പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിയുടെ ജനറേറ്റിംഗ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ബുധനാഴ്ച പുനരാരംഭിക്കും. 60മെഗാവാട്ട് ഉല്പാദനശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി നമ്മുടെ സംസ്ഥാനത്തു കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള വൈദ്യുതി നൽകുന്നതിന് ഏറെ സഹായകമാകുന്ന ഒന്നാണ്.
വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി ഓൺലൈൻ വഴി പുനരാരംഭപ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്യും. 2011 ല് വൈദ്യുതോല്പാദനം ലക്ഷ്യമാക്കി ആരംഭിച്ച് പല കാരണങ്ങളാൽ മുടങ്ങിക്കിടന്ന പദ്ധതിയുടെ നിർമാണ പ്രവർത്തമാണ് ഇപ്പോൾ പുനഃരാരംഭിക്കുന്നത്.
മുടങ്ങിയ പദ്ധതി വീണ്ടും ആരംഭിക്കുന്നതിനായി നേരത്തെ നാല് പ്രാവശ്യം ടെൻഡർ വിളിച്ചുവെങ്കിലും കരാറുകാരനെ ലഭിച്ചില്ല. തുടർന്ന് അഞ്ചാം തവണ വിളിച്ച ടെൻഡർ അംഗീകരിച്ചാണ് ഇപ്പോൾ നിർമാണം പുനഃരാരംഭിക്കുന്നത്. എസ്റ്റിമേറ്റ് തുകയേക്കാൾ 2.613 കോടി രൂപ കുറവിലാണ് ഇപ്പോൾ വർക്ക് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ടണലിന്റെയും പെൻസ്‌റ്റോക്കിന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്. 2012 മെയ് മാസം ആദ്യ ജനറേറ്റർ പ്രവർത്തനക്ഷമമാക്കി വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.