വിദേശ കമ്പനിയുടെ ഇടപെടല്‍ തടയാന്‍ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ തരൂരിന്റെ അഭിപ്രായങ്ങളാണ് ജനാധിപത്യപരമായ തന്റെ വിമര്‍ശനങ്ങളുടെ കാതല്‍ എന്ന് കൊടിക്കുന്നില്‍ സുരേഷ്
കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറയുന്നത് മനസ്സിലാക്കാം.
രാജ്യസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചകളിലും ജോസ് വിഭാഗം വിട്ടുനിന്നിരുന്നു.
രാമജന്മഭൂമി ഭൂമിപൂജ ചടങ്ങിനെ തുടര്‍ന്ന് ഏതാണ്ട് രണ്ടു ഡസനിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള അക്രമങ്ങളാണ് കോൺഗ്രസും ബിജെപി യും നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കോവിഡ് ഭീതിയിലമർന്നിരിക്കുന്ന സംസ്ഥാനത്ത് എല്ലാ സീമകളും ലംഘിച്ച് ബിജെപിയും…
കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം രാഹുലിന്റെ…
പരാജയപ്പെടാന്‍ വേണ്ടി മാത്രമുള്ള വാദങ്ങളുന്നയിക്കുന്നവരായതിനാല്‍ പ്രതിപക്ഷത്തിന് നാണം തോന്നുന്നില്ലെന്നും കേരളത്തില്‍ ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമസഭയില്‍ എംഎല്‍എ എം സ്വരാജ്. അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണ്.…
കേരള രാഷ്ട്രീയത്തില്‍ കാരുണ്യത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‍റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'ഉമ്മന്‍ചാണ്ടി; നിയമസഭയിലെ അരനൂറ്റാണ്ട്' എന്ന പേരിലുള്ള കോഫീ…
നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക്…
ഫെയ്‌സ്ബുക്ക് അധികൃതര്‍ സെപ്റ്റംബര്‍ രണ്ടിന് ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുളള പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശം. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടിയെടുത്തില്ലെന്ന വിവാദത്തിന്റെ…
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള കേന്ദ്രസർക്കാരിന്റേയും ബി.ജെ.പിയുടേയും തീരുമാനത്തെ പിന്തുണച്ച ശശി തരൂരിന്റെ നിലപാട് കോൺഗ്രസിനെ വെട്ടിലാക്കി. തരുരിനെതിരെ എ.ഐ.സി.സി സമീപിക്കാനും സംസ്ഥാന നേതൃത്വത്തിനു ധൈര്യമില്ല. കാരണം…
തെരഞ്ഞെടുപ്പ് നേട്ടം പ്രതീക്ഷിച്ച് മതനിരപേക്ഷത ബലികൊടുക്കരുതെന്ന് കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. ബിജെപിയുടെ ‘വിളറിയ പതിപ്പായി’ കോൺഗ്രസ് പ്രസക്തി തെളിയിക്കേണ്ടതില്ല. ‘ആരാണ് കൂടുതൽ…
രാജ്യാന്തരമാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് എന്‍.ഐ.എയുടെ കേസ് ഡയറിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.…
അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനും സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കാനുമുള്ള വൃഥാ ശ്രമമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനമെന്ന്…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായി കെ.സുരേന്ദ്രന്‍
ആര്‍.എസ്.എസുകാരെക്കാള്‍ നാന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നും കോടിയേരി ബാലകൃഷ്ണന്‍
സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടണ്‍സി രാജാണെന്നും സ്വന്തം വകുപ്പുകള്‍ ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫും താനും ഈ സര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലെ അഴിമതി…
അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ഭയപ്പാടാണ് നിയമസഭാ സമ്മേളനം ഒഴിവാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് കെ.സി ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ ഗവഃ സമൺസ് പുറപ്പെടുവിച്ച…
This website uses cookies.