കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങളും റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമാണ് നടക്കുക അബുദാബി : തലസ്ഥാന നഗരിയുടെ മുഖമുദ്രകളിലൊന്നായ മക്താ പാലം നവീകരത്തിന് ഒരുങ്ങുന്നു. അറുപതു വര്‍ഷത്തോളം പഴക്കം ചെന്ന പാലത്തിന്…
മുസഫ വ്യവസായ മേഖലയില്‍ നിന്നുള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് നോണ്‍ സ്റ്റോപ് ബസ് സര്‍വ്വീസിന് തുടക്കം അബുദാബി : എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും…
യുഎഇ ഫെഡറല്‍ നിയമത്തില്‍ ഭേദഗതിയുമായി അബുദാബി സര്‍ക്കാരാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് നല്‍കി തുടങ്ങിയത്. അബുദാബി : സന്നദ്ധ സേവനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം പ്രവര്‍ത്തകര്‍ക്ക്…
ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലെയിന്‍ മാറുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ -അബുദാബി പോലീസിന്റെ മുന്നറിയിപ്പ് അബുദാബി : റോഡുകളില്‍ സുരക്ഷിത ഡ്രൈവിംഗ് ഒരുക്കുന്നതിന് അബുദാബി പോലീസ്…
ജനുവരി മൂന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഗ്രീന്‍ ലിസ്റ്റില്‍ ഖത്ത്രര്‍, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതായി അബുദാബി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അബുദാബി: യാത്രക്കാര്‍ക്ക് ക്വാറന്റില്‍…
കുടുംബ കോടതിയില്‍ ഇംഗ്ലീഷിലും അറബികിലും നടപടി ക്രമങ്ങള്‍ ലഭ്യമാണ്. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് അമുസ്ലീം കുടുംബ കോടതി നിലവില്‍ വരുന്നത്. അബുദാബി : മതനിരപേക്ഷ കുടുംബ…
പുതുവത്സാരാഘോഷരാവില്‍ അബുദാബി സായിദ് ഫെസ്റ്റിവല്‍ വേദി കരിമരുന്ന് കലാപ്രകടനങ്ങളില്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കും. അബുദാബി: ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച കരിമരുന്ന് കലാപ്രകടനമാണ് യുഎഇയില്‍ എല്ലാ…
കടലും മരുഭൂമിയും ആകാശവും മുഖത്തോട് മുഖം നോക്കുന്നയിടത്ത് കലയും സംസ് കാരവും ചരിത്രവും സമ്മേളിക്കുന്നു, ആ കൂടിച്ചേരലിന്റെ പേരാണ് ലൂവ്‌റെ അബുദാ ബി.ലോകത്തിലെ ഏറ്റവും വലിയ ചരിത്ര-കലാ…
ഒമിക്രാണ്‍ വ്യാപനം തടയുന്നതിന് പുതിയ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് അബുദാബി ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പതിനാലു ദിവസത്തിലുള്ള പിസിആര്‍ ടെസ്റ്റ് ഇനി മുതല്‍ ഏഴു ദിവസത്തിലൊരിക്കല്‍ അബുദാബി: അബുദാബി…
അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 50000 ദിര്‍ഹം പിഴ
സൗദി, കുവൈത്ത് എന്നീ രാജ്യങ്ങള്‍ നേരത്തെ ഗ്രീന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്
കര്‍ശനമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായാണ് സേവനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ പരിശോധന നടത്തേണ്ടതില്ല
പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ
പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ഫലപ്രദമാകുന്ന രീതിയിലേക്ക് മാറ്റുമെന്നും അറിയിപ്പില്‍ പറയുന്നു
രാവിലെ 7 മുതല്‍ 9 മണിവരെയും വൈകുന്നേരം 5 മുതല്‍ 7 മണിവരെയുമാണ് ഈ ടോള്‍ സംവിധാനം നടപ്പാക്കുക
പരീക്ഷണത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനും ഉല്ലാസത്തിനും വ്യായാമത്തിനും സൗകര്യപ്രദം
വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാര്‍ഥികളെ പകര്‍ച്ചവ്യാധിയില്‍നിന്ന് സംരക്ഷിക്കാനുമാണ് വാക്‌സിന്‍ നല്‍കുന്നത്
റഷ്യന്‍ അധികൃതര്‍ ആഭ്യന്തര ഉപയോഗത്തിനായി വാക്‌സിന്‍ അംഗീകാരം നല്‍കിയത് ആഗസ്റ്റിലാണ്
This website uses cookies.