കിഴക്കൻ ലഡാക്കിൽ ഒരു ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി. കോർപ്പൽ വാങ് യാ ലോങ്ങിനെ ആണ് കിഴക്കൻ ലഡാക്കിലെ ഡെംചോക് മേഖലയിൽനിന്ന് 2020 ഒക്ടോബർ 19ന് സേന പിടികൂടിയത്. യഥാർത്ഥ നിയന്ത്രണരേഖയിൽ അലഞ്ഞു തിരിയുന്നതിനിടെ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മോശം കാലാവസ്ഥയെ പ്രതിരോധിക്കുന്ന ചൂട് ഉറപ്പാക്കുന്ന വസ്ത്രങ്ങൾ, ഭക്ഷണം, ഓക്സിജൻ അടക്കമുള്ള വൈദ്യ സഹായങ്ങൾ തുടങ്ങിയവ ഇയാൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
തങ്ങളുടെ കാണാതായ സൈനികന്റെ നിലവിലെ വിവരങ്ങൾ സംബന്ധിച്ച അപേക്ഷ ചൈനീസ് സേന (PLA) യിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം നിലവിലെ പ്രോട്ടോകോളുകൾ പ്രകാരം ചുഷുൽ- മോൾഡോ പോയിന്റിൽ വെച്ച് ഇയാളെ ചൈനീസ് അധികൃതർക്ക് കൈമാറും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.