CM pinarayi vijayan

വനിതാ ദിനം: മുഖ്യമന്ത്രി ആശംസ നേർന്നു

പുരുഷാധിപത്യലോകത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ നിരന്തരമായി നടന്നു വരുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജവും ദിശാബോധവും, അതേപ്പറ്റി സാമൂഹികാവബോധവും നൽകുന്നതിനായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ചരിത്രപരമായി ഉരുത്തിരിഞ്ഞ സങ്കീർണ്ണമായ…

5 years ago

മുഖ്യമന്ത്രിയോട് ഉത്തരം തേടി അമിത് ഷാ

തിരുവനന്തപുരം: സ്വര്‍ണകടത്ത്, ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച…

5 years ago

കസ്‌റ്റംസിന്റെ രാഷ്‌ട്രീയനീക്കം: സർക്കാർ നിയമനടപടിക്ക്

തിരുവനന്തപുരം: ബിജെപിയുടെ രാഷ്‌ട്രീയ ഗൂഢാലോചനയ്‌ക്ക്‌ കീഴ്പ്പെട്ട്‌ പ്രവർത്തിക്കുന്ന കസ്‌റ്റംസിനെതിരെ നിയമ നടപടിക്കൊരുങ്ങി‌ സർക്കാർ. ഇതു സംബന്ധിച്ച്‌ നിയമവശം സർക്കാർ പരിശോധിക്കും. ലൈഫ്‌ പദ്ധതിക്കെതിരെ വഴിവിട്ട്‌ പ്രവർത്തിച്ച സിബിഐക്കെതിരെ…

5 years ago

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രിക്കെതിരെ തെളിവും മൊഴിയുമില്ലെന്നു വ്യക്തമാക്കി എന്‍ഐഎ

തിരുവനന്തപുരത്തെ യു എഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ. കേസിലെ പ്രതി സ്വപ്ന…

5 years ago

കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയ കളി : കസ്‌റ്റംസ്‌ ഓഫീസ്‌ മാർച്ചിൽ വൻ പ്രതിഷേധം

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താനുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ കള്ളക്കളികൾക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്കാണ്‌…

5 years ago

കിഫ്ബി ഉദ്യോഗസ്ഥരോട് ഇഡി മോശമായി പെരുമാറി; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി

സ്ത്രീകളടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് മോശമായ പെരുമാറ്റമാണ് നേരി ടേണ്ടി വന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.

5 years ago

പിണറായിക്ക് യോഗിയുടെ കാല്‍ കഴുകിയ വെള്ളം കുടിക്കാനേ യോഗ്യതയുളളുവെന്ന് കെ. സുരേന്ദ്രന്‍

ഭരണ പരാജയം മറച്ചു വെക്കാനാണ് പിണറായി യുപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

5 years ago

ഇ.എം.സി.സി വിവാദം: പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

കുപ്രചരണത്തിലൂടെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരിനെതിരാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

5 years ago

3,051 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു: മുഖ്യമന്ത്രി

ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കാലാവധി ആറ് മാസം കൂടി നീട്ടിയതായും മുഖ്യമന്ത്രി പറഞ്ഞു.

5 years ago

കലാകാരന്മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

5 years ago

ജലാശയ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഊര്‍ജിത നടപടി: മുഖ്യമന്ത്രി

മുന്‍കാലങ്ങളില്‍ അപകടമുണ്ടായ സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്

5 years ago

സ്പീക്കര്‍ക്കെതിരായ പ്രമേയം കൊണ്ടുവന്നത് പ്രതിപക്ഷത്തിന്റെ പാപ്പരത്തം: മുഖ്യമന്ത്രി

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷ കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 years ago

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായി ഇടപെടും – മുഖ്യമന്ത്രി

കൊച്ചിന്‍ റിഫൈനറി സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍സംസ്ഥാനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും

5 years ago

നിയമനങ്ങള്‍ സുതാര്യം; പി.എസ്.സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി

ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

5 years ago

യുഡിഎഫ് ഭരണകാലത്തെ വിഷയങ്ങള്‍ ഉന്നയിച്ചാല്‍ പ്രതിപക്ഷത്തിന് എന്താണ് ബേജാര്‍?: മുഖ്യമന്ത്രി

അഴിമതി രഹിത ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ നുണപ്രചാരണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു.

5 years ago

സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടൊവിനോ തോമസ്

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുളള സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ ടൊവിനോ തോമസിനെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…

5 years ago

വാളയാര്‍ കേസ്: ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം

സര്‍ക്കാര്‍ കുടുംബത്തോടൊപ്പം എന്നു പറയുമ്പോഴും അത് പ്രവര്‍ത്തിയിലില്ലെന്ന് കുട്ടികളുടെ അമ്മ പറയുന്നു.

5 years ago

ജനങ്ങളുടെ വിജയം; യുഡിഎഫില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: പിണറായി വിജയന്‍

എല്ലാ കാലത്തും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും എല്‍ഡിഎഫ് വിജയം നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

5 years ago

സൗജന്യ വാക്‌സിന്‍ കോവിഡ് ചികിത്സയുടെ തുടര്‍ച്ച; വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം താന്‍ ലംഘിച്ചിട്ടില്ലെന്നും കേരളത്തില്‍ നടത്തി വരുന്ന സൗജന്യ കോവിഡ് ചികിത്സയുടെ തുടര്‍ച്ചയാണ് വാക്‌സിനെന്നും അദ്ദേഹം പറഞ്ഞു.

5 years ago

കോവിഡ് വാക്‌സിന്‍ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന; തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കി

തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് പ്രഖ്യാപിച്ചത് ചട്ടലംഘനം തന്നെയെന്ന് എം.എം ഹസന്‍ പറഞ്ഞു.

5 years ago

This website uses cookies.