനി…
ദോഹ: അൽ വക്ര, ഉംസലാൽ, അൽ ഖോർ ദഖീറ, അൽ ദആയിൻ മുനിസിപ്പാലിറ്റികളിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങളും നിയമങ്ങൾക്കുമനുസരിച്ച് സമഗ്ര പരിശോധന കാമ്പയിനുകൾ നഗരസഭാ അധികൃതർ ആരംഭിച്ചു. പൊതുസ്വകാര്യരംഗത്തെ…
ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ തൊഴിലുമായി ബന്ധപ്പെട്ട അനുമതികൾക്കും സീലും സർട്ടിഫിക്കേഷനുകൾക്കും ഫീസിൽ ഇളവ് നൽകാനുള്ള തൊഴിൽ മന്ത്രാലയ നിർദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി കൂടിയായ…
ദോഹ: നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ അധികൃതർ പിടികൂടി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി)…
ദോഹ: കടല്‍ വഴി ഖത്തറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ‘മിനാകോം’ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ച് ഓള്‍ഡ് ദോഹ പോര്‍ട്ട്. സമുദ്രയാത്രയിലൂടെയുള്ള ടൂറിസത്തെ കൂടുതല്‍ ലളിതമാക്കുന്നതിനും…
ദോഹ: അഞ്ചാമത് ഖത്തർ ഇക്കണോമിക് ഫോറം മേയ് 20ന് ദോഹയിൽ തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി ഫെയർമോണ്ട് ഹോട്ടലിൽ നടക്കുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…
ദോഹ: ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഇന്ത്യയിലെ വിപുലീകരണ ശ്രമങ്ങളോട് നീരസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഡോണൾഡ് ട്രംപ്…
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചരിത്ര സന്ദർശനത്തിന് രാജകീയ വരവേൽപ് നൽകാൻ ഒരുങ്ങി ഖത്തർ. ഗസ്സയിൽ രക്തപ്പുഴയൊഴുകുന്ന ഇസ്രായേൽ ആക്രമണങ്ങൾക്കും, സിറയയിലെയും ലബനാനിലെയും പ്രശ്നങ്ങളും, മേഖലയിൽ…
ദോഹ: ഇന്ത്യ- പാകിസ്താൻ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ അമൃത്സർ ഉൾപ്പെടെ നഗരങ്ങളിലേക്കുള്ള സർവിസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി റദ്ദാക്കി. പാകിസ്താനിലെ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, മുൾട്ടാൻ, പെഷാവർ,…
ദോഹ: ഗുജറാത്തിലെ അന്താരാഷ്ട്ര ബിസിനസ് ഹബായ ഗിഫ്റ്റ് സിറ്റിയിൽ ആദ്യ ശാഖ ആരംഭിച്ച് ഖത്തർ നാഷനൽ ബാങ്ക്. മധ്യപൂർവേഷ്യൻ രാജ്യത്തുനിന്നുള്ള ആദ്യ ബാങ്ക് ആയാണ് ദോഹ ആസ്ഥാനമായ…
ദോഹ: റസ്റ്റോറന്റുകളിലെ പുകവലിക്കും ഷീഷക്കും പുതിയ വ്യവസ്ഥകളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. പുകവലിയും ഷീഷയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍. ഭക്ഷണ പാനീയങ്ങള്‍ക്കൊപ്പം പുകയില അനുബന്ധ ഉൽപന്നങ്ങളും ഷീഷയും…
ദോഹ: ഖത്തറിന് ചുറ്റുമുള്ള മനോഹരമായ ചെറുദ്വീപുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാൻ പദ്ധതി വരുന്നു, പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് നടപ്പാക്കുന്നത്.…
ദോഹ : ഖത്തറിൽ വടക്കു പടിഞ്ഞാറൻ കാറ്റ് തുടങ്ങി. പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിദ്യാർഥികൾക്കും…
ദോഹ : നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നാളെ. ആറ് ഗൾഫ് രാജ്യങ്ങളിലായി എണ്ണായിരത്തിലധികം പേർ പരീക്ഷ എഴുതും.ഇന്ത്യയ്ക്ക് പുറമെ ഖത്തർ, കുവൈത്ത്, മസ്ക്കത്ത്,…
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധീനതയിലുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ നിക്ഷേപം നടത്തുന്നു. ട്രംപ് ലക്ഷ്വറി ഗോൾഫ് ക്ലബും വില്ലകളുമാണ് കമ്പനി ഖത്തറിൽ നിർമിക്കുന്നത്. സിമെയ്‌സിമ…
ദോഹ: വിസ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവർക്കായി ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം.ഫെബ്രുവരി ഒമ്പതിന് നിലവിൽവന്ന മൂന്നുമാസത്തെ പൊതുമാപ്പ് കാലയളവ്…
ദോഹ: ഭക്ഷണവും മരുന്നും യുദ്ധോപകരണമാക്കുന്ന ഇസ്രായേൽ നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി. ഗസ്സയിൽ തുടരുന്ന…
This website uses cookies.