Oman

അനധികൃതമായി ഒമാനില്‍ തുടരുന്നവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് എംബസികള്‍

 

മസ്‌കറ്റ്: കൃത്യമായ താമസ രേഖകളില്ലാതെ സുല്‍ത്താനേറ്റില്‍ തുടരുന്ന പ്രവാസികള്‍ നിലവില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന പൊതു മാപ്പ് സൗകര്യം ഉപയോഗപ്പെടുത്തികൊണ്ട് സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്ന് എംബസികള്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് പിഴ കൂടാതെ നാടുകളിലേക്ക് മടങ്ങുന്നതിനുള്ള അവസരം ലഭിക്കുക.

നാടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ സംവിധാനം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിട്ടുണ്ട്. രെജിസ്‌ട്രേഷന്‍ നടത്തി 7 ദിവസത്തിന് ശേഷം മസ്‌ക്കറ്റ് എയര്‍ പോര്‍ട്ടിലുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസിലെത്തി മടങ്ങുന്നതിനുള്ള അനുമതി കൈപ്പറ്റാവുന്നതാണ്. ഇവര്‍ വാലിഡ് ആയ വിമാന ടിക്കറ്റും, യാത്ര രേഖകളും, 3 ദിവസത്തിനുള്ളില്‍ എടുത്ത കോവിഡ് പരിശോധന ഫലവും കയ്യില്‍ കരുതണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.