Central Govt

ദില്ലി ചലോ മാര്‍ച്ച്: ചര്‍ച്ചക്കില്ല; കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ച് കര്‍ഷകര്‍

ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു സര്‍ക്കാര്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നത്.

5 years ago

സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്രം; കോവിഡ് വ്യാപനം പ്രധാന ചര്‍ച്ച

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ വെള്ളിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ കക്ഷി നേതാക്കള്‍ക്ക് യോഗത്തില്‍…

5 years ago

ഉപാധികളോടെയുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല; സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍

സമര പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലെ റോഡുകള്‍ ഉപരോധിക്കുമെന്നും ഗതാഗതം സ്തംഭിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍

5 years ago

കോവിഡ് വാക്‌സിന്‍ വികസനം; 900 കോടി അനുവദിച്ച് കേന്ദ്രം

  ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 900 കോടി രൂപ അനുവദിച്ചു. മിഷന്‍ കോവിഡ് പാക്കേജില്‍ നിന്ന് അനുവദിച്ച തുക ബയോടെക്‌നോളജി വകുപ്പിന് കൈമാറും.…

5 years ago

ഒരിഞ്ചുപോലും പിന്നോട്ടില്ല; ‘ദില്ലി ചലോ’ മാര്‍ച്ചുമായി കര്‍ഷകര്‍ മുന്നോട്ട്

ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്നലെ രാത്രി പാനിപ്പത്തിലാണ് തമ്പടിച്ചത്

5 years ago

43 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ഷോപ്പിംഗ് സൈറ്റായ അലി എക്‌സ്പ്രസ്സ് ഉള്‍പ്പടെ 43 ആപ്പുകള്‍ക്കാണ് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

5 years ago

കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘത്തെ അയക്കും

രോഗവ്യാപനം തടയുന്നതിനായി ചില സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു

5 years ago

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷം കൂടി നല്‍കി കേന്ദ്രസര്‍ക്കാര്‍. ചരിത്രത്തിലാദ്യമായാണ് ഇ.ഡി ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കുന്നത്. ഈമാസം…

5 years ago

വിദേശ ധനസഹായം: സന്നദ്ധ സംഘടനകള്‍ക്ക് കേന്ദ്രത്തിന്റെ കൂച്ചുവിലങ്ങ്

  ന്യൂഡല്‍ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ചുരുങ്ങിയത് മൂന്ന് വര്‍ഷമായി നിലവിലുള്ളതും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15…

5 years ago

എയര്‍ ഇന്ത്യ വില്‍പന ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍; ഡിസംബര്‍ 15 വരെ ബിഡ് സമര്‍പ്പിക്കാം

  ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പന ആകര്‍ഷകമാക്കാന്‍ വില്‍പ്പനക്കുള്ള മാനദണ്ഡങ്ങള്‍ ഉദേരമാക്കി കേന്ദ്ര സര്‍ക്കാര്‍. വില്‍ക്കാനായി താല്‍പര്യപത്രം ക്ഷണിച്ചിട്ടും ആരും ഇതുവരെ…

5 years ago

അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര…

5 years ago

പൊതു സമ്മതം എടുത്തുകളയും; കേരളത്തില്‍ സിബിഐയെ വിലക്കാന്‍ സിപിഎം പിബി

  ന്യൂഡല്‍ഹി: കേരളത്തില്‍ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് വിലയിരുത്തിയ പിബി സിബിഐക്ക് നല്‍കിയ…

5 years ago

ലൈഫ് മിഷന്‍ പദ്ധതി: കേസില്‍ തിടുക്കം വേണ്ടെന്ന് സിബിഐയോട് കേന്ദ്രം

കേസില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തിന് കത്ത് നല്‍കി

5 years ago

രാജ്യം ഭരിക്കുന്നത് അദാനി-അംബാനിമാരുടെ സര്‍ക്കാര്‍: രാഹുല്‍ ഗാന്ധി

  പാട്‌ന: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യം ഭരിക്കുന്നത് അദാനിയുടേയും അംബാനിയുടേയും സര്‍ക്കാരാണെന്ന് രാഹുല്‍ തുറന്നടിച്ചു. ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ…

5 years ago

മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

രണ്ട് കോടി രൂപ വരെയുള്ള പഴപ്പലിശ ഒഴിവാക്കുമെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചത്

5 years ago

സ്വന്തമായി ഒന്നുമില്ലാത്തയാള്‍ക്ക് റഫാല്‍ കരാര്‍; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് കമ്പനികളാണ് അനില്‍ അംബാനിക്കെതിരെ കോടതിയില്‍ കേസ് നല്‍കിയത്

5 years ago

വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം: നയപരമായ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍

പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നതെന്നും ഇതുവഴി ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍

5 years ago

നീറ്റ്-ജെഇഇ പരീക്ഷ: കേന്ദ്രത്തോട് ഇടഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി

പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കുമായാണ് സുബ്രമണ്യന്‍ സ്വാമി പൊഖ്രിയാലിന് മറുപടിയുമായി രംഗത്തെത്തിയത്

5 years ago

‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റാങ്കിങ്ങിലെ അശാസ്ത്രീയത; കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്

കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബര്‍ അഞ്ചിന് പുറത്തിറക്കിയ റാങ്കിങ്ങില്‍ കേരളം 28-ാം സ്ഥാനത്താണ്

5 years ago

This website uses cookies.