Web Desk
സുശാന്ത് സിംഗ് രജ്പുത്തിന്‍റെ പെട്ടെന്നുള്ള നിര്യാണത്തിനു പിന്നാലെ അദ്ദേഹത്തിന്‍റെ ബന്ധുവും മരിച്ചു. സുശാന്തിന്‍റെ അര്‍ധസഹോദരന്റെ ഭാര്യ സുധാദേവിയാണു ബിഹാറിലെ പുര്‍ണിയയില്‍ തിങ്കളാഴ്ച മരിച്ചത്. മുംബൈയില്‍ സുശാന്തിന്‍റെ ശവസംസ്കാരം നടക്കുമ്പോഴാണ് അവള്‍ മരിച്ചത്. നടന്‍ അന്തരിച്ച വിവരം അറിഞ്ഞതിന് ശേഷം അവര്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയിരുന്നു.കൂടാതെ രോഗിയായ സുധാദേവി ശുശാന്തിന്‍റെ മരണത്തോടെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് ഞായറാഴ്ച രാവിലെ ബാന്ദ്ര വസതിയില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് 34 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 34 കാരനായ താരം വിഷാദരോഗത്തിന് മരുന്ന് കഴിച്ചതായി മുംബൈ പോലീസ് കണ്ടെത്തി. മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ തിങ്കളാഴ്ച സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മൃതദേഹം സംസ്കരിച്ചു. സിനിമാ, ടിവി വ്യവസായത്തിലെ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആണ് സംസ്‍കാരം നടന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.