മുഴപ്പിലങ്ങാട്-മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന സംഭവത്തിൽ ദേശീയ പാത അഥോറിറ്റി പ്രാഥമിക റിപ്പോർട്ട് നൽകി. ബീമുകൾക്ക് കൊടുത്ത താങ്ങ് ഇളകിയതാണ് അപകടകാരണമെന്നും നിർമാണത്തിൽ അപാകതകളില്ലെന്നുമാണ് റിപ്പോർട്ട്.…
സ്വർണ്ണക്കടത്ത് നയതന്ത്രബാഗേജിലല്ല നടന്നതെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്റെ വാദം തെറ്റാണെന്നു കേസ് അന്വേഷിയ്ക്കുന്ന എൻഐഎ. കടത്ത് നടന്നത് നയതന്ത്രബാഗേജില് തന്നെ എന്ന് വ്യക്തമാക്കുന്ന…
This website uses cookies.