കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ കയ്യിലെടുക്കാനുള്ള തന്ത്രവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അഞ്ച് രൂപക്ക് ഊണ് എന്ന പദ്ധതിയാണ് മമത അവതരിപ്പിച്ചത്. സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തില്‍ അഞ്ച് രൂപക്ക് ഊണ് ലഭ്യമാക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കും. പാവപ്പെട്ടവര്‍ക്കുള്ള ഊണിന് 15 രൂപ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. പരിപ്പ്, വെജിറ്റബിള്‍ കറി, മുട്ടക്കറി എന്നിവ ചോറിനൊപ്പം നല്‍കുമെന്നും മമത പറഞ്ഞു.
സര്‍ക്കാരിന് കീഴിലുള്ള സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തില്‍ ഉച്ചക്ക് ഒന്ന് മുതല്‍ മൂന്ന് വരെ അഞ്ച് രൂപക്ക് ഊണ് ലഭിക്കുന്ന അടുക്കളകള്‍ പ്രവര്‍ത്തിക്കും. കാലക്രമേണ സംസ്ഥാനത്ത് എല്ലായിടത്തും പദ്ധതി നടപ്പാക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.