covid vaccination

60 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഇന്നു മുതല്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായ വാക്‌സിനേഷന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്‍കണം

5 years ago

രണ്ടാംഘട്ട വാക്‌സിനേഷന് തുടക്കം; കുത്തിവപ്പെടുത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാത്ത കോവിഡ് മുന്നണി പോരാളികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിനേഷന്‍ നടത്തുന്നത്

5 years ago

ആരോഗ്യ പ്രവര്‍ത്തകരല്ലാത്ത കോവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിനേഷന്‍ ഇന്നു മുതല്‍

ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്

5 years ago

ആദ്യഡോസ് വാക്‌സിന്‍ എടുത്ത ഡോക്ടര്‍ക്ക് കോവിഡ്; വാക്‌സിനില്‍ സംശയമില്ലെന്ന് ഡോക്ടര്‍

ഇതില്‍ വാക്‌സിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ട കാര്യമില്ല

5 years ago

കോവിഡ് വാക്‌സിനേഷന്‍: മൂന്നാംഘട്ടം മാര്‍ച്ച് മുതല്‍

രാജ്യത്തെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ധനമന്ത്രി 35,000 കോടി രൂപയാണ് വകയിരുത്തിയത്

5 years ago

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍

കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ 249 ആക്കി വര്‍ധിപ്പിക്കുന്നു

5 years ago

രാജ്യത്ത് വാക്‌സിനേഷന്‍ ഇന്നും തുടരും; 3,129 സൈനികര്‍ക്ക് കുത്തിവെപ്പ് നടത്തി

സൈന്യത്തിലെ 3129 പേര്‍ക്കാണ് ഇന്നലെ കുത്തിവെപ്പ് നല്‍കിയത്.

5 years ago

കോവിഡ് വാക്‌സിനേഷന് കേരളം പൂര്‍ണസജ്ജം

133 കേന്ദ്രങ്ങളിലായാണ് കുത്തിവെയ്പ്പ് നടക്കുന്നത്

5 years ago

രാജ്യത്ത് കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം

10.30 ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ പദ്ധതി വെര്‍ച്വലായി ഉദ്ഘാടനം ചെയ്യും.

5 years ago

സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

നിയോമില്‍ വെച്ചായിരുന്നു രാജാവ് വാക്സിന്‍ സ്വീകരിച്ചത്‌

5 years ago

കോവിഡ് വ്യാപനം: ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍

ഫെബ്രുവരി പകുതി വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍.

5 years ago

കൊവിഡ് വാക്‌സിനേഷന്‍: ബിഅവെയര്‍ ആപ്പിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കുന്നത്

5 years ago

ഫൈസര്‍ കൂടാതെ സൗദിയില്‍ കൂടുതല്‍ വാക്‌സിനുകള്‍ ഉടന്‍

ആരോഗ്യ മന്ത്രി റിയാദ് വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു

5 years ago

കോവിഡ് വാക്‌സിനേഷന്‍: കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍

രാജ്യത്തെ 116 ജില്ലകളില്‍ 259 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്

5 years ago

ഒമാനില്‍ കൂടുതല്‍ വാക്സിന്‍ കേന്ദ്രങ്ങള്‍ തുറന്നു

ആദ്യ മൂന്ന് ദിനങ്ങളില്‍ മൂവായിരത്തിലധികം പേര്‍ വാക്സിന്‍ കുത്തിവെപ്പ് സ്വീകരിച്ചു

5 years ago

സൗദിയില്‍ അഞ്ചു മാസത്തിനകം 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തിക്കും: ആരോഗ്യ മന്ത്രാലയം

ഫൈസര്‍ ബയോടെകിന്റെ കൊവിഡ് വാക്‌സിന് മാത്രമാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി

5 years ago

കുവൈത്തില്‍ വാക്സിനേഷന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

വാക്സിനേഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു

5 years ago

This website uses cookies.