Kuwait

ഓണ്‍ലൈന്‍ ക്ലാസിന് സര്‍ക്കാര്‍ ചെലവഴിച്ചത് 64 ദശലക്ഷം; പങ്കെടുത്തത് അഞ്ച് ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം

 

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിവന്നിരുന്നത്. ഇ ലേണിംഗിനായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം 64 ദശലക്ഷം രൂപയാണ് ചെലവാക്കിയത്. എന്നാല്‍ 4,26,000 വിദ്യാര്‍ത്ഥികളും അധ്യാപകരും മാത്രമാണ് ഇ-പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തിയത്. ഇത് പൊതു വിദ്യാലയങ്ങളിലെ ആകെ വിദ്യാര്‍ത്ഥികളില്‍ 5 ശതമാനം മാത്രമാണെന്ന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നു.

2019-2020 അധ്യയന വര്‍ഷത്തില്‍, ബജറ്റ് കവിയുന്ന വികസന പദ്ധതികള്‍ ആണ് മന്ത്രാലയം നടത്തിയത്. സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ ആക്കാനായി മന്ത്രാലയം ബജറ്റിന്റെ വലിയൊരു ഭാഗമാണ് മാറ്റിവെച്ചത്.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.