Web Desk
സൗദിയിൽ കോവിഡ്-19 പ്രോട്ടോകോൾ ലംഘിച്ചു പ്രവർത്തിച്ച 130 വ്യാപാര സ്ഥാപനങ്ങളും, 41 ബാർബർ ഷോപ്പുകളും അധികൃതർ അടപ്പിച്ചു. സൗദിയിൽ ഞായറാഴ്‌ച മുതൽ പൂർണമായും കർഫ്യു പിൻവലിക്കുകയും മുഴുവൻസമയ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തിരുന്നു.
മേഖലകൾ തിരിച്ച നിരവധി പ്രോട്ടോകോളുകളാണ് അധികൃതർ ഇറക്കിയിരുന്നത്. ബാർബർ ഷോപ്പുകളിൽ കൃത്യമായ സാമൂഹിക അകലം ഉൾപ്പെടെ, അണുനശീകരണ പ്രവർത്തനങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ആരോഗ്യ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന വിവിധ സംഘങ്ങൾ നടത്തിയ നിരീക്ഷണത്തിലാണ് നിയമങ്ങൾ തെറ്റിച്ചവർക്കെതിരെ നടപടിയെടുത്തത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.