തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രികയിലെ 600 ല്‍ 570 വാഗ്ദാനവും യാഥാര്‍ത്ഥ്യമാക്കിയെന്ന് മുഖ്യമന്ത്രി. പ്രകടന പത്രികയില്‍ ഇല്ലാത്ത നിരവധി വികസന പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി. സംസ്ഥാനത്തിന്റെ വരുമാന വളര്‍ച്ചയിലെ ഇടിവ് ദേശീയ ശരാശരി താഴെയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. 5,700 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
49 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും.
കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം.
എല്ലാ ക്ഷേമപെന്‍ഷനും 100 രൂപ വര്‍ധിപ്പിച്ചു. ജനുവരി മുതല്‍ 1500 രൂപയാക്കി
എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കും. കിറ്റ് വിതരണം 4 മാസം കൂടി നീട്ടി.
മലബാര്‍ കോഫി പൗഡര്‍ വിപണയില്‍ ഇറക്കും.
ഒന്‍പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം ഉടന്‍
കെ ഫോണ്‍ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍
ഫെബ്രുവരിയില്‍ വെര്‍ച്വല്‍ കയര്‍ മേള നടത്തും.
അവയവ മാറ്റം കഴിഞ്ഞവര്‍ക്ക് പ്രത്യേക ഇളവ്. കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാകും.
വെള്ളൂര്‍ ന്യൂസ് പ്രിന്റ് സംസ്ഥാനം ഏറ്റെടുക്കും.
ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ പണി തുടങ്ങും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.