മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുളളവര്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക് ഭാരത് ടിവിക്ക് 20,000 പൗണ്ട് പിഴ ചുമത്തി യു.കെ. വിദ്വേഷ പ്രചരണം, വ്യക്തികള്‍, ഗ്രൂപ്പുകള്‍, മതങ്ങള്‍, അല്ലെങ്കില്‍…
സ്റ്റാന്റ്‌അപ് കൊമേഡിയനായ കുണാല്‍ കമ്ര നടത്തിയ നിശിതമായ പരിഹാസം കുറിക്കു കൊള്ളുന്നതാണ്. വിമാനത്തില്‍ ഒന്നാം ക്ലാസില്‍ സഞ്ചരിക്കുന്നവര്‍ക്ക് ജസ്റ്റിസ് ചന്ദ്ര ചൂഡ് അതിവേഗം സേവനം നല്‍കുകയാണെന്നും സുപ്രിം…
സുപ്രീംകോടതിക്കെതിരായ ട്വീറ്റുകള്‍ പിന്‍വലിക്കാനോ പിഴയടക്കാനോ തയ്യാറല്ലെന്നും അവ തനിക്കു വേണ്ടി സംസംസാരിക്കുമെന്നും അദ്ദേഹം കുറിച്ചു.
ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്
സെഷന്‍സ് കോടതി നാലുദിവസത്തിനകം ജാമ്യാപേക്ഷ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.
സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റായ ഇന്ദിരാ ജയംസിംഗ് ചൂണ്ടിക്കാട്ടിയതു പോലെ മഹാരാഷ്ട്ര പൊലീസിന്റെ നടപടി നിയമവാഴ്ചയുടെ ലംഘനമാണ്. പോലീസിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമായ ഈ നടപടി…
വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു. പൊലീസ് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന അര്‍ണാബിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം…
അര്‍ണബിന്റെ അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രണമെന്ന് ജാവദേക്കര്‍ പറഞ്ഞു. എന്നാല്‍ പ്രതികാരനടപടിയല്ലെന്നും അറസ്റ്റ് നിയമപരമാണെന്നും ശിവസേന അറിയിച്ചു.
ബോംബെ ഹൈക്കോടതിയില്‍ ഉറപ്പായും വിശ്വാസം ഉണ്ടായിരിക്കണമെന്നും സുപ്രീംകോടതി
ഐപിസി സെക്ഷന്‍ 108 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സമൂഹത്തില്‍ മത സ്പര്‍ദ വളര്‍ത്തുന്ന, കലാപം ആഹ്വാനം ചെയ്യുന്ന പ്രതികരണങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.
ചാനല്‍ സ്വീകരിക്കുന്ന നിലപാടിലെ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ 72 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്യാനാണ് അധികാരികള്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് ശാന്തശ്രീ വെളിപ്പെടുത്തി
This website uses cookies.