covid-19

കോവിഡ് ആശങ്ക: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

കോവിഡ് ഭേദമായവരുടെ പരിചരണത്തിനായി പുതിയ മാര്‍ഗരേഖ പുറത്തിറക്കും

5 years ago

യുഎഇയില്‍ 261 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ 1145

  യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 261 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ…

5 years ago

തിരുവനന്തപുരത്തെ പ്രവർത്തനരഹിതമായ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കും; കളക്ടർ

  തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു.…

5 years ago

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൂടി കോവിഡ്: 968 പേര്‍ക്ക് രോഗമുക്തി

  സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ പേർക്ക് ഇന്നു രോഗമുക്തി നേടാനായി.…

5 years ago

ലോ​ക്​​ഡൗ​ൺ: രാത്രി കാല്‍നട യാത്രയും അനുവദിക്കില്ലെന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്

  ഒമാനിൽ ലോ​ക്​​ഡൗ​ൺ കാ​ല​യ​ള​വി​ൽ രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച ആ​റു​വ​രെ ഒ​രു​ത​ര​ത്തി​ലു​ള്ള ഗ​താ​ഗ​ത​വും അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ സൈ​ദ്​…

5 years ago

ഒമാനിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമനുസരിച്ച് ലോക് ഡൗൺ നീളും: ആരോഗ്യ മന്ത്രി

  കോവി​ഡ്-19 വൈറസിന് മ​രു​ന്ന്​ ക​ണ്ടെ​ത്തു​ന്ന മു​റ​യ്ക്ക്​ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ലഭ്യമാകുന്നതിന് ​ വേ​ണ്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ്​ അ​ൽ ​​സെയ്ദി. 140 ക​മ്പ​നി​ക​ളാ​ണ്​ കോ​വി​ഡ്​…

5 years ago

ആലപ്പുഴയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്‍മണി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കണ്ടെയ്ന്‍മെന്റ്് സോണില്‍ നിന്നും ഒഴിവാക്കിയും ഉത്തരവായി

5 years ago

“ഭീതി ഒഴിഞ്ഞ് ഗൾഫ്”- ആശ്വാസത്തിന്റെ കണക്കുകൾ നിരത്തി ഗൾഫ് മേഖല

ഹസീന ഇബ്രാഹിം ഭീതിയുടെ അമ്പരപ്പിൽ നിന്നും ആശ്വാസത്തിന്റെ പഴയ താളത്തിലേക്കാണ് പ്രവാസ ജീവിതം നീങ്ങുന്നത്.  അതിഭീകരമാം വിധം ഉയർന്ന കോവിഡ് ഗ്രാഫ് ഗൾഫിൽ താഴ്ന്നു തുടങ്ങി. കഴിഞ്ഞ…

5 years ago

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍

  തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍. കോര്‍പ്പറേഷനിലെ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. രണ്ടുദിവസമായി ഏഴ്…

5 years ago

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്നൊനൊരുങ്ങി കുവൈത്ത്

  കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്. രാജ്യത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളില്‍ മൂന്നാം ഘട്ടം ജൂലൈ 28 ന് ആരംഭിക്കാന്‍…

5 years ago

തിരൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ്

  മലപ്പുറം: തിരൂർ പുറത്തൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മരിച്ച തിരൂർ പുറത്തൂർ സ്വദേശി അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിലെ 10…

5 years ago

കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് കോവിഡ്

  കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടർമാർക്കാണ് രോഗം ബാധിച്ചത്. അതേസമയം കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍…

5 years ago

ഇന്ത്യയില്‍ 24 മണിക്കുറിനിടെ 49,310 കോവിഡ് കേസുകള്‍, 740 മരണം

  രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 49,310 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,87,945 ആയി. 24 മണിക്കൂറിനിടെ…

5 years ago

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗി

  കൊച്ചി: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.…

5 years ago

സ്ഥിതി ഗുരുതരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്, 5 മരണം

  കേരളത്തിൽ കടുത്ത ആശങ്കയുയർത്തി കോവിഡ് വ്യാപനം ഉയരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ രണ്ടാം…

5 years ago

കുവൈത്ത് വ്യോമയാന വകുപ്പ് യാത്രക്കാര്‍ക്ക് ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

  കുവൈറ്റില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വ്യോമയാന വകുപ്പ് ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരിച്ചെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.…

5 years ago

ഒമാന്‍ വീണ്ടും ലോക് ഡൗണിലേയ്ക്ക്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിവിധ മന്ത്രാലയങ്ങള്‍

  ഒമാനില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക് ഡൗണിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ലോക്ഡൗണിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ്…

5 years ago

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് ആണ് മരിച്ചത്. 60 വയസുള്ള കിടപ്പ് രോഗിയായ ഇവര്‍ ഇന്നലെയാണ് മരിച്ചത്.…

5 years ago

അന്താരാഷ്ട്ര സർവീസ് ഉടൻ ആരംഭിക്കില്ലെന്ന് സൗദി ഏവിയേഷൻ

  കോ​വി​ഡ് പ്രതിരോധത്തിന്റെ ഭാഗമായി നി​ർ​ത്തി​വെ​ച്ച അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ള്‍ ഉ​ട​ൻ ആ​രം​ഭി​ക്കി​ല്ലെ​ന്ന്​ സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (ജി.​എ.​സി.​എ) വ്യ​ക്ത​മാ​ക്കി. രാ​ജ്യാ​ന്ത​ര സ​ർ​വി​സ് വീ​ണ്ടും തു​ട​ങ്ങു​ന്ന…

5 years ago

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കോവിഡ്

  കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ആശങ്ക ഉയരുകയാണ്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജനാണ്…

5 years ago

This website uses cookies.