മനാമ : സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുത്തൻ സംരംഭവുമായി ബഹ്റൈൻ സർക്കാർ. മഅവീദ് എന്ന പേരിലുള്ള ഒരു മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തുകൊണ്ടാണ് ഈ…
മനാമ: മൾട്ടിനാഷനൽ കമ്പനികൾക്ക് (എം.എൻ.ഇ) ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡി.എം.ടി. ടി) ചുമത്താനുള്ള തീരുമാനം ബഹ്റൈൻ പ്രഖ്യാപിച്ചു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ്…
സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണത്തിലേക്ക് മുന്നേറുന്ന ബഹ്‌റൈനില്‍ വീസ പുതുക്കലിന് സ്റ്റിക്കര്‍ പതിക്കുന്ന പതിവ് ഉപേക്ഷിക്കുന്നു മനാമ : സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ വീസ പുതുക്കല്‍…
ഇന്ത്യന്‍ റസ്റ്റൊറന്റില്‍ എത്തിയ പര്‍ദ്ദയണിഞ്ഞ സ്ത്രീയെ സ്റ്റാഫ് തടയുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു മനാമ : പര്‍ദ്ദയണിഞ്ഞ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തിയ ബഹ്‌റൈന്‍…
പിസിആര്‍ ടെസ്റ്റും ക്വാറന്റൈനുമില്ലാതെ രാജ്യത്ത് യാത്രക്കാര്‍ക്ക് എത്താമെന്ന തീരുമാനത്തിനെ സ്വാഗതം ചെയ്ത് ടൂറിസം മേഖല മനാമ : ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനയും…
പ്രവാസികള്‍ക്ക് ദീര്‍ഘ കാല വീസ നല്‍കുന്ന പദ്ധതിക്ക് ബഹ്‌റൈനും തുടക്കമിട്ടു. നിക്ഷേപ -വ്യാപര രംഗത്തും മറ്റ് വൈദഗ്ദ്ധ്യ മേഖലകളിലേക്കും ആളുകളെ ആര്‍ഷിക്കുകയാണ് ലക്ഷ്യം. മനാമ : ബഹ്‌റൈന്‍…
ദീര്‍ഘ കാല താമസ വീസ നല്‍കി നൈപുണ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ ബഹ്‌റൈന്റെ പദ്ധതി. മനാമ : അതിവൈദഗ്ദ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് ബഹ്‌റൈന്‍ താമസ വീസാ നിയമങ്ങളില്‍ കാതലായ…
ബഹ്‌റൈനില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് പരിശോധന നടത്തിയാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ അറിയിപ്പില്‍ പറയുന്നു. മനാമ: കോവിഡ് മാനദണ്ഡങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍ സിവില്‍…
അഞ്ച് ശതമാനം ഈടാക്കിയിരുന്ന വാറ്റ് പത്തു ശതമാനമാക്കി ജനുവരി ഒന്ന് മുതല്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന്റെ മറവില്‍ വില കൂട്ടി വില്‍പന നടത്തിയവര്‍ക്കെതിരെയാണ് നടപടി. മനാമ : വാറ്റ്…
നിലവിലെ അഞ്ചു ശതമാനം നികുതിയാണ് 2022 ജനുവരി ഒന്നു മുതല്‍ പത്ത് ശതമാനമായി വര്‍ദ്ധിച്ചത്. മനാമ : അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും ചില സര്‍ക്കാര്‍ സേവനങ്ങളും ഒഴികെ…
അടിയന്തര സാഹചര്യങ്ങളില്‍ 18 നു വയസ്സിനു മേലുള്ള രോഗികള്‍ക്ക് ഫൈസര്‍ വികസിപ്പിച്ച ഗുളിക നല്‍കാനാണ് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. മനാമ കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന്…
കോവിഡ് തടയുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന ഭക്ഷണശാലകള്‍ക്കും സലൂണുകള്‍ക്കുമെതിരെ കര്‍ശന നടപടി മനാമ : ബഹ്‌റൈന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിയ…
കോവിഡ് 19 പ്രതിരോധവും സുരക്ഷയും സമഗ്രമായി നടപ്പിലാക്കുന്നതിനുള്ള 175 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിമാനത്താവളങ്ങള്‍ക്കാണ് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുക. മനാമ : അണുവിമുക്ത-ശുചിത്വ പൂര്‍ണ വിമാനത്താവളങ്ങള്‍ക്കുള്ള ഫൈവ്…
ബ്ലോക് ചെയിന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ അസറ്റ് മാനേജ്‌മെന്റ് സെര്‍വ്വീസുകള്‍ക്ക് നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാനുള്ള അനുമതി യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്നുണ്ട്. മനാമ: രാജ്യത്ത് ക്രിപ്‌റ്റോ…
ബഹ്‌റൈനിലെ തെരുവുകളില്‍ ഖലീഫാ മൊബൈല്‍ ലൈബ്രറി എത്തിയത് പുസ്തക പ്രിയര്‍ക്ക് ആഹ്‌ളാദാനുഭവമായി. ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് സംസ്‌കാരിക-പുരാവസ്തു വകുപ്പ് സഞ്ചരിക്കുന്ന വായനശാലകള്‍ അവതരിപ്പിച്ചത്. മനാമ: തലസ്ഥാന നഗരിയിലെ…
നാലാം ഡോസായി ഫൈസറിനൊപ്പം സിനോഫാം വാക്‌സിനും ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. മനാമ : കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ നാലാം ഡോസ് കുത്തിവെപ്പിന് ബഹ്‌റൈന്‍ ആരോഗ്യ…
കോവിഡ് കാലത്ത് ആരോഗ്യ സംരക്ഷണത്തിന് പ്രതിരോധ കുത്തിവെപ്പും ബൂസ്റ്റര്‍ ഡോസും നല്‍കുന്നതിനൊപ്പം രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കമ്പനികള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമേകാന്‍ വായ്പാ തിരിച്ചടവുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നത്…
സ്‌പോണ്‍സര്‍ അനധികൃതമായി പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചതിനെ തുടര്‍ന്ന് മലയാളിയായ പ്രവാസി മറുനാട്ടില്‍ പെട്ടു പോയത് 25 വര്‍ഷങ്ങള്‍. മനാമ : താമസ-യാത്രാ രേഖകളില്ലാതെ ശശിധരന്‍ പുല്ലൂട്ട് ബഹ്‌റൈനില്‍ കഴിഞ്ഞത്…
ഇന്റര്‍നാഷണല്‍ യൂത്ത് മാത്ത് ചലഞ്ചില്‍ വെങ്കല ബഹുമതിയും ബഹ്‌റൈന്‍ ദേശീയ പുരസ്‌കാരവും നേടി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രവാസികളുടെ അഭിമാനമായി മാറി. മനാമ: രാജ്യാന്തര തലത്തില്‍ നടന്ന…
അറേബ്യന്‍ പെനിസുലയിലെ ഏറ്റവും വലിയ കതോലിക്കാ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ഒരുക്കള്‍ പൂര്‍ത്തിയായി മനാമ: മധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ കത്രീഡലായ ഔവര്‍ ലേഡി ഓഫ് അറേബ്യയില്‍…
This website uses cookies.