#Covid

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോവിഡ് കണക്ക് ഉയരും: ആരോഗ്യമന്ത്രി

പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും പലയിടങ്ങളിലും വലിയ തിരക്കുകള്‍ ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം. നിലവിലെ പോരായ്മകള്‍ പരിഹരിച്ചാകും മുന്നോട്ട് പോവുകയെന്നും മന്ത്രി പറഞ്ഞു.

5 years ago

നടന്‍ ശരത് കുമാറിന് കോവിഡ്; സ്ഥിരീകരിച്ച് മകള്‍ വരലക്ഷ്മി

വരലക്ഷ്മിയുടെ ട്വീറ്റിന് പിന്നാലെ ശരത്കുമാറിന്റെ ഭാര്യ രാധികയും ഇക്കാര്യം വെളിപ്പെടുത്തി. താരത്തിന് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും മികച്ച ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അദ്ദേഹമെന്ന് അവര്‍ കുറിച്ചു.

5 years ago

സംസ്ഥാനത്ത് 5,032 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ കോട്ടയത്ത്

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം 6, എറണാകുളം, വയനാട് 5 വീതം, കോഴിക്കോട് 3, പത്തനംതിട്ട, പാലക്കാട് 2…

5 years ago

കോവിഡ് വാക്‌സിനുകള്‍ക്ക് ഒരാഴ്ച്ചയ്ക്കകം അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി

രാജ്യത്തെ കോവിഡ് രോഗബാധിതരില്‍ 54 ശതമാനവും മഹാരാഷ്ട്ര, കേരളം, കര്‍ണാടക, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. ഇപ്പോള്‍ രാജ്യത്ത് ചികില്‍സയിലുള്ളത് നാലു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്

5 years ago

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; മരണനിരക്കും താഴേക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,045 പേരാണ് രാജ്യത്ത് കോവി ഡ് രോഗമുക്തരായത്.

5 years ago

സംസ്ഥാനത്ത് 3,272 പേര്‍ക്ക് കോവിഡ്; 4,705 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,887 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

5 years ago

സംസ്ഥാനത്ത് 4777 പേര്‍ക്ക് കൂടി കോവിഡ്; 5217 പേര്‍ക്ക് രോഗമുക്തി

. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

5 years ago

സംസ്ഥാനത്ത് 5848 പേര്‍ക്ക് കോവിഡ്; 32 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്

5 years ago

ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് പ്രതിപക്ഷം; കോവിഡ് ജാഗ്രത മൂലമെന്ന് സിപിഐഎം

മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങിയത് കോവിഡ് ജാഗ്രത മൂലമെന്ന് സിപിഐഎം അറിയിച്ചു

5 years ago

കോവിഡ് അതിജീവന ദൗത്യവുമായി സ്റ്റാര്‍ ഫെസ്റ്റ് പ്രദര്‍ശനോത്സവം

കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇളവുകള്‍ നല്‍കിയെങ്കിലും, പ്രദര്‍ശന വിപണി വീണ്ടും സജീവമാകാതിരുന്നതോടെ പ്രതിസന്ധിയിലായത് ആയിരക്കണക്കിനു പേരാണ്

5 years ago

തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്തമഴ; നാല് മരണം

കടലൂരില്‍ 35,000ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചിദംബരം നടരാജ ക്ഷേത്രത്തില്‍ വെള്ളം കയറി.

5 years ago

സംസ്ഥാനത്ത് 5,718 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്

  സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ…

5 years ago

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് എംപിമാര്‍

  ഡല്‍ഹി: കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ എംപിമാര്‍. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് ഇടത് എംപിമാരായ എം.വി ശ്രേയാംസ്‌കുമാറും എളമരം കരീമും…

5 years ago

രാജ്യത്തെ രോഗബാധിതരുടെ എണ്ണം 4.35% ആയി കുറഞ്ഞു

രോഗമുക്തി നിരക്ക് 94.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആകെ രോഗമുക്തര്‍ 90,16,289 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 86,00,207 ആയി.പുതുതായി രോഗമുക്തരായവരുടെ 80.19% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍…

5 years ago

കോണ്‍ഗ്രസ്സ് നേതാവ് സി.ആര്‍ ജയപ്രകാശ് അന്തരിച്ചു

കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

5 years ago

സംസ്ഥാനത്ത് 6,316 പേര്‍ക്ക് കോവിഡ്; 5,534 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 56, 993 സാംപിളുകളാണ് പരിശോധിച്ചത്.

5 years ago

റെയില്‍ യാത്രാ പ്രതിസന്ധി: പ്രക്ഷോഭത്തിനൊരുങ്ങി യാത്രക്കാരുടെ കൂട്ടായ്മ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്

ഇത് ജനങ്ങളുടെ കേവലം യാത്രാപ്രശ്‌നം മാത്രമല്ല, ജീവിതപ്രശ്‌നമാണെന്നും അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്ന് ആവശ്യപ്പെട്ടാണ് യാത്രക്കാരുടെ കൂട്ടായ്മ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്.

5 years ago

കോവിഡ്: ചൈനയുമായുള്ള വാണിജ്യ ബന്ധം അവസാനിപ്പിച്ച് ഉത്തരകൊറിയ

തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഉത്തരകൊറിയ തീരുമാനിച്ചിട്ടിട്ടുണ്ട്

5 years ago

പെട്രോള്‍- ഡീസല്‍ വില വര്‍ധനവ്; പ്രതിഷേധവുമായി സിഐടിയു

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 1.33 രൂപയും, ഡീസലിന് 2.10 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.

5 years ago

This website uses cookies.