Saudi Arabia

വിമാനത്താവളത്തില്‍ ഇനി ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടത് റിക്രൂട്ട്മെന്റ് കമ്പനി

 

ജിദ്ദ: ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം. പുതിയ സംവിധാനം അനുസരിച്ച്, ആദ്യമായി സൗദിയില്‍ എത്തുന്ന ഒരു ഗാര്‍ഹിക തൊഴിലാളിയെ ജവാസാത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടനെ റിക്രൂട്ട്മെന്റ് കമ്പനികളും ഓഫീസുകളും ആണു സ്വീകരിക്കേണ്ടത്.

എന്നാല്‍ റി എന്‍ട്രി വിസയില്‍ മടങ്ങി വരുന്ന ഗാര്‍ഹിക തൊഴിലാളിയെ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സ്‌പോണ്‍സര്‍ക്കായിരിക്കും. നിലവില്‍ റിയാദ് എയര്‍പോര്‍ട്ടില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. വൈകാതെ രാജ്യത്തെ മറ്റു എയര്‍പോര്‍ട്ടുകളിലും ഇതേ സംവിധാനം കൊണ്ട് വരുമെന്ന് അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.