അബുദാബി: മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുകൂടി അബുദാബിയിൽനിന്ന് നേരിട്ട് വിമാന സർവിസുകൾ തുടങ്ങുന്നു. മംഗളൂരു, തിരുച്ചിറപ്പിള്ളി, കോയമ്പത്തൂർ നഗരങ്ങളിലേക്കാണ് അബുദാബിയിൽനിന്ന് സർവിസുകൾ നടത്തുകയെന്ന് അബുദാബി വിമാനത്താവള അധികൃതർ അറിയിച്ചു.ഇൻഡിഗോ…
സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും. അബുദാബി:…
അബുദാബി നഗരം പൂര്‍ണമായും ക്ലോസ്ഡ് സര്‍ക്യൂട്ട് നിരീക്ഷണ ക്യാമറയുടെ കീഴിലാണെന്നും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു അബുദാബി : ഗതാഗത നിയമലംഘകര്‍ക്ക്…
വിനോദ സഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി ടൂറിസം വകുപ്പും കേരള ടൂറിസം വകുപ്പും ധാരാണാ പത്രത്തില്‍ ഒപ്പുവെച്ചു അബുദാബി : കേരള ടൂറിസം വകുപ്പും അബുദാബി…
യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെ ടെലിഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. അബൂദാബി : വ്യവസായ മേഖലയായ മുസഫയിലെ ഐകാഡ് സിറ്റി 3 ല്‍ ഉണ്ടായ അപകടത്തില്‍…
ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അബുദാബി : അഡ്‌നോക് പെട്രോളിയം സംഭരണ ടാങ്കിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി യുഎഇ…
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ അബുദാബി പോലീസ് അപകടസ്ഥലത്തു നിന്നും എയര്‍ ആബുംലന്‍സില്‍ മഫ്‌റക് മെഡിക്കല്‍ സിറ്റിയിലെത്തിച്ചു. അബുദാബി : ട്രക്കുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ക്ക്…
കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ, കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ പുതിയതായി 1,846 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും. അബുദാബി : കഴിഞ്ഞ 24…
അബുദാബി ലേബര്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യാക്കാരടക്കം രണ്ടായിരത്തിലേറെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക തിരികെ ലഭിച്ചു. അബുദാബി : തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് കോടതി…
രോഗസാധ്യത തീരെയില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ തുടര്‍ന്നുള്ള ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ടൈസ്റ്റ് റിസള്‍ട്ട് ലഭിക്കുന്നത് വരെ യാത്രികന്‍ സ്വയം…
അബുദാബിയില്‍ പരുക്കോ രോഗമോ ഉള്ള മൃഗങ്ങളെ വില്‍ക്കുന്നവര്‍ക്ക് താക്കീതുമായി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍. നിയമലംഘകര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 2 ലക്ഷം ദിര്‍ഹം പിഴയോ രണ്ടുംകൂടിയോ…
അബുദാബിയിലേക്ക് റോഡുമാര്‍ഗം പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടികൂടിയായാണ് വകുപ്പ്…
വിദേശത്തു നിന്ന് അബുദാബി വിസയിൽ ദുബായ് -ഷാർജ എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സർക്കാർ വക സൗജന്യ ക്വാറൻറീൻ. അബുദാബി വിസയിലെത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ…
കോവിഡ് പ്രതിസന്ധികളെ മറികടന്നു ഖലീഫ തുറമുഖത്തിന്റെ വികസന ജോലികൾ അവസാനഘട്ടത്തിലെന്ന് അബുദാബി തുറമുഖ അതോറിറ്റി. ഖലീഫ പോർട്ട് ലോജിസ്റ്റിക്സ് പരിധിയിൽ 200 മീറ്റർ കപ്പൽ തുറയും 1,75,000…
അബുദാബിയിൽ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിൽ കണ്ടുകെട്ടുന്നതിനും പിഴ ചുമത്തുന്നതിനും പൊലീസ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. പൊലീസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് കേടുപാടുണ്ടാക്കുകയും, റോഡിൽ മത്സരയോട്ടം…
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുകയാണെങ്കില്‍ യു.എ.ഇ യുടെ ഏറ്റവും പുതിയ ബജറ്റ് വിമാനക്കമ്പനിയായ 'വിസ് എയര്‍ അബുദാബി' യുടെ ആദ്യ വിമാനം ഒക്ടോബര്‍ ഒന്നിന് പറക്കും. വിമാനം…
അബുദാബി മാർത്തോമാ യുവജനസഖ്യം ഓണാഘോഷങ്ങളുടെ ഭാഗമായി സൂം പ്ലാറ്റഫോമിൽ ഓണാഘോഷ പരിപാടികൾ - "കരുതലോടെ ഒരു ഓണം" സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 11 ാം തീയതി 05.00…
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ അബുദാബി സാമ്പത്തിക വികസന വകുപ്പ് വാലറ്റ് പാര്‍ക്കിങ് സേവനങ്ങള്‍ പുനരാരംഭിച്ചു.കർശന നിയന്ത്രങ്ങളോടെയാണ് സേവനം ലഭ്യമാക്കുക.
യു.എ.ഇയുടെ തലസ്ഥാന എമിറേറ്റില്‍ സര്‍വിസ് നടത്തുന്ന 520 പൊതുഗതാഗത ബസുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ കണക്ടിവിറ്റി സൗകര്യം ലഭ്യമാണെന്ന് അബൂദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) അറിയിച്ചു.…
അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. 50 ദിര്‍ഹമാണ് ചെലവ്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ്…
This website uses cookies.