covid-19

കോവിഡ് 19: മത്സ്യബന്ധന മേഖലയില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കും

  ട്രോളിങ് നിരോധനം അവസാനിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനവും വിപണന വുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍മാരുടെയും മത്സ്യബന്ധന വകുപ്പിന്‍റെയും സഹായത്തോടെ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും…

5 years ago

എറണാകുളം ജില്ലയില്‍ 11253 പേര്‍ നിരീക്ഷണത്തില്‍

  എറണാകുളം: ഇന്നലെ ജില്ലയില്‍ 898 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 425 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.…

5 years ago

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

  ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,691,670 ആയി ഉയര്‍ന്നു. മരണസംഖ്യ ഏഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 11,908,801…

5 years ago

സംസ്ഥാനത്ത് ഇന്ന് ആയിരം കടന്ന് രോഗികളും രോഗമുക്തിയും

  സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ…

5 years ago

രാജ്യത്ത് 24 മണിക്കൂറിനിടെ 52,050 പേര്‍ക്ക് കൂടി കോവിഡ്; 803 മരണം

  രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ…

5 years ago

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ്; 815 പേര്‍ക്ക് രോഗമുക്തി

  സംസ്ഥാനത്ത് തിങ്കളാഴ്ച 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പർ‌ക്കത്തിലൂടെയുള്ള രോഗബാധ കൂടുകയാണ്. ഇന്ന് രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം…

5 years ago

കോവിഡ് 19; ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡം

  കോവിഡ് പോസിറ്റീവായ എ കാറ്റഗറിയിൽപ്പെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാലത്തെ ചികിത്സയ്ക്കായി പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ സൗകര്യമൊരുക്കിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അവസാന…

5 years ago

രാജ്യത്ത് 24 മണിക്കൂറിനിടെ 52,972 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 18 ലക്ഷം കടന്നു

  ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെ 18,03,696 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. മരണസംഖ്യ 38000 കടന്നു. നിലവില്‍ 38135 പേര്‍ക്കാണ്…

5 years ago

ലോകത്ത് കോവിഡ് ബാധിതര്‍ 1.82 കോടി; മരണം 6.92 ലക്ഷം

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി രണ്ടേകാല്‍ ലക്ഷം ആളുകളിലേക്ക് കോവിഡ് വൈറസ് പടര്‍ന്നുപിടിച്ചു. ആറായിരത്തോളം പേര്‍ മരണമടഞ്ഞു.…

5 years ago

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

  കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന ക​ക്ക​ട്ടി​ല്‍ സ്വ​ദേ​ശി മ​ര​ക്കാ​ര്‍​കു​ട്ടി (70) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ള്‍​ക്ക് ന്യു​മോ​ണി​യാ​യും മ​റ്റ്…

5 years ago

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്; 752 പേര്‍ക്ക് രോഗമുക്തി

  കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ…

5 years ago

ചരിത്രം കുറിച്ച ഹജ്ജിന് സമാപനം

  കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചു ചടങ്ങുകൾ പൂർത്തിയാക്കി ഹജ്ജ് തീർത്ഥാടനം അവസാന ഘട്ടത്തിലേക്ക് കടന്നു. മുസ്ദലിഫയിൽ നിന്നു പ്രഭാത നിസ്കാരത്തിനു ശേഷം മിനായിൽ എത്തിയ ഹാജിമാർ ജംറയിലെ…

5 years ago

പാലാ രൂപതയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി

  ആലപ്പുഴയ്ക്കു പിന്നാലെ പാലാ രൂപതാ പരിധിയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കുന്നതായി രൂപതാ അധ്യക്ഷന്‍ മാര് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നതെന്നും…

5 years ago

കുവൈറ്റിൽ നിന്നും അന്താരാഷ്ട്ര വിമാനങ്ങൾ ഇന്നുമുതൽ പറക്കും; ഇന്ത്യയിലേക്ക് സർവീസ് ഇല്ല

  കുവൈറ്റ്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും നാലു മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച വിമാന സർവീസ് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ഒരുക്കങ്ങൾ…

5 years ago

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം

  സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഇന്ന് രണ്ട് മരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു എസ്.ഐ മരിച്ചു. എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി…

5 years ago

അയോധ്യ കോവിഡ് ഭീഷണിയിൽ

  അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിതൻ ആയി ക്വാറന്റയിനിലാണ്. അയോധ്യ രാമക്ഷേത്രത്തിലെ 16 സുരക്ഷാ ജീവനക്കാർക്കാണ് ഈ ആഴ്ച്ച കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന്…

5 years ago

രാജ്യത്ത് 24 മണിക്കൂറില്‍ 57,117 പേര്‍ക്ക് കോവിഡ്; മരണം 764

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 57,117 പേര്‍ക്ക്. ഇന്നലെ മാത്രം 764 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 16.95 ലക്ഷമായി.…

5 years ago

എറണാകുളത്ത് വീണ്ടും കോവിഡ് മരണം

  എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ എയ്ഞ്ചൽ (80) മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം…

5 years ago

യു.എ.ഇയില്‍ ഇന്ന് 283 പേര്‍ക്ക് കോവിഡ്; 2 മരണം

  യുഎഇയില്‍ ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട കണക്കില്‍ 283 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 283 പേര്‍ക്ക് തന്നെ രോഗമുക്തി നേടുകയും ചെയ്തു. 2 മരണങ്ങള്‍…

5 years ago

ആശങ്ക ഒഴിയുന്നില്ല; ലോകത്ത് കോവിഡ് ബാധിതര്‍ 1.70 കോടി കടന്നു

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എണ്ണം കുത്തിച്ചുയരുന്നു . ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,72,197,67 ആയി ഉയര്‍ന്നു . രോഗബാധയെ തുടര്‍ന്ന് 6,71,009 പേര്‍ മരിച്ചതായാണ്…

5 years ago

This website uses cookies.